"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ സംസ്‌കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}  
{{PHSchoolFrame/Pages}}
<big>'''''സംസ്‌കൃത ക്ലബ് പ്രവർത്തനങ്ങൾ:'''''</big>
പ്രഭിന ടീച്ചറുടെ നേതൃത്വത്തിൽ സംസ്‌കൃത ക്ലബ് മികച്ച രീതിയിൽ സ്‌കൂളിൽ പ്രവർത്തിച്ച് വരുന്നു. 2011-'12 അധ്യയന അധ്യയന വർഷത്തിൽ ആണ് സ്‌കൂളിൽ ആദ്യമായി സംസ്‌കൃത പഠനം ആരംഭിച്ചത്. 2013 - '14 വർഷത്തിൽ 14 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി. ക്ലബ് പ്രവർത്തനങ്ങളോടൊപ്പം സംസ്‌കൃത കലോത്സവങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.  
സംസ്‌കൃത ക്ലബ്ബിന്റെ ചുമതല പ്രഭിന ടീച്ചർക്കാണ്..


<big>'''''സംസ്‌കൃത ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big>
<gallery>
<gallery>
19015-Sanskrit Anagha1.jpg|thumb|വേങ്ങര സബ് ജില്ല രാമായണ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അനഘ K സമ്മാനം ഏറ്റുവാങ്ങുന്നു.
19015-Sanskrit Anagha1.jpg|thumb|വേങ്ങര സബ് ജില്ല രാമായണ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അനഘ K സമ്മാനം ഏറ്റുവാങ്ങുന്നു.
</gallery>
</gallery>
*സബ് ജില്ല സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ, കവിത,  സമസ്യാപൂരണം, പ്രസംഗം,  പ്രശ്നോത്തരി, ചമ്പു പ്രഭാഷണം എന്നിവയിൽ ഒന്നാം സ്ഥാനം (2013-'14).<br>
*സബ് ജില്ല, ജില്ല രാമായണ പ്രശ്‌നോത്തരി മത്സരാർത്ഥികൾ: സജിത്ത്, റിനിഷ, നീന (2013-'14). അനഘ വി പി (2017-'18)<br>
*സംസ്‌കൃത സ്‌കോളർഷിപ്പ്: സജിത്ത്, റിനിഷ, നീന, ബിബിൻ ദാസ് (2013-'14), അഭിവന്ദ് സായൂജ്, ഷിബില വി പി (2016-'17), അഖില കെ പി, നിദ ഇ കെ, അനഘ, സഞ്ജയ് രാജ്, വിവേക് എം വി (2017-'18)<br>
* സബ് ജില്ല സംസ്കൃതോത്സവത്തിൽ ഗാനാലാപനം, സംഘഗാനം, പ്രശ്നോത്തരി എന്നിവയിൽ ഒന്നാം സ്ഥാനം (2017-'18).
1,332

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/514075" എന്ന താളിൽനിന്ന് ശേഖരിച്ചത്