"സാമൂഹ്യ ഇടപെടലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

287 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 സെപ്റ്റംബർ 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:

വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരിയണ്ണി സ്കൂളിലെ ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥിനി ആൽഫി മാർട്ടിന്റെ ചികിത്സാ നിധിയിലേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് സമാഹരിച്ച 17000/-ത്തോളം രൂപ കുടുംബത്തിന് കൈമറി. .

==അർച്ചന ചികിത്സാ സഹായം ==
==അർച്ചന ചികിത്സാ സഹായം ==

വിദേശത്ത് വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊട്ടോടിയിലെ അർച്ചനയുടെ ചികിത്സാ നിധിയിലേക്ക് ഹൈസ്കൂൾ അധ്യാപകർ 10000/-രൂപ സഹായം നൽകി. സ്കൂളിലെ വിദ്യാർത്ഥിയായ അശ്വജിത്തിന്റെ മാതാവാണ് അർച്ചന.ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനെ കാണാൻ അവധിക്ക് പോയതായിരുന്നു അർച്ചനയും കുട്ടികളും.അപ്പോഴാണ് അപകടം സംഭവിച്ചത്.

റാസൽ ഖൈമയിൽ വച്ചുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികത്സയിൽ കഴിയുന്ന കൊട്ടോടി സ്വദേശിനിയും കൊട്ടോടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയുമായ അശ്വജിത്തിന്റെ അമ്മയുമായ  അർച്ചനയുടെ ചികത്സ സഹായമായി ഹൈസ്കൂൾ സ്റ്റാഫ് സമാഹരിച്ച 10000 രൂപ ശ്രീ ഫിലിപ്പ് കൊട്ടോടിയ്ക്ക് സ്റ്റാഫ് സെക്രട്ടറി ശ്രീ പ്രശാന്ത് P G കൈമാറി.ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവിനെ കാണാൻ അവധിക്ക് പോയതായിരുന്നു അർച്ചനയും കുട്ടികളും.അപ്പോഴാണ് അപകടം സംഭവിച്ചത്.

== ആൽമര സംരക്ഷണം ==
== ആൽമര സംരക്ഷണം ==

പൂടംകല്ലിൽ ആൽമരം നശിപ്പിക്കപ്പെട്ട സംഭവത്തിനെതിരെ സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാരും അധ്യാപകരും മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ചു.50ഓളം എൻ.എസ്.എസ് അംഗങ്ങളും അധ്യാപകരും പി.ടി.എ ഭാരവാഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു.കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്തംഗം സി.രേഖ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ വി.ജഹാംഗീർ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് എം.മൈമൂന,സുകുമാരൻ പെരിയച്ചൂർ,ചാരുകൃപ മേലത്ത്,രവീന്ദ്രൻ കൊട്ടോടി എന്നിവർ സംസാരിച്ചു.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/511932" എന്ന താളിൽനിന്ന് ശേഖരിച്ചത്