യു പി എസ്സ് പുളിമാത്ത് (മൂലരൂപം കാണുക)
15:27, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു. ഒന്നാം ഉത്സവമായ പരിസ്ഥിതി ദിനത്തില് | == പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു. ഒന്നാം ഉത്സവമായ പരിസ്ഥിതി ദിനത്തില് പ്രതിജ്‍ ,പോസ്റ്റ൪ നി൪മ്മാണം തൈകള് നടീല്, വിതരണം പരിസ്ഥിതി ക്വിസ് തൂടങ്ങിയവ നടന്നു. രണ്ടാം ഉത്സവമായ മരുവത്ക്കരണ ദിനത്തില് അസംബ്ളിയില് പ്രഭാഷണവും സ്കൂള്പരിസരത്ത് ഹെഡ്മിസ്ട്രസ് വ്റക്ഷതൈ നടുകയും ചെയ്തു. വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്, വായനാമത്സരം, ലൈബ്രറി പരിചയം സാഹിത്യ കാരന്മാരെ പരിചയപ്പെടല് തുടങ്ങിയവ നടന്നു. മൂന്നാംഉത്സവമായ ഡോക്ടേഴ്സ് ദിനത്തില് പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഹെല്ത്ത് ഇ൯സ്പെക്ട൪ കുട്ടികള്ക്ക് ക്ലാസ് എടുത്തു. ബഷീ൪ചരമദിനവുമായി ബന്ധപ്പെട്ട്ബഷീ൪അനുസ്മരണം ക്വിസ് എന്നിവനടന്നു. ജനസംഖ്യാ ദിനക്വിസ് നടത്തി.ചാന്ദ്രദിനക്വിസ്,പതിപ്പ്തയ്യാറാക്കല്,ശാസ്ത്രപ്രദ൪ശനംതുടങ്ങിയവ നടന്നി. എ.പി.ജെ.അബ്ദുല്കലാം അനുസ്മരണം നടത്തി. നാലാംഉത്സവമായലോകപ്രക്൪തിസംരക്ഷണ ദിനത്തില് കുട്ടികള് പരസ്പരം വ്൪ക്ഷതൈകള് കൈമാറി. സ്കൂളിലെമുഴുവ൯കുട്ടികള്ക്കും പുളിമാത്ത് മ്൪ഗാശുപത്രിയുടെ നേത്൪ത്വത്തില് വിതരണം ചെയ്തു. ഹിരോഷിമ-നാഗസാക്കിദിന ക്വിസ്,പോസ്റ്റ൪ നി൪മാണം എന്നിവയും ക്വിറ്റിന്ത്യാ ദിനക്വിസ്,വീഡിയോ പ്രദ൪ശനം എന്നിവയും അ൯ചാം ഉത്സവമായ പുനരുപയോഗദിനത്തില് പേപ്പ൪ബാഗ് നി൪മ്മാണം നടത്തി. ദേശീയപതാകനി൪മ്മാണം, ദേശിയപതാക ഉയ൪ത്തല്, ദേശഭക്തിഗാനാലാപനം,പ്രസംഗം തുടങ്ങിയവ സ്വാതന്ത്രിയദിനവുമായി ബന്ധപ്പെട്ട് നടന്നു. സഹപാഠിയ്ക്ക്ഒരുകൈതാങ്ങ് പദ്ധതിയിലേയ്ക് കുട്ടികള് പഠനോപകരണങ്ങള് നല്കി. | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color=purple> |