സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ (മൂലരൂപം കാണുക)
19:53, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 4 സെപ്റ്റംബർ 2018→ഭൗതികസൗകര്യങ്ങൾ
വരി 51: | വരി 51: | ||
5.2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികളും സയൻസ് ലാബും കംമ്പ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് 3 നിലകളുള്ളകെട്ടിടത്തിലായി | 5.2ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 3 നിലകളുള്ളകെട്ടിടത്തിലായി18 ക്ലാസ് മുറികളും സയൻസ് ലാബും കംമ്പ്യൂട്ടർ ലാബുമുണ്ട്. ഹയർസെക്കണ്ടറിക്ക് 3 നിലകളുള്ളകെട്ടിടത്തിലായി | ||
8 ക്ളാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർലാബുകൾ ഉണ്ട്. 2 കമ്പ്യൂട്ടർലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകൾ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്. | 8 ക്ളാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർലാബുകൾ ഉണ്ട്. 2 കമ്പ്യൂട്ടർലാബുകളിലും കൂടി ഏകദേശം 25 കമ്പ്യൂട്ടറുകൾ ഉണ്ട്. 2 ലാബുകളിലും ബ്രോഡ്ബാൻഡ് ഇൻറർനെററ് സൗകര്യങ്ങൾ ഉണ്ട്. കുുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി ഒാരോ വിഭാഗത്തിവും ഒാരോ ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ വിശാലമായ ഒരു ഓഡിറ്റോറിയവും ഈ സ്കൂളിനുണ്ട്. | ||
'''ഈ വർഷം ഹൈസ്കൂൾ വിഭാഗം 12 ക്ലാസ് മുറികളും (8, 9, 10 ക്ലാസുകളിലെ) ഹൈടെക് ക്ലാസ് മുറികളാക്കാൻ സാധിച്ചു. എല്ലാ അധ്യാപകരും സമഗ്രയിലെ റിസോഴ്സുകളും സാങ്കേതിക വിദ്യകളുമുപയോഗിച്ചു പഠിപ്പിക്കുന്നു. കുട്ടികൾക്ക് ഇത് വളരെ ഫലപ്രദമാണ് | '''ഈ വർഷം ഹൈസ്കൂൾ വിഭാഗം 12 ക്ലാസ് മുറികളും (8, 9, 10 ക്ലാസുകളിലെ) ഹൈടെക് ക്ലാസ് മുറികളാക്കാൻ സാധിച്ചു. എല്ലാ അധ്യാപകരും സമഗ്രയിലെ റിസോഴ്സുകളും സാങ്കേതിക വിദ്യകളുമുപയോഗിച്ചു പഠിപ്പിക്കുന്നു. കുട്ടികൾക്ക് ഇത് വളരെ ഫലപ്രദമാണ്''' | ||
==നേട്ടങ്ങൾ== | |||
1. തുടർച്ചയായി 100% വിജയം | 1. തുടർച്ചയായി 100% വിജയം |