"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


<font color=brown>
<font color=brown>
'''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.1976ൽ സ്ക്കൂൾപ്രവർത്തനം ആരംഭിച്ചു'''.<br> '''8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി . തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 54 ഡിവിഷനുകൾ. 8-)o ക്ലാസ്സ് 16 ഡിവിഷനുകൾ. 9-)o ക്ലാസ്സ് 20 ഡിവിഷനുകൾ. 10-)o ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററി ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  4 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്'''.</font><br>
  '''പാലക്കാട് ജില്ലയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ [https://en.m.wikipedia.org/wiki/Parudur പരുതൂർ] ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കുന്തിപ്പുഴയും[https://en.m.wikipedia.org/wiki/Bharathappuzha ഭാരതപ്പുഴ]യും ഈ ഗ്രാമത്തിന്റെ തെക്കും പടിഞ്ഞാറും അതിർത്തികളാണ്.പ്രസിദ്ധ സംസ്കൃത പണ്ഡിതനായ ശ്രീ.കെ.പി.നാരായണപ്പിഷാരടി, സ്വാതന്ത്ര്യസമരസേനാനിയായ ചായില്ല്യത്ത് അച്യുതൻ നായർ.സാമൂഹ്യവിപ്ലവകാരിയായ ചായില്ല്യത്ത് ദേവകി അമ്മ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ സന്തതികളാണ്.'''
'''1976ൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു.8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്. 2010 ആഗസ്റ്റ് 13ന് ഹയർസെക്കന്ററിയായി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.54 ഡിവിഷനുകൾ. എട്ടാം ക്ലാസ്സ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ, പത്താം ക്ലാസ്സ് 18 ഡിവിഷനുകൾ.ഹയർസെക്കന്ററിയിൽ സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം, ലൈബ്രറി, ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്,  എന്നിവയ്ക്ക് പ്രത്യേക റൂമുകൾ.  4 സ്ക്കൂൾ ബസ്സുകൾ  എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്'''.</font><br>
<center><gallery>  
<center><gallery>  
20012school.jpg |H S Parudur
20012school.jpg |H S Parudur
വരി 95: വരി 96:


==''' ദിനാചരണങ്ങൾ'''==
==''' ദിനാചരണങ്ങൾ'''==
*'''സ്വാതന്ത്ര്യ ദിനം
    തോരാത്ത മഴയും പ്രളയവും നാടിനെയും നാട്ടുകാരേയും കനത്ത ആശങ്കയിലാഴ്ത്തിയ അവസരത്തിലായതു കൊണ്ട് വളരെ ലളിതമായ ചടങ്ങുകളോടെയാണ് ഇത്തവണ സ്വാതന്ത്യദിനം ആചരിച്ചത്. സ്കൂളിലെ എൻ.സി.സി, എസ്.പി.സി, സ്കൗട്ട് & ഗൈഡ്സ്, റെഡ്ക്രോസ് തുടങ്ങിയ സേനകളുടെ സാന്നിധ്യത്തിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി.ശങ്കരനാരായണൻ മാസ്റ്റർ പതാക ഉയർത്തി.


*''' വായനാദിനം'''
*''' വായനാദിനം'''
752

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/511015" എന്ന താളിൽനിന്ന് ശേഖരിച്ചത്