"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 സെപ്റ്റംബർ 2018
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 192: വരി 192:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
                 പലതരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിലത് മാത്രമാണ് ഇവിടെ ലിസ്റ്റ് ചെയ്തു കൊടുത്തിരിക്കുന്നത്. ഓരോന്നും ഓരോ ലിങ്കുകളാണ്. അവയിൽ ക്ലിക്ക് ചെയ്താൽ അവയെപ്പറ്റിയുള്ള വിശദവിവരങ്ങൾ കാണാവുന്നതാണ്. ഇതിൽ ആനിമേഷൻ പരിശീലനത്തിന്റെ ഭാഗമായി ഒരു ചെറിയ ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ കഥയും തിരക്കഥയും എഴുതിക്കഴിഞ്ഞു. മാർച്ച് മാസത്തിന് മുമ്പ് അതു പൂർത്തിയാക്കി ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്. കഴിഞ്ഞവർഷം കുട്ടിക്കൂട്ടം ക്ലബ്ബിന്റെ പരിശീലനത്തിനു വേണ്ടി അധ്യാപകരുടെ സഹായത്തോടുകൂടി കുട്ടികൾ ചെയ്ത ഒരു ജിഫ് ആനിമേഷൻ "ആനിമേഷൻ പരിശീലനം" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കാണാവുന്നതാണ്.

                   പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് സഹായകരമായ വിഭവങ്ങൾ ഒരുക്കി കൊടുക്കുക എന്നതും ഈ പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യമാണ്. ഉദാഹരണമായി ചിത്രരചന പരിശീലനം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക. ഒരു കുട്ടിക്ക് വാട്ടർ കളർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് മറ്റാരുടെയും സഹായമില്ലാതെ പഠിക്കുന്നതിനഉള്ള വീഡിയോ ട്യൂട്ടോറിയലുകൾ ഇവിടെ ലഭ്യമാണ്.  
                   പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് സഹായകരമായ വിഭവങ്ങൾ ഒരുക്കി കൊടുക്കുക എന്നതും ഈ പ്രവർത്തനങ്ങളുടെ ഒരു ലക്ഷ്യമാണ്. ഉദാഹരണമായി ചിത്രരചന പരിശീലനം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നോക്കുക. വാട്ടർ കളർ ഉപയോഗിച്ച് ചിത്രം വരയ്ക്കുന്നത് എങ്ങനെ എന്ന് മറ്റാരുടെയും സഹായമില്ലാതെ ഒരു കുട്ടിക്ക് പഠിക്കുവാൻ കഴിയുന്നതരത്തിലുഉള്ള വീഡിയോ ട്യൂട്ടോറിയലുകൾ ഇവിടെ ലഭ്യമാണ്.  
*  [[ബ്ലോഗ് പ്രവർത്തനങ്ങൾ]]
*  [[ബ്ലോഗ് പ്രവർത്തനങ്ങൾ]]
*  [[മലയാളം ടൈപ്പിംങ്ങ്]]
*  [[മലയാളം ടൈപ്പിംങ്ങ്]]
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/515353" എന്ന താളിൽനിന്ന് ശേഖരിച്ചത്