ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/Details (മൂലരൂപം കാണുക)
13:17, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018→വിവിധ സൗകര്യങ്ങൾ - ഒറ്റ നോട്ടത്തിൽ:
No edit summary |
|||
വരി 8: | വരി 8: | ||
[[ചിത്രം:18026_NM.jpeg|75px|left]] | [[ചിത്രം:18026_NM.jpeg|75px|left]] | ||
<p style="text-align:justify">ഹൈസ്കൂളിലെ എട്ടാം ക്ലാസ്സു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് രക്ഷകർത്താക്കളുടെ പ്രതിനിധിയുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാണ്. കൂടാതെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് എസ്.എം.സി /പിടിഎ സഹകരണത്തോടെയും സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തുന്നു. സ്കൂളുകളിൽ നിലവിലുള്ള നൂൺ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണ വിതരണത്തിൽ മേൽനോട്ടച്ചുമതല വഹിക്കാനാവുന്നുണ്ട് ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകർത്താക്കളുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ ഒന്നിലധികം പേർ എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലെത്തുകയും ഇവർ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എത്ര കുട്ടികൾ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവർ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങൾ പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും രക്ഷകർത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റർ സംവിധാനം ഉണ്ടാകും. ശ്രീ. മുഹമ്മദ് അബ്ദുൾ റഹ്‍മാൻ മാസ്റ്റർക്കാണ് ഉച്ചങൿണത്തിന്റെ പ്രധാന ചുമതല.</p> | <p style="text-align:justify">ഹൈസ്കൂളിലെ എട്ടാം ക്ലാസ്സു കുട്ടികൾക്ക് സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിന് രക്ഷകർത്താക്കളുടെ പ്രതിനിധിയുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി (എസ്എംസി) അംഗത്തിന്റെയും സാനിധ്യത്തിലാണ്. കൂടാതെ ഒമ്പതു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസിലെ കുട്ടികൾക്ക് എസ്.എം.സി /പിടിഎ സഹകരണത്തോടെയും സൗജന്യ ഉച്ചഭക്ഷണം വിതരണം നടത്തുന്നു. സ്കൂളുകളിൽ നിലവിലുള്ള നൂൺ ഫീഡിംഗ് കമ്മിറ്റിയ്ക്കു പുറമേയാണു സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിക്കും ഉച്ചഭക്ഷണ വിതരണത്തിൽ മേൽനോട്ടച്ചുമതല വഹിക്കാനാവുന്നുണ്ട് ഉച്ചഭക്ഷണ വിതരണ പദ്ധതിയുടെ നടത്തിപ്പ്, ഗുണമേന്മ, ഭക്ഷണവിതരണത്തിലെ ശുചിത്വം, പരിസര ശുചിത്വം എന്നിവ പരിശോധിക്കുകയാണു രക്ഷകർത്താക്കളുടെയും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും പ്രതിനിധികളുടെ ചുമതല. ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളിൽ ഒന്നിലധികം പേർ എല്ലാ ദിവസം ഉച്ചയ്ക്ക് സ്കൂളിലെത്തുകയും ഇവർ ഭക്ഷണത്തിന്റെ രുചിയും ഗുണമേന്മയും പരിശോധിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും എത്ര കുട്ടികൾ ഭക്ഷണം കഴിച്ചു, ഗുണമേന്മ, ഭക്ഷണവിതരണത്തിനു മുമ്പ് ബന്ധപ്പെട്ടവർ രുചിച്ചു നോക്കിയതു സംബന്ധിച്ച അഭിപ്രായം തുടങ്ങിയ വിവരങ്ങൾ പ്രത്യക രജിസ്റ്ററിൽ എഴുതി സൂക്ഷിക്കുന്നുണ്ട്. ഓരോ ദിവസവും രക്ഷകർത്താക്കളും എസ്എംസി അംഗങ്ങളും സ്കൂളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും രജിസ്റ്റർ സംവിധാനം ഉണ്ടാകും. ശ്രീ. മുഹമ്മദ് അബ്ദുൾ റഹ്‍മാൻ മാസ്റ്റർക്കാണ് ഉച്ചങൿണത്തിന്റെ പ്രധാന ചുമതല.</p> | ||
* <font color=blue>'''മൾട്ടിമീഡിയാ /ഹൈടെക് ക്ലാസ് റൂമുകൾ'''</font> | |||
<p style="text-align:justify">മൾട്ടി മീഡിയാ ക്ലാസ് ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി ചെയ്ത പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി. കൂടാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് ക്ലാസ് മുറികൾ 18 ക്ലാസ് മുറികൾ ഹൈസ്കൂളിലും 12 ക്ലാസു മുറികൾ ഹയർ സെക്കണ്ടറി വിഭാഗത്തിലും പൊതുജനങ്ങളുടെ സഹകരണത്തോടെ സജ്ജീകരിക്കുന്നതിനായി സാധിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ എല്ലാ ക്ലാസ്സുമുറികളും ഹൈടെക്കാണ്.</p> | |||
* <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font> | * <font color=blue> '''പരീക്ഷ മാർഗദർശന ക്ലാസ്'''</font> | ||
[[ചിത്രം:18026xm.jpg|75px|left]] | [[ചിത്രം:18026xm.jpg|75px|left]] |