ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/Activities (മൂലരൂപം കാണുക)
14:42, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | | style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"| | ||
<center><b><u>ജൂലായ് മാസത്തിലെ അക്കാദമിക | <center><b><u>ജൂലായ് മാസത്തിലെ അക്കാദമിക പ്രവർത്തനങ്ങൾ</u></b></center> | ||
യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ ആധാരമാക്കി യൂണിറ്റ് ടെസ്റ്റ് എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് . ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ് കൺവീനർമാരെ ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു. | യു.പി, എച്ച്.എസ് വിഭാഗം അക്കാദമിക കലണ്ടർ പ്രകാരമുള്ള പാഠഭാഗങ്ങൾ പൂർത്തീകരിച്ചു . എല്ലാ വിഭാഗക്കാരും പഠിപ്പിച്ചു തീർന്ന പാഠഭാഗങ്ങൾ ആധാരമാക്കി യൂണിറ്റ് ടെസ്റ്റ് എടുത്ത് മൂല്യനിർണ്ണയം നടത്തി. പാഠഭാഗങ്ങളെ ലളിതമാക്കാനുള്ള റോൾ പ്ലേ , സ്കിറ്റ്, പരീക്ഷണങ്ങൾ എന്നിവ അതതു വിഷയക്കാർ നടത്തി. നിരന്തര മൂല്യനിർണയത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നതായി കൺവീനർമാർ അറിയിച്ചിട്ടുണ്ട്.പല ക്ലാസ്സിലും കുട്ടികളുടെ പ്രൊഫൈൽ ആരംഭിച്ചിട്ടുണ്ട് . ഓരോ കുട്ടിക്കും ഓരോ ഫയൽ എന്ന അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാരമുള്ള പ്രവർത്തനം – ഇതിനായുള്ള ക്ലോത് ഫയൽ എസ് .എസ്. ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നൽകുന്നു.എസ്. എസ് ടീച്ചർമ്മാർ തുണി മുറിച്ചു നൽകുകയും തുന്നൽ അറിയാവുന്ന കുട്ടികൾ അത് തുന്നി ക്ലബ് കൺവീനർമാരെ ഏൽപ്പിക്കുന്നു . 1 5 രൂപ വച്ച് അതു വിൽക്കപ്പെടുന്നു. സ്കൂൾ ക്യാമ്പസ് ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള എസ്.എസ്. ക്ലബ്ബിന്റെ ഈ പ്രവർത്തനം പ്രശംസ ഏറ്റുവാങ്ങി തുടർന്നുകൊണ്ടിരിക്കുന്നു. | ||
വരി 23: | വരി 23: | ||
ഹിന്ടിക്ലുബിന്റെനേത്രുത്വത്തിൽ ‘പ്രേംചന്ദ് ‘ദിനാചരണംസമുചിദമായി ആചരിച്ചു. –പ്രശ്നോത്തരി , പ്രേംചന്ദ് രചനകളെ പരിചയപ്പെടുത്തൽ,പോസ്റ്റർ രചന എന്നിവ നടത്തി .ശങ്കയില്ലാതെ ഹിന്ദി സംസാരിക്കാൻ അവസ്സരം നൽകുന്ന ‘വാഗ് വർദ്ധിനി സഭ’ എന്നിവയും നടന്നു വരുന്നു. | ഹിന്ടിക്ലുബിന്റെനേത്രുത്വത്തിൽ ‘പ്രേംചന്ദ് ‘ദിനാചരണംസമുചിദമായി ആചരിച്ചു. –പ്രശ്നോത്തരി , പ്രേംചന്ദ് രചനകളെ പരിചയപ്പെടുത്തൽ,പോസ്റ്റർ രചന എന്നിവ നടത്തി .ശങ്കയില്ലാതെ ഹിന്ദി സംസാരിക്കാൻ അവസ്സരം നൽകുന്ന ‘വാഗ് വർദ്ധിനി സഭ’ എന്നിവയും നടന്നു വരുന്നു. | ||
