"G. V. H. S. S. Kalpakanchery/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

51 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 57: വരി 57:

==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ==  
==കൽപ്പകഞ്ചേരിയിലെ മൺമറഞ്ഞ മഹാരഥന്മാർ==  
                   ഇന്നത്തെ കൽപ്പകഞ്ചേരി യുടെ പഴയ കാല ശില്പികളെ പറ്റി അറിയേണ്ടതുണ്ട് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മനുഷ്യ കാരുണ്യ പ്രവർത്തന രംഗങ്ങളിൽ ഒന്നിനൊന്ന് കഴിവുതെളിയിച്ച വരായിരുന്നു ഇവരെല്ലാം അങ്ങനെയുള്ള നിരവധി പേരുണ്ടായിരുന്നു എന്നാണ് കൽപ്പകഞ്ചേരി യുടെ പ്രത്യേകത  
                   ഇന്നത്തെ കൽപ്പകഞ്ചേരിയുടെ പഴയ കാല ശില്പികളെപ്പറ്റി അറിയേണ്ടതുണ്ട്. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മനുഷ്യകാരുണ്യ പ്രവർത്തന രംഗങ്ങളിൽ ഒന്നിനൊന്ന് കഴിവുതെളിയിച്ച വരായിരുന്നു ഇവരെല്ലാം. അങ്ങനെയുള്ള നിരവധി പേരുണ്ടായിരുന്നു എന്നാണ് കൽപ്പകഞ്ചേരി യുടെ പ്രത്യേകത.
കൊച്ചുണ്ണി മൂപ്പൻ എംഎ മൂപ്പൻ പി സി സി സെക്രട്ടറി മഠത്തിൽ അഹമ്മദ് കുട്ടി മൂപ്പൻ ഒട്ടകപ്പുറത്ത് ചേക്കുട്ടി സാഹിബ് കോവളം പാടാവലി യുടെ രചയിതാവ് കുട്ടി മാസ്റ്റർ പീച്ചി മാസ്റ്റർ കുഞ്ഞിരാമ മാരാർ കുഞ്ഞി ബാവ സാഹിബ് ഹബീബ് റഹ്മാൻ പള്ളിയിൽ മുഹിയുദ്ദീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരി എഴുതിയിട്ട് ചരിത്രം പൂർണ്ണമാകുന്നത് അല്ല
കൊച്ചുണ്ണി മൂപ്പൻ, എം.എ. മൂപ്പൻ, പി.സി.സി. സെക്രട്ടറി മഠത്തിൽ അഹമ്മദ്കുട്ടിമൂപ്പൻ, ഒാടയപ്പുറത്ത് ചേക്കുട്ടി സാഹിബ്, കോമള പാഠാവലിയുടെ രചയിതാവ് ഒാടയപ്പുറത്ത് ചേക്കുട്ടി മാസ്റ്റർ, പീച്ചി മാസ്റ്റർ, ഒ. കുഞ്ഞിരാമ മാരാർ, കുഞ്ഞിബാവ സാഹിബ്, എം. ഹബീബ് റഹ്‌മാൻ മൂപ്പൻ, പള്ളിയത്ത് മൊയ്‌തീൻ തുടങ്ങി മൺമറഞ്ഞ മഹാരഥന്മാരെ സ്മരിക്കാതെ കൽപ്പകഞ്ചേരിടെ ചരിത്രം പൂർണ്ണമാകുില്ല.

===കൊച്ചുണ്ണി മൂപ്പൻ===
===കൊച്ചുണ്ണി മൂപ്പൻ===
വരി 71: വരി 71:
                 1920 ആഗസ്റ്റ് ഒന്നിന് മഹാത്മാഗാന്ധിയും മൗലാന ഷൗക്കത്തലിയും പങ്കെടുത്ത കോഴിക്കോട് കടപ്പുറത്ത് കോൺഗ്രസ് സമ്മേളനത്തിൽ കോട്ടപ്പുറത്ത് ചേക്കുട്ടി സാഹിബ് എന്നോടൊപ്പം എം എം മോഹനൻ എന്നിവരും പങ്കെടുത്തിരുന്നു 1923 പാലക്കാട്ട് നടന്ന സമ്മേളനത്തിൽ വച്ച് മഹാത്മാഗാന്ധിയുടെ മകനായ ദേവദാസ് ഗാന്ധിയുടെയും സഹോദരന്മാരുടെയും അവരുടെ മാതാവ് അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയ ഓർമ്മകൾ മൂപ്പൻ അവസാനകാലത്തും അയക്കാറുണ്ടായിരുന്നു  

                 ബ്രിട്ടീഷ് ഇന്ത്യയിലും സ്വാതന്ത്ര്യപ്പുലരി ക്ക് ശേഷം മലബാറിലെ അറിയപ്പെട്ട കോൺഗ്രസ് നേതാവായിരുന്ന മൂപ്പൻ അമീർ മനസ്സിൽ കെപിസിസിയുടെ ഓഫീസ് ആയി മാറിയ ഘട്ടങ്ങളുണ്ട് 1940 കൽപകഞ്ചേരി പഞ്ചായത്ത് ക്വാർട്ടേഴ്സിലേക്ക് സർവാദരണീയനായ മൂപ്പൻ ജഡ്ജിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എം എ മൂപ്പൻ 1966 അന്തരിച്ചു.

==ചരിത്ര അവശേഷിപ്പുകൾ==
==ചരിത്ര അവശേഷിപ്പുകൾ==
               പ്രകൃതിരമണീയമായ കൽപ്പകഞ്ചേരി ഗ്രാമത്തിൽ ഇന്നും നിലനിൽക്കുന്ന ചരിത്ര അവശേഷിപ്പുകൾ ഏറെയാണ് നാനൂറിലധികം വർഷത്തെ പഴക്കമുള്ള കാനാഞ്ചേരി പള്ളിയും 200 വർഷത്തോളം പഴക്കമുള്ള ഐവന്ത്ര പരദേവത ക്ഷേത്രവും ചന്തയും തെക്കേതിൽ തറവാടും വടക്കേതിൽ തറവാട് മഠത്തിൽ തറവാട് അമീർ മനസ്സിലും ടിപ്പുവിൻറെ പടയാളികൾ തട്ടിയതിനെ അടയാളങ്ങളും ഇപ്പോഴും നിലനിൽക്കുന്ന കൽപ്പകഞ്ചേരി പഞ്ചായത്തിലെ എന്ന പ്രദേശത്തെ പാറയും കൽപകഞ്ചേരി ചരിത്ര അവശേഷിപ്പുകൾ ആണ്

2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515779" എന്ന താളിൽനിന്ന് ശേഖരിച്ചത്