Ghsserumapetty:ഇ-മാഗസിൻ (മൂലരൂപം കാണുക)
19:22, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 1 സെപ്റ്റംബർ 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
ഇന്ദ്രൻ കെ എൻ, ഫ്രെഡി കെ ബി | ഇന്ദ്രൻ കെ എൻ, ഫ്രെഡി കെ ബി | ||
'''കവർ ഡിസൈനിങ്ങ് - ഒ ജി പ്രേം പ്രസാദ്''' | '''കവർ ഡിസൈനിങ്ങ് - ഒ ജി പ്രേം പ്രസാദ്''' | ||
<big>കവിതകൾ</big> | |||
# '''അറിവിന്റെ വെളിച്ചം''' | |||
അറിവിന്റെ വെളിച്ചം പകർത്തും | |||
സ്നേഹദീപമാം അധ്യാപിക | |||
നെയ്തു തരുന്ന അറിവുകളെല്ലാം | |||
ദൈവ വരങ്ങളായ് മാറ്റും അദ്ധാപിക | |||
സ്നേഹദീപമേ വന്നു നിൽപ്പൂ | |||
അറിവിൻ കൽത്തൂണിൽ അരികിൽ വരൂ | |||
ഗുരുക്കൾ നമ്മെ പഠിപ്പിക്കുുന്നതു | |||
സന്മാർഗ്ഗ പാഠങ്ങൾ അറിവുകളിലേക്ക് | |||
അദ്ധാപിക എന്നൊരുവാക്കിലുണരും | |||
സ്നേഹദീപമാം ഈശ്വര സൃഷ്ടീ | |||
സ്നേഹം നെയ്തുണരുന്നൊരു | |||
സ്നേഹ കൂടകളാണേ വിദ്യാലയം | |||
'''''ഷിഫാന 9 ജി''''' | |||
#തിരിച്ചുവിടുക [[ജി എച് എസ് എരുമപ്പെട്ടി]] | #തിരിച്ചുവിടുക [[ജി എച് എസ് എരുമപ്പെട്ടി]] |