G. V. H. S. S. Kalpakanchery (മൂലരൂപം കാണുക)
12:51, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 2 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 145: | വരി 145: | ||
== മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ == | == മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ == | ||
[[പ്രമാണം:19022aravind.png|160px|thumb|left|അരവിന്ദ്]] | [[പ്രമാണം:19022aravind.png|160px|thumb|left|അരവിന്ദ്]] | ||
'''അഞ്ചുവർഷത്തിനിടയിൽ''' സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി '''വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം.''' ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.[https://www.youtube.com/watch?time_continue=732&v=3TZiJME-95A മത്സരം കാണാം] അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു. | '''അഞ്ചുവർഷത്തിനിടയിൽ''' സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി '''വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം.''' ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. [https://www.youtube.com/watch?time_continue=732&v=3TZiJME-95A ഇവിടെ ക്ലിക്ക് ചെയ്താൽ മത്സരം കാണാം.] അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ എൻജിനിയറിംഗിന് സംവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു. | ||
ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. | ഒരു കൂലിപ്പണിക്കാരന്റെ മകനായ അരവിന്ദ് പ്രതികൂല സാഹചര്യത്തിൽ നിന്നാണ് എൻട്രൻസ് പരീക്ഷയിലെ തന്റെ വിജയം കരസ്ഥമാക്കിയത്. വൈദ്യുതി ഇല്ലാതിരുന്ന വീട്ടിൽ മെഴുകുതിരിയുടെ വെളിച്ചത്തിൽ ഇരുന്ന് പഠിച്ച് അരവിന്ദ് പത്താം ക്ലാസ്സിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും ചെയ്തിരുന്നു. ഇതെല്ലാം അരവിന്ദിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. | ||
[[പ്രമാണം:19022mridul.png|140px|thumb|right|മൃദുൽ എം മഹേഷ്]] | [[പ്രമാണം:19022mridul.png|140px|thumb|right|മൃദുൽ എം മഹേഷ്]] |