തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./HSS (മൂലരൂപം കാണുക)
21:29, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==നേഷണൽ സർവ്വീസ് സ്കീം== | ==നേഷണൽ സർവ്വീസ് സ്കീം== | ||
നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും | <p style="text-align:justify">നേഷണൽ സർവ്വീസ് സ്കീമിന്റെ ജില്ലയിലെതന്നെ മികച്ച ഒരു യൂണിറ്റാണ് ഈ വിദ്യാലത്തിൽ പ്രവർത്തിക്കുന്നത്. ഓരോ വർഷവും വിവിധവും വ്യത്യസ്ഥങ്ങളുമായ പ്രവർത്തനങ്ങളാണ് യൂണിറ്റ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നത്. പരിസ്ഥിതി, ആരോഗ്യം, കൃഷി, ഗ്രാമവികസനം, നൈപുണി വികാസം, ദേശീയോദ്ഗ്രഥനം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വ്യത്യസ്തങ്ങളായ പദ്ധതികളും | ||
മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്. | മൈ ട്രീ ചാലഞ്ച്, പാലിയേറ്റീവ് പരിചരണം, സേവ് എ ടീനേജർ, ലഹരിവിരുദ്ധ ജാഥ, ട്രോമാകെയർ തുടങ്ങി കുട്ടികളിൽ മൂല്യബോധവും സാമൂഹിക അവബോധവും ഉണ്ടാക്കാനുതകുന്നതും പൊതുസമൂഹത്തിനു പ്രയോജനകരവുമായ നിരവധി പ്രവർത്തനങ്ങളാണ് സ്കൂളിലെ യൂണിറ്റ് നടപ്പിലാക്കുന്നത്. | ||
യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു. ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി. | യൂണിന്റെ മികച്ച പ്രകടത്തിനുള്ള അംഗീകാരമായി 2015 ൽ സംസ്ഥാനത്തെ മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഈ വിദ്യാലത്തിലെ യൂണിറ്റിന് ലഭിച്ചു. കൂടാതെ സംസ്ഥാനത്തെ മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്കാരവും ഈ വിദ്യാലത്തിലെ ശ്രീ. ദീപു.കെ എന്ന അധ്യാപകന് ലഭിച്ചു. ഇതിന് പുറമെ ജില്ലയിലെ ഏറ്റവും നല്ല വളൻറിയർക്കുള്ള പുരസ്കാരം കുമാരി. എൻ.എസ്. നേഹ കരസ്ഥമാക്കി.</p style="text-align:justify"> | ||
[[പ്രമാണം:11108662 1579371322314631 594304125646757506 n.jpg|left|thumb|പത്രവാർത്ത]] | [[പ്രമാണം:11108662 1579371322314631 594304125646757506 n.jpg|left|thumb|പത്രവാർത്ത]] |