"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 81: വരി 81:


==വിദ്യാർത്ഥികളുടെ രചനകൾ==
==വിദ്യാർത്ഥികളുടെ രചനകൾ==
=== ''അനുപമ എസ്. പാതിരിക്കലിന്റെ കവിത (10 എ 2018-19) കവിത'' ===
'''''മായുന്ന ശ്രീ'''''
മുത്തണിമല നാട്ടിലെ സുന്ദരി
ആ നല്ല നാട്ടിലെ ദേവതേ
പച്ചപ്പട്ടുടയാടയണിഞ്ഞ നീ
മാലോകർ തൻ മുഖശ്രീ നീ
കണ്ണാന്തളിയും കറുകപ്പുല്ലും
മുക്കുറ്റിയും നിന്റെ മാറ്റു കൂട്ടി
തവള, ഞവുണിങ്ങ, പുൽച്ചാടി, വിട്ടിൽ
ഒക്കെയും നിന്റെ അരുമ സന്താനങ്ങൾ
ഈ നല്ല നാടിനെ പോറ്റി വളർത്തിയ
സുന്ദരീ നിനക്കെന്തു പറ്റി
വികസനം നിന്നെ ബലികടുത്തോ?
അവർ നിന്റെ ജീവൻ കാർന്നെടുത്തോ?
ആ കൊയ്തു നാളുകൾ ഓർമ്മ മാത്രം,
ഐശ്വര്യദേവതേ നീ മറഞ്ഞോ?
=== ''ആതിര എസിന്റെ (8 ബി 2018-19) സൃഷ്ടികൾ'' ===
=== ''ആതിര എസിന്റെ (8 ബി 2018-19) സൃഷ്ടികൾ'' ===
{| class="wikitable"
{| class="wikitable"
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/508472" എന്ന താളിൽനിന്ന് ശേഖരിച്ചത്