"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
== സംസ്കൃതം ==
== സംസ്കൃതം ==
<p>വായനാവാരത്തിൽ പുസ്തക പ്രദർശനം സംഘടിപ്പിച്ചു.വായനാ മത്സരം നടത്തി.രാമായണമാസത്തോടനുബന്ധിച്ച് രാമായണ പ്രശ്നോത്തരി സംഘടിപ്പിച്ചു.</p>

== ഹലോ ഇംഗ്ളീഷ് ==
== ഹലോ ഇംഗ്ലീഷ് ==

<p> ഇംഗ്ലീഷ് നിലവാരം മെച്ചപ്പെെടുത്തുന്നതിനായി യു.പി വിഭാഗത്തിൽ  "ഹലോ ഇംഗ്ലീഷ്" പ്രോഗ്രാം വിജയകരമായി തുടരുന്നു.ഹലോ ഇംഗ്ലീഷ് ക്ലാസ്സിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സന്ദർശനം  നടത്തി.ഹലോ ഇംഗ്ലീഷ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു..ഇംഗ്ലീഷ് ഭാഷാപഠനം  അനായാസവും ആസ്വാദ്യകരവുമാക്കുക എന്നതാണ്ഈ പദ്ധതി ലക്ഷ്യമിടുന്നത്.കുട്ടികളുടെ സർഗ്ഗാത്മകവാസനകൾ പരിപോഷിപ്പിക്കാൻ ഈ പരിപീടിയിലൂടെ അവസരം ലഭിക്കുന്നുണ്ട്.ഈ പരിപാടിയുടെ ഉദ്ഘാടനം പിടിഎ  പ്രസിഡന്റാണ് നിർവ്വഹിച്ചത്.കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ  സുഹൃത്തിനൊരു പുസ്തകം  എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്.വായിച്ച പുസ്തകത്തെക്കുറിച്ച് കുറിപ്പുകൾ തയ്യാറാക്കി വരുന്നതിൽ കുട്ടികൾ താല്പര്യം കാമിച്ചു വരുന്നു. പാഠപുസ്തകത്തിലെ പ്രവർത്തനങ്ങൾ  ഹലോ ഇംഗ്ലീഷ് പദ്ധതിരൂപത്തിലേക്കു മാറ്റിയാണ് ക്ലാസ്സിൽ അവതരിപ്പിക്കുന്നത്.കുട്ടികളുടെ നേതൃത്വത്തിൽ അവരുടെ ആക്ടിവിറ്റികളുടെ പ്രദർശനത്തോ‍െടെ ഒരു വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. </p>

705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/517887" എന്ന താളിൽനിന്ന് ശേഖരിച്ചത്