ഗവ എച്ച് എസ് എസ് മച്ചാട് (മൂലരൂപം കാണുക)
17:16, 21 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2009→ചരിത്രം
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
മച്ചാട് മലയെന്നറി യപ്പെടുന്ന വാഴാനി വെള്ളാനി മലനിരകള്‍ക്കു താഴെസര്‍ഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും | മച്ചാട് മലയെന്നറി യപ്പെടുന്ന '''വാഴാനി വെള്ളാനി''' മലനിരകള്‍ക്കു താഴെസര്‍ഗ്ഗസൗന്ദര്യവും സസ്യസമ്യദ്ധിയും | ||
ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയില്‍ തലപ്പിള്ളിതാലൂക്കില്‍ വടക്കാഞ്ചേരിക്കു കിഴക്കായി | ഒത്തിണങ്ങി പരിലസിക്കുന്ന മച്ചാട് ഗ്രാമം ,ത്യശ്ശുര് ജില്ലയില്‍ തലപ്പിള്ളിതാലൂക്കില്‍ വടക്കാഞ്ചേരിക്കു കിഴക്കായി | ||
സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ പുന്നംപറമ്പ്. | സ്ഥിതി ചെയ്യുന്ന പ്രദേശമാണ് .ഈ ഗ്രാമത്തിന്റെ ആസ്ഥാനമാണ് തെക്കുംകര പഞ്ചായത്തിലെ '''പുന്നംപറമ്പ്'''. | ||
പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്,മച്ചാട് . | പുന്നംപറമ്പിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്ക്കൂള്,മച്ചാട് . | ||