"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 55: വരി 55:
                                                                                               കനകജൂബിലിക്കുശേഷം
                                                                                               കനകജൂബിലിക്കുശേഷം
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍.
പഠനത്തോടൊപ്പം കലാകായികരംഗങ്ങളിലും സെന്റ്.മേരീസ് മുന്നേറിക്കൊണ്ടിരുന്നു. 1977 -മാര്‍ച്ച് 5ന് ഇവിടുത്തെ സ്റ്റാഫായിരുന്ന സി.സലേഷ്യാമേരി 30 -mas¯ വയസ്സില്‍ പരലോകം പ്രാപ്തയായി. 1964 മുതല്‍ സെന്റ്.മേരീസിനെ കൈ പിടിച്ചു നയിച്ച റവ.മദര്‍.ലെയോ 1979 -ല്‍ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അര്‍ഹയായി. 1980 -ല്‍ സര്‍വ്വീസില്‍നിന്നും വിരമിച്ച ബ.ലെയോമ്മ 1981 മെയ് 15 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ആ പാവന സ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍.
1983 – ല്‍ ഈ സ്കൂള്‍ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂള്‍ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാര്‍ക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലര്‍ക്കുമാര്‍) റവ.സി.അനന്‍സിയേറ്റ് 1991 -ലും റവ.സി.റോസുള   
1983 – ല്‍ ഈ സ്കൂള്‍ കോട്ടയം റവന്യൂ ജില്ലയിലെ ബെസ്റ്റ് സ്കൂളായി വിദ്യാഭ്യാസവകുപ്പ് തെരഞ്ഞെടുത്തു. ഇതിനോടകം 15 പ്രാവശ്യം പാലാ കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ ബെസ്റ്റ് സ്കൂള്‍ പദവി സെന്റ്.മേരീസിനു ലഭിച്ചു. സെന്റ്.മേരീസിന്റെ ഭരണസാരഥ്യം വഹിച്ചിരിന്ന ഹെഡ് മിസ്ടരസുമാര്‍ക്കെല്ലാം താങ്ങുംതണലുമായിരുന്ന (ക്ലര്‍ക്കുമാര്‍) റവ.സി.അനന്‍സിയേറ്റ് 1991 -ലും റവ.സി.റോസുള 1995 -ലും പെന്‍ഷന്‍ പറ്റി.
1980 മുതല്‍ സ്കൂളിനെ നയിച്ച സി.അലോഷ്യസ് വിദ്യാഭ്യാസത്തോടൊപ്പം സാമൂഹയ്സേവനത്തിനും പ്രത്യേ- കപ്രോത്സാഹനം നല്‍കി. 1985 -ല്‍ അലോഷ്യസമ്മയ്ക്കുശേഷം ഈ സ്കൂളില്‍ ദീര്‍ഘകാലം പാഠ്യ¯ഠ്യേ˜¥ രംഗങ്ങളില്‍ വ്യ- ø°മുദ്ര പതിപ്പിച്ച സി.സിറില്ല ഹെഡ് മിസ്ട്രസ് ആയി.1986 -ല്‍ സി.ക്ലെ£ന്‍സും 1987 -ല്‍ സി.അംബ്രോസിയായും 1988 -ല്‍ റവ.മദര്‍.റൊമുവാള്‍ദും സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു.
