"സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:19, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 101: | വരി 101: | ||
|- | |- | ||
|- | |- | ||
! [[പ്രമാണം: | ! [[പ്രമാണം:P19 800x600.jpg|400px]] | ||
!5 ജൂൺ 2018 | !5 ജൂൺ 2018 | ||
2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു. | 2018-19 അധ്യായനവർഷത്തിലെ ലോകപരിസ്ഥിതി ദിനം സി.കെ.സി.ജി.എച്ച്.എസിൽ സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി മെർലിൻ റാൻസം ഏവർക്കും സ്വാഗതം ആശംസിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തി. തുടർന്നു പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ബിജു ഉദ്ഘാടനം നിർവഹിച്ചു സന്ദേശം നൽകി. പരിസ്ഥിതി ദിനാഗാനവും, പ്രതിജ്ഞയും ക്ലബംഗങ്ങൾ നിർവഹിച്ചു. പ്രശസ്തകവയത്രി ശ്രീമതി സുഗതകുമാരിയുടെ കവിതാലപനം ഹൃദ്യമായിരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ഹെലൻഷിൽബി, സ്വാതി അനിൽകുമാർ എന്നിവർ സന്ദേശം നൽക്കുകയും ആശംസികൾ അർപ്പിക്കുകയും ചെയ്തു. ഇന്നേ ദിവസം ഫലവൃക്ഷതൈകൾ കൊണ്ടുവരികയും ക്യാമ്പസിൽ അവ നടുകയും പരസ്പരം അവ കൈമാറുകയും ചെയ്തു. ഗ്രീൻപോട്ടോകോൾ ഇന്നു മുതൽ പ്രവർത്തികമായി പ്രഖ്യാപിച്ചു. പച്ചക്കറിത്തോട്ടം ജെനിഫർ ടീച്ചറിന്റെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രേസ് അംഗങ്ങൾ ആരംഭിച്ചു. ഹൈസ്ക്കൂളിലെ എല്ലാകുട്ടികൾക്കും വൈറ്റില കൃഷി ഭവനിൽ നിന്നും ലഭിച്ച 'ഒരു മുറം പച്ചക്കറി' യുടെ ഭഗമായ 650 വിത്തു പാക്കറ്റുകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പ്ളക്കാർഡുകളുമായി നടത്തിയ റാലിയോടുകൂടി യോഗനടപടികൾ അവസാനിച്ചു. ഉച്ചയിക്ക് ഒരു മണിക്കു പരിസ്ഥിതി ദിന ക്വിസ് നടത്തപ്പെട്ടു. | ||
വരി 109: | വരി 109: | ||
|- | |- | ||
|- | |- | ||
! [[പ്രമാണം: | ! [[പ്രമാണം:Prave90 50.jpg |400px]] | ||
! 1 ജൂൺ 2018 | ! 1 ജൂൺ 2018 | ||
2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു. | 2018-19 പോന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് ഗേൾസ് ഹൈസ്ക്കൂളിന്റെ പ്രവേശനോത്സവം ജൂൺ 1 വെള്ളിയാഴ്ച്ച 9.30 ആരംഭിച്ചു. തോരണങ്ങളും ബലൂണികളും കൊണ്ട് അലങ്കരിച്ച സ്ക്കൂൾ അങ്കണത്തിലേക്കു നവാഗതർ രക്ഷിതാക്കളുടെ കൈപിടിച്ച് എത്തിച്ചേർന്നു. ബഹുമാനപ്പെട്ട M.L.A ശ്രീ.പി.ടി.തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക റവ.സി.ലിസ്സി ദേവസി സ്വാഗതം ആശംസിച്ചു. പി.റ്റി.എ പ്രസിഡന്റ് ശ്രീ. കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീ. രാജീവ് ചന്ദ്രശേഖനും പി.റ്റി.എ അംഗം കിഷോർകുമാർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥികൾ പ്രവേശന ഗാനം ആലപിച്ചു. തുടർന്നു നാടൻപ്പാട്ട്, കവിത,ദേശഭക്തിഗാനം എന്നിവയും വേദിയിൽ നവാഗതർക്കായി അവതരിപ്പിച്ചു. അദ്ധ്യാപിക പ്രതിനിധി ശ്രീമതി മെർലിൻ റാൻസം ഏവർക്കും നന്ദിയർപ്പിച്ചു. കുട്ടികൾക്കു മധുരപലഹാരം വിതരണം ചെയ്ത് ക്ലാസ്‌മുറികളിലേക്കു ആനയിച്ചു. |