"ജി.എൽ.പി.എസ്.ചാത്തന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,158 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 സെപ്റ്റംബർ 2018
വരി 41: വരി 41:


==പാഠ്യപദ്ധതി==
==പാഠ്യപദ്ധതി==
 
<p align="justify">1920 കളിൽ ഇ സ്ഥാപനം ബോർഡ് ഹയർ എലിമെന്ററി സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. അന്നു ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. ആദ്യകാലത്ത്‌ നാലാം ക്ലാസ്സിൽ പബ്ലിക് പരീക്ഷ ആയിരുന്നു. ഇന്ത്യൻ ചരിത്രം, ലോകചരിത്രം, ഗണിതം ,  മറ്റു ശാസ്ത്രവിഷയങ്ങൾ എന്നിവയും ചിത്രരചന, തുന്നൽ, പാചകം എന്നിവയും ഇവിടെ പഠന വിഷയങ്ങൾ ആയിരുന്നു. നാലാം ക്ലാസിനു ശേഷം ഒരു വർഷം പ്രിപ്പറേറ്ററി ക്ലാസ് പഠിച്ചതിനു ശേഷമാണ് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നല്കിയിരുന്നത്. നാലര ക്ലാസ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത ക്ലാസ്സിൽ ഇംഗ്ലീഷ്, ഗണിതം എന്നിവയായിരുന്നു വിഷയങ്ങൾ. പിന്നീട് പ്രവേശനം ലഭിക്കുന്നത് ഫസ്റ്റ് ഫോമിലേക്കാണ്. തേർഡ് ഫോറം എന്നതു ഏഴാം ക്ലാസിനു തുല്യമാണ്. ഏഴാം ക്ലാസ്സിലെ പരീക്ഷ പബ്ലിക് പരീക്ഷയായിരുന്നു. ഇ.എൽ.എസ്.ഇ. എന്നറിയപ്പെട്ടിരുന്ന പ്രസ്‌തുത പരീക്ഷ പാസായാൽ അധ്യാപകനായിട്ടു നേരിട്ട് നിയമനം ലഭിക്കുമായിരുന്നു. </p>
===1999 മുതൽ എൽ.എസ്.എസ്. നേടിയവർ===
===1999 മുതൽ എൽ.എസ്.എസ്. നേടിയവർ===
{| class="wikitable"
{| class="wikitable"
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515359" എന്ന താളിൽനിന്ന് ശേഖരിച്ചത്