                        പ്ലാറ്റിനം ജൂബിലി                           
1996 – 1997 ആയപ്പോഴേക്കും ഈ വിദ്യാലയം 75 വര്‍ഷങ്ങള്‍ പിന്നിട്ട് പ്ലാറ്റിനം ജൂബിലിയിലെത്തി. ജൂബിലി നടത്തിപ്പിനായി പലതവണ പൊതുസമ്മേളനം നടത്തി. ജൂബിലി സ്മാരക ബ്ലോക്കു നിര്‍മാണം പുര്‍ത്തിയാ- കാത്തതിനാല്‍ ജൂബിലി ആഘോഷം മാറ്റിവച്ചു. 1998 ഏപ്രില്‍  1 – 4 വരെ തീയതികളില്‍ ജൂബിലി ആഘോഷം നടന്നു. സമാപനസമ്മേളനത്തില്‍ പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍. ജോസഫ് പള്ളിക്കാപ്പറമ്പില്‍ ആദ്ധ്യ£w വഹിച്ചു. വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് ജൂബിലി സ്മാരക ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
                        വിജ‍യത്തിളക്കം
1990 -ല്‍ സി.ക്ലയര്‍മരിയയും 2000 -ല്‍ സി.മേരി ജോസും 2001 -ല്‍ സി.പൗളിനോസ് മരിയായും 2002 -ല്‍ സി.ഫ്രാന്‍സിറ്റായും ഈ സ്കൂളിന്റെ പ്രഥമാധ്യാപകരായി. ചുരുങ്ങിയ നാളുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും സ്കൂളിനെ ഓരോരുത്തരും ഉത്തരോത്തരം അഭിവൃദ്ധിയിലേക്ക് നയിച്ചു. വിജയശതമാനം, സ്കോളര്‍ഷിപ്പ്, റാങ്ക് തുടങ്ങി പഠനരംഗത്തും പ്രസംഗം,സംഗീതം,ഡാന്‍സ്,ഓടട്ന്‍തുള്ളല്‍,മിമിക്രി,കാവ്യകേളി,അക്ഷരശ്ലോകം തുടങ്ങിയ കലാരംഗത്തും സെന്റ്.മേരീസ് പ്രാഗത്ഭ്യം തെളിയിച്ചുകൊണ്ടിരിക്കുന്നു. കേരളമെങ്ങും പ്രശസ്തമായ സെന്റ്.മേരീസ് ബാന്റ്സെറ്റിനെ പ്രശസ്തിയിലേക്കും യൂത്ത് ഫെസ്റ്റിവല്‍ മത്സരങ്ങളില്‍ വിജയത്തിലേക്കും നയിച്ചത് കാലാകാലങ്ങളില്‍ അതിന്റെ ചുക്കാന്‍ പിടിച്ച സി.ഡെന്നീസ് മരിയ,സി.ജര്‍മ്മേന,ശ്രീ.പി.എ.ജോര്‍ജ് തുടങ്ങിയവരുടെ നിസ്വാര്‍ത്ഥസേവനമാണ്. പ്രസിഡന്റ് ഗൈഡ് പദവിക്ക് എല്ലാ വര്‍ഷവും സെന്റ്.മേ‍‍രീസിലെ കുട്ടികള്‍ അര്‍ഹരാവുന്നു. പ്രവൃത്തിപരിചയമേളകളിലും വിവിധ സംഘടനകള്‍ നടത്തുന്ന മത്സരങ്ങളിലും അനേകം സമ്മാനങ്ങള്‍ നേടിയെടുത്തു കൊണ്ടിരിക്കുന്നു.
1985 – ല്‍ നീതാമോള്‍ ജോസഫ് നാലാം റാങ്കും 1988 -ല്‍ സ്വാതി പിള്ള 12 -¯¹ റാങ്കും 1997 – ല്‍ ജയസൂര്യ.ആര്‍, ഷെറിന്‍ എച്ച്.കോടൂര്‍  എന്നിവര്‍ 14 –¯¹ റാങ്കും 1998 – ല്‍  ലിനി ആന്‍ ജോസ് 10 -¯¹ റാങ്കും  2003 – ല്‍  കാര്‍ത്തിക രാജഗോപാല്‍   15-¯¹റാങ്കും കരസ്ഥമാക്കി. 1931, 1933, 1941, 1997, 1998, 1999,  2003 എന്നീ വര്‍ഷങ്ങളില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍    100 % വിജയം കരസ്ഥമാക്കി.1979 - ല്‍ _.ലെയോമ്മയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് ലഭിച്ചു.1979 – 1980 -ല്‍  റവ. സി.ലെയോ സെനറ്റ് µ£Ø¦¯¤° µ˜¥µÇ“²¾µÔȲ . സി.ക്ലയര്‍മരിയയ്ക്ക്  1998 -ല്‍  സ്റ്റേറ്റ് അവാര്‍ഡും  2000 – ത്തില്‍ നാഷണല്‍ അവാര്‍ഡും ലഭിച്ചു.