സാമൂഹ്യ ശാസ്ത്ര ക്ലബ് ഏറ്റെടുത്തു നടത്തുന്ന സഹപാഠികളിൽ സഹായ-സഹകരണ മനോഭാവം വളർത്തുന്ന | സാമൂഹ്യ ശാസ്ത്ര ക്ലബ് ഏറ്റെടുത്തു നടത്തുന്ന സഹപാഠികളിൽ സഹായ-സഹകരണ മനോഭാവം വളർത്തുന്ന ‘കൈതാങ്ങ്’വളരെ മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു. വളരെ നല്ല പ്രതികരനമാണ് ഈ പ്രവർത്തനത്തിൻ ലഭിച്ചു കൊണ്ടിരിക്കുന്നത് . ഒപ്പം തന്നെസ്കൂളിനെ പ്ലാസ്റിക്രഹിതമാക്കുന്നതിന്റെ ഭാഗമായുള്ള പേപ്പർ &തുണിസഞ്ചി&ഫയൽ നിർമാണം ആരംഭിച്ചു. വളരെ പ്രോത്സാഹജനകമായ പ്രതികരണമാണ് ഈ പ്രവര്തിനത്ത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത് .പൊതു വിജ്ഞാനം , പത്ര വായന എന്നിവ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായുള്ള 'news at a tme' എന്ന ക്വിസ് എല്ലാ ക്ലാസ്സിലും നടന്നു വരുന്നു. ജൂലൈ 11 ജനസംഖ്യദിനത്തോടനുബന്ധിച്ചു 8,9,10 ക്ലാസ്സിലെ കുട്ടികളുടെ വീട്ടിലെ ജന സംഖ്യ കണക്കെടുപ്പ് (ആശ്രയ പങ്കാളിത്തം, സ്ത്രീ-പുരുഷ അനുപാതം) നടത്തി, തുടർ പ്രവർത്തനത്തി നു ആരഭം കുറിച്ച്. | ||
ശാസ്ത്ര വിഭാഗം ഏറ്റെടുത്തജൂലൈ 21 ‘ചാന്ദ്ര ദിനത്തോടനുബന്ധിച് ക്വിസ്,ചുമർ പത്രിക നിർമ്മാണം ,’ചന്ദ്ര പര്യവേക്ഷണം-ഒരു ചരിത്രാന്വേഷണം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്, സെമിനാർ ,പ്രസന്റേഷൻ ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്ര കുറിപ്പ് അവതരണം ,പൌർണമി അവതരിപ്പിച്ച ചന്ദ്ര ദിന –റെഡിയൊ പ്രക്ഷേപണം,എന്നിവ നടന്നു. | ശാസ്ത്ര വിഭാഗം ഏറ്റെടുത്തജൂലൈ 21 ‘ചാന്ദ്ര ദിനത്തോടനുബന്ധിച് ക്വിസ്,ചുമർ പത്രിക നിർമ്മാണം ,’ചന്ദ്ര പര്യവേക്ഷണം-ഒരു ചരിത്രാന്വേഷണം ‘ എന്ന വിഷയത്തിൽ ക്ലാസ്സ്, സെമിനാർ ,പ്രസന്റേഷൻ ശാസ്ത്രജ്ഞൻമാരുടെ ജീവ ചരിത്ര കുറിപ്പ് അവതരണം ,പൌർണമി അവതരിപ്പിച്ച ചന്ദ്ര ദിന –റെഡിയൊ പ്രക്ഷേപണം,എന്നിവ നടന്നു. | ||