                    കലാകായികനേട്ടങ്ങള്‍
1995, 1996, 1997, 1998, 1999, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍  ഉപജില്ലാ  യൂത്ത്  ഫെസ്റ്റിവലില്‍      ഓവര്‍ ഓള്‍ Nm¼y³jn¸v ലഭിച്ചു. 1998 ജനുവരിയില്‍ തിരുവനന്തപുരത്തുവച്ചു നടന്ന kwkvYm\ സ്കൂള്‍ യുവജനോത്സവത്തില്‍ hrµhmZyw, ഗാനമേള, tZinbKm\w, വീണ, അക്ഷരശ്ലോകം, കാവ്യകേളി, പ്രസംഗം എന്നിവയില്‍ മികച്ച വിജയം കൈവരിച്ചു.
1984 മുതല്‍ 2001 വരെ സ്റ്റേറ്റ് ലെവലിലും 1988, 1991, 1992, 2000, 2001, 2002, 2003 വര്‍ഷങ്ങളില്‍  നാഷണല്‍ ലെവലിലും കുട്ടികള്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസില്‍ സമ്മാനര്‍ഹരായി.
                        ഹയര്‍സെക്കന്ററി വിഭാഗം
നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ച് 2000 ജൂണില്‍ +2വിനുള്ള അപേക്ഷ കൊടുക്കുകയും 2000 – 2001 അദ്ധ്യയനവര്‍ഷത്തില്‍ 2000 ജൂണ്‍ 25 -ന് ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. പ്ലാറ്റിനം ജൂബിലി സ്മാരകബ്ലോക്കില്‍ 2000 ജൂലായ് 31 -ന് +1 ക്ലാസ്സുകള്‍ ആരംഭിച്ചു. 2000 ഡിസംബര്‍ 19 -ന് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍.ജോസഫ് പള്ളിക്കാപ്പറമ്പില്‍ +2കെട്ടിടത്തിന് കല്ലിടുകയും 2001സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വെഞ്ചിരിക്കുകയും ചെയ്തു. രണ്ട് സയന്‍സ് ഗ്രൂപ്പും ഒരു ഹ്യുമാനിറ്റീസ് ഗ്രൂപ്പും ഇവിടെയുണ്ട്.
+2 വിലെ പ്രഥമ പ്രിന്‍സിപ്പലായി റവ.സി.മേരി ജോസ് 2000 -ല്‍ ചാര്‍ജ് എടുത്തു. 2001 – 2002 -ല്‍റവ.സി.പൗളിനോസ് മരിയ, 2003 – 2004 -ല്‍ റവ.സി.ഫ്രാന്‍സിറ്റ, 2004 – 2009 മാര്‍ച്ച് 31 വരെ റവ.സി.ഫിലോമിയും പ്രിന്‍സിപ്പല്‍മാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009 മാര്‍ച്ച് 31 മുതല്‍ മെയ് 14 വരെ ടീച്ചര്‍ ഇന്‍ ചാര്‍ജ് ആയി ശ്രീമതി.ലിസിയമ്മ ജോസഫ് പ്രവര്‍ത്തിച്ചു. മെയ് 14 മുതല്‍ റവ.സി.ത്രേസ്യാമ്മ മാണി പ്രിന്‍സിപ്പളായി സേവനം അനുഷ്ഠിച്ചുപോരുന്നു. 


==  
==  
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/50859" എന്ന താളിൽനിന്ന് ശേഖരിച്ചത്