'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ഊർജ്ജസംരക്ഷണതുടർ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും കൺവീനർമാർ കറന്റ് ബില്ലിന്റെ യുനിറ്റ്, തുക ,എന്നിവ എഴുതാനുള്ള formവിതരണം ചെയ്തു .പേപ്പർ പേന നിർമ്മാണ പരിശീലനം ( 8 ,9 ക്ലാസ്സിലെ ഓരോ ഡിവിഷനിലെ ഒരു കുട്ടിക്ക് ) നടന്നു. ദ ശ പുഷ്പ പ്രദർശനം “പത്തില മാഹാത്മ്യം”-ഇലക്കറകൾ കൊണ്ടുണ്ടാക്കിയ വിവിധ ആഹാരപദാർഥങ്ങളുടെ പ്രദർശനം ,യങ്ങ് ഫാർമർ ക്ലബ് രൂപീകരണം (വീട്ടു വളപ്പിൽ പച്ചക്കറി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കൽ ) എന്നിവയും, സോപ്പ് നിർമ്മാണ യൂ ണിറ്റിന്റെ ഈ വർഷത്തിന്റെ പ്രഥമ വിൽപ്പന , ജൈവ കീടനാശിനി നിർമ്മാണം , മാലിന്യ നിർമാർജ്ജന പ്രവത്തനം എന്നിവ നടന്നു. | 'അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ഊർജ്ജസംരക്ഷണതുടർ പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ ക്ലാസ്സിലെയും കൺവീനർമാർ കറന്റ് ബില്ലിന്റെ യുനിറ്റ്, തുക ,എന്നിവ എഴുതാനുള്ള formവിതരണം ചെയ്തു .പേപ്പർ പേന നിർമ്മാണ പരിശീലനം ( 8 ,9 ക്ലാസ്സിലെ ഓരോ ഡിവിഷനിലെ ഒരു കുട്ടിക്ക് ) നടന്നു. ദ ശ പുഷ്പ പ്രദർശനം “പത്തില മാഹാത്മ്യം”-ഇലക്കറകൾ കൊണ്ടുണ്ടാക്കിയ വിവിധ ആഹാരപദാർഥങ്ങളുടെ പ്രദർശനം ,യങ്ങ് ഫാർമർ ക്ലബ് രൂപീകരണം (വീട്ടു വളപ്പിൽ പച്ചക്കറി ഉത്പ്പാദനം പ്രോത്സാഹിപ്പിക്കൽ ) എന്നിവയും, സോപ്പ് നിർമ്മാണ യൂ ണിറ്റിന്റെ ഈ വർഷത്തിന്റെ പ്രഥമ വിൽപ്പന , ജൈവ കീടനാശിനി നിർമ്മാണം , മാലിന്യ നിർമാർജ്ജന പ്രവത്തനം എന്നിവ നടന്നു. | ||
ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ വരയ്ക്കാനും മറ്റും താൽപ്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു | ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗണിതത്തിൽ വരയ്ക്കാനും മറ്റും താൽപ്പര്യമുള്ള കുട്ടികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പതിപ്പ് നിർമ്മാണം ,നാട്ടു കണക്കിനെ കുറിച്ച് –“നാട്ടു കണക്കും ഗണിതവും “-ശില്പശാല –ജനാർദ്ദനൻ പട്ടാമ്പി , ഗണിത കോർണർ ,ബുള്ളറ്റിൻബോർഡ് , I C T ഉപയോഗിച്ച് പസ്കാൽ ജീവചരിത്ര കുറിപ്പ് അവതരണം , എന്നിവ നടന്നു . | ||
ലിറ്റിന്റെ പരിശീലനങ്ങൾ നടന്നുവരുന്നു . | ലിറ്റിന്റെ പരിശീലനങ്ങൾ നടന്നുവരുന്നു . | ||
പരിസ്ഥി തി ക്ലബ്ബിന്റെ ‘വൈൽഡ് പെരിയാർ' വീഡിയോ പ്രദർശനം, ‘കൊതുകിന്റെ ലോകം ‘’ ക്ലാസ്സ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു . | പരിസ്ഥി തി ക്ലബ്ബിന്റെ ‘വൈൽഡ് പെരിയാർ' വീഡിയോ പ്രദർശനം, ‘കൊതുകിന്റെ ലോകം ‘’ ക്ലാസ്സ് ആരോഗ്യ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു . |