എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം (മൂലരൂപം കാണുക)
20:13, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 41: | വരി 41: | ||
[[പ്രമാണം:28012 logo1.jpg|thumb|left|സ്ക്കൂൾ ലോഗോ]] | [[പ്രമാണം:28012 logo1.jpg|thumb|left|സ്ക്കൂൾ ലോഗോ]] | ||
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയുടെ തെക്കുകിഴക്കേ അരികിലുള്ള [[കൂത്താട്ടുകുളം]] പഞ്ചായത്തിന്റെ (2015 നവംബർ 1 മുതൽ കൂത്താട്ടുകുളം നഗരസഭ) ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൂത്താട്ടുകുളം ഹൈസ്ക്കൂൾ'''. അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻ നമ്പൂതിരി 1936-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൂത്താട്ടുകുളം പഞ്ചായത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂത്താട്ടുകുളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക വികാസത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ഈ സ്ക്കൂളിന്റെ ആദ്യകാലത്തെ പേര് ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നായിരുന്നു. പിന്നീട് മലയാളം ഹൈസ്ക്കൂളായി മാറിയപ്പോൾ ഹൈസ്ക്കൂൾ, കൂത്താട്ടുകുളം എന്ന് അറിയപ്പെട്ടു. 2014-15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചതോടെ സ്ക്കൂളിന്റെ പേര് '''ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം''' ( എച്ച്. എസ്. എസ്., കൂത്താട്ടുകുളം) എന്നായി മാറി.
വരി 57: | വരി 57: | ||
2014 - 15 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം കൊമേഴ്സ് ബാച്ച് തുടങ്ങി. 2015-16 വർഷത്തിൽ സയൻസ് ബാച്ചും ആരംഭിച്ചു. കൂത്താട്ടുകുളം മേഖലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് പുതിയ രണ്ട് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.
[[പ്രമാണം:28012 5.jpg|thumb|250px| | [[പ്രമാണം:28012 5.jpg|thumb|250px|ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടനം ബഹു. പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവ്വഹിക്കുന്നു|ഹയർസെക്കന്ററി വിഭാഗത്തിന്റെ ഉദ്ഘാടനം ബഹു. പൊതുവിതരണ വകുപ്പുമന്ത്രി അഡ്വ. അനൂപ് ജേക്കബ് നിർവ്വഹിക്കുന്നു]] | ||
വരി 67: | വരി 67: | ||
വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയും ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് ലക്ഷ്യം. പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് സമയം ആരംഭിക്കുന്നതിനു മുമ്പായി പ്രത്യേക പരിശീല ക്ലാസ്സുകൾ അസാപ് റിസോഴ്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
[[പ്രമാണം:28012 2.jpeg|thumb|250px|കൂത്താട്ടുകുളം ഹൈസ്ക്കൂൾ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻനമ്പൂതിരി - ഒരു ഛായാചിത്രം]] | [[പ്രമാണം:28012 2.jpeg|thumb|250px|കൂത്താട്ടുകുളം ഹൈസ്ക്കൂൾ സ്ഥാപകനും ആദ്യ മാനേജരുമായിരുന്ന അത്തിമണ്ണില്ലത്ത് ബ്രഹ്മശ്രീ ഏ. കെ. കേശവൻനമ്പൂതിരി - ഒരു ഛായാചിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 79: | ||
മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.
[[പ്രമാണം:28012 MC.jpeg|thumb|250px|2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക '''ഹൈപ്പേഷ്യ''' (വര : '''സനീഷ് സുകുമാരൻ''', 10 ബി 2016-17)]] | [[പ്രമാണം:28012 MC.jpeg|thumb|250px|2016ലെ ഗണിതശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടിയ ഗണിതമാസിക '''ഹൈപ്പേഷ്യ''' (വര : '''സനീഷ് സുകുമാരൻ''', 10 ബി 2016-17)]] | ||
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ''' | '''
സംസ്ഥാന ഗണിതശാസ്ത്ര മേളയിൽ പങ്കെടുത്തവർ''' | ||
2002-03 -സൂര്യമോൾ കെ. എസ്.- പസ്സിൽ |
2002-03 -സൂര്യമോൾ കെ. എസ്.- പസ്സിൽ | ||
വരി 95: | വരി 95: | ||
[[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]] | [[പ്രമാണം:28012 HGS.jpg|thumb|left|ഹരിഗോവിന്ദ് എസ്.]] | ||
[[പ്രമാണം:28012 10.jpg|thumb|250px|'''ശ്രീ സി. എൻ. കുട്ടപ്പൻ''' - കൂത്താട്ടുകുളം ഹൈസ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠൻ 1977-ൽ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]] | [[പ്രമാണം:28012 10.jpg|thumb|250px|'''ശ്രീ സി. എൻ. കുട്ടപ്പൻ''' - കൂത്താട്ടുകുളം ഹൈസ്കൂളിൽ 30 വർഷം അധ്യാപകനായിരുന്ന ഈ ഗുരുശ്രേഷ്ഠൻ 1977-ൽ മികച്ച അധ്യാപകനുള്ള ദേശീയ അദ്ധ്യാപക പുസ്കാരം നേടി.]] | ||
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. |
ഹൈസ്ക്കൂൾ തലത്തിൽ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതൽ ഈ സ്ക്കൂളിൽ ഐ. ടി. ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിൽ നിന്നും 2006-07 വര്ഷം മുതൽ ഐ. ടി. പ്രോജക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം കൂത്താട്ടുകുളം ഹൈസ്ക്കൂൾ ഐ. ടി. ക്ലബ്ബ് നിലനിർത്തിപ്പോരുന്നു. 2009-2010 വർഷത്തിൽ കൂത്താട്ടുകുളം ഉപജില്ലാ ഐ. ടി. മേളയില് മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ്പേജ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. ടി. ക്വിസ്, എന്നിവയിൽ ( 5 ഇനം) ഒന്നാം സ്ഥാനം നേടി ഈ സ്ക്കൂൾ ഉപജില്ലാ ചാമ്പ്യന്മാരായി. എറണാകുളം റവന്യൂ ജില്ലാ ഐ. ടി. മേളയില് ഐ. ടി. പ്രോജക്ട് മത്സരത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ വിദ്യാർത്ഥിനി കുമാരി ആതിര രാധാകൃഷ്ണൻ ഒന്നാം സ്ഥാനം നേടി. | ||
വരി 133: | വരി 133: | ||
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. 2009-2010 അദ്ധ്യയനവർഷത്തിൽ പ്രാദേശികചരിത്രരചനാമൽസരത്തിൽ അപർണ്ണ അരുൺ (10), വാർത്തവായനമത്സരത്തിൽ പ്രസീന വി. പി. (9), എന്നീകുട്ടികൾ റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. 2015 ആഗസ്റ്റിൽ മാസ്റ്റർ വിഷ്ണു കെ. വിനോദിനും 2016 ആഗസ്റ്റിൽ കുമാരി ആഷ്‌ലി എസ്. പാതിരിക്കലിനും കേരള നിയമസഭ സന്ദർശിക്കാൻ അവസരം ലഭിച്ചു. 2017 സെപ്തംബറിൽ കുമാരി എമിൽ മേരി ജോസിന് ഇന്ത്യൻ പാർലമെന്റ് സന്ദർശിക്കാൻ അവസരം ലഭിച്ചു.
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28012 VKV.jpg|thumb|വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014]] | |[[പ്രമാണം:28012 VKV.jpg|thumb|വിഷ്ണു കെ. വിനോദ് മികച്ച പാർലമെന്റേറിയൻ 2014]] | ||
||[[പ്രമാണം:28012 ASP.jpg|thumb|ആഷ്‌ലി എസ്. പാതിരിക്കൽ മികച്ച പാർലമെന്റേറിയൻ 2015]] | ||[[പ്രമാണം:28012 ASP.jpg|thumb|ആഷ്‌ലി എസ്. പാതിരിക്കൽ മികച്ച പാർലമെന്റേറിയൻ 2015]] | ||
||[[പ്രമാണം:28012 EM.jpg|thumb|എമിൽ മേരി ജോസ്, മികച്ച പാർലമെന്റേറിയൻ 2016]] | ||[[പ്രമാണം:28012 EM.jpg|thumb|എമിൽ മേരി ജോസ്, മികച്ച പാർലമെന്റേറിയൻ 2016]] | ||
വരി 143: | വരി 143: | ||
'''ഞങ്ങളുടെ ശേഖരത്തിൽ നിന്ന്''' | '''ഞങ്ങളുടെ ശേഖരത്തിൽ നിന്ന്''' | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:28012 PC.6.JPG|thumb|180px|തിരുവിതാംകൂറിലെ ആറുകാശിന്റെ സ്റ്റാമ്പ്]] | |[[പ്രമാണം:28012 PC.6.JPG|thumb|180px|തിരുവിതാംകൂറിലെ ആറുകാശിന്റെ സ്റ്റാമ്പ്]] | ||
||[[പ്രമാണം:28012 PC1.JPG|thumb|180px|ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പോർട്ടുഗീസ് സ്റ്റാമ്പ്]] | ||[[പ്രമാണം:28012 PC1.JPG|thumb|180px|ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന പോർട്ടുഗീസ് സ്റ്റാമ്പ്]] | ||
||[[പ്രമാണം:28012 PC3.JPG|thumb|180px|തിരുവിതാംകൂറിലെ കോർട്ട് ഫീ സ്റ്റാമ്പ്]] | ||[[പ്രമാണം:28012 PC3.JPG|thumb|180px|തിരുവിതാംകൂറിലെ കോർട്ട് ഫീ സ്റ്റാമ്പ്]] | ||
||[[പ്രമാണം:28012 PC0.JPG|thumb|180px|രണ്ടാമത് കേരള സംസ്ഥാന ഭാഗ്യക്കുറി (1967)]] | ||[[പ്രമാണം:28012 PC0.JPG|thumb|180px|രണ്ടാമത് കേരള സംസ്ഥാന ഭാഗ്യക്കുറി (1967)]] | ||
||[[പ്രമാണം:28012 PC4.JPG|thumb|180px|ഇന്ത്യൻ പോസ്റ്റ് കാർഡ് (1953)]] | ||[[പ്രമാണം:28012 PC4.JPG|thumb|180px|ഇന്ത്യൻ പോസ്റ്റ് കാർഡ് (1953)]] | ||
||[[പ്രമാണം:28012 PC7.JPG|thumb|180px|തിരുവിതാംകൂറിലെ അഞ്ചൽ സ്റ്റാമ്പ്]] | ||[[പ്രമാണം:28012 PC7.JPG|thumb|180px|തിരുവിതാംകൂറിലെ അഞ്ചൽ സ്റ്റാമ്പ്]] | ||
||[[പ്രമാണം:28012 PC8.JPG|thumb|180px|കൊച്ചിയിലെ അഞ്ചൽ സ്റ്റാമ്പ്]] | ||[[പ്രമാണം:28012 PC8.JPG|thumb|180px|കൊച്ചിയിലെ അഞ്ചൽ സ്റ്റാമ്പ്]] | ||
||[[പ്രമാണം:28012 PC2.JPG|thumb|180px|ഇരുപത്തിരണ്ടാമത് കേരള സംസ്ഥാന ഭാഗ്യക്കുറി (1970)]] | ||[[പ്രമാണം:28012 PC2.JPG|thumb|180px|ഇരുപത്തിരണ്ടാമത് കേരള സംസ്ഥാന ഭാഗ്യക്കുറി (1970)]] | ||
വരി 168: | വരി 168: | ||
കായികാദ്ധ്യാപകൻ ശ്രീ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. കൂത്താട്ടുകുളം ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
[[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]] | [[പ്രമാണം:28012 PG.jpeg|thumb|250px|ഞങ്ങളുടെ കളിക്കളം]] | ||
'''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്''' | '''താഴെ പറയുന്ന കുട്ടികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്ത് പ്രശംസാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്''' | ||
വരി 189: | വരി 189: | ||
[[പ്രമാണം:28012 H1.JPG|thumb|250px|ശ്രീ അനിൽബാബു സാറും കുട്ടികളും മരങ്ങൾ നടുന്നു.]] | [[പ്രമാണം:28012 H1.JPG|thumb|250px|ശ്രീ അനിൽബാബു സാറും കുട്ടികളും മരങ്ങൾ നടുന്നു.]] | ||
കൂത്താട്ടുകുളം ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. Labour Indiaയും മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.2017-18 അദ്ധ്യയനവർഷത്തിൽ തയ്യാറാക്കിയ സ്ക്കൂൾ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള ജൈവ വൈവിദ്ധ്യോദ്യനത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2018 മെയ് മാസത്തിൽ ആരംഭിച്ചിട്ടുണ്ട്. പ്രധാനമായും നാടൻ ഫലവൃക്ഷങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നാട്ടു മരങ്ങളും വച്ചുപിടിപ്പിക്കുകയാണ് ചെയ്യന്നത്. മരോട്ടി, നീർമാതളം,നാഗമരം, തുടങ്ങിയ അപൂർവ്വ നാട്ടുമരങ്ങളും പേര, നെല്ലി, നാരകം, ചാമ്പ, പനിനീർചാമ്പ, മാതളം, ചിലുമ്പി, കുടംപുളി, വാളൻപുളി പാഷൻഫ്രൂട്ട്, മുള്ളാത്ത, ആത്ത, മൾബറി എന്നിങ്ങനെയുള്ള നാടൻ ഫലസസ്യങ്ങളും നട്ടുകഴിഞ്ഞു. കൂത്താട്ടുകളം കൃഷിഭവന്റെയും വനംവകുപ്പിന്റെ സാമൂഹ്യവനവൽക്കരണ പദ്ധതിയുടെയും സഹായം ലഭിക്കുന്നുണ്ട്.
വരി 196: | വരി 196: | ||
[[പ്രമാണം:28012bsga.jpg|thumb|അനിരുദ്ധ് ടി. സുരേഷ് 2016-17 രാഷ്ട്രപതി സ്കൗട്ട്]] | [[പ്രമാണം:28012bsga.jpg|thumb|അനിരുദ്ധ് ടി. സുരേഷ് 2016-17 രാഷ്ട്രപതി സ്കൗട്ട്]] | ||
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. |
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി. | ||
വരി 204: | വരി 204: | ||
[[പ്രമാണം:28012 JRC.jpg|thumb|250px|ജൂനിയർ റെഡ്ക്രോസ് 2017-18 ബാച്ച്]] | [[പ്രമാണം:28012 JRC.jpg|thumb|250px|ജൂനിയർ റെഡ്ക്രോസ് 2017-18 ബാച്ച്]] | ||
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 2016-17 അദ്ധ്യയനവർഷത്തിൽ 14 കുട്ടികൾ എ ലെവൻ പരീക്ഷ എഴുതി പ്രശംസാർഹമായ വിജയം കൈവരിച്ചു.
വരി 218: | വരി 218: | ||
[[പ്രമാണം:28012 LK5.png|120px|thumb|ലിറ്റിൽ കൈറ്റ്സ് ലോഗോ]] | [[പ്രമാണം:28012 LK5.png|120px|thumb|ലിറ്റിൽ കൈറ്റ്സ് ലോഗോ]] | ||
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. |
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. | ||
വരി 226: | വരി 226: | ||
[[പ്രമാണം:28012 WE01.jpeg|thumb|250px|സംസ്ഥാന മേളയിൽ എ ഗ്രേഡ് നേടിയ കളിപ്പാട്ടം (2003)]] | [[പ്രമാണം:28012 WE01.jpeg|thumb|250px|സംസ്ഥാന മേളയിൽ എ ഗ്രേഡ് നേടിയ കളിപ്പാട്ടം (2003)]] | ||
വരി 234: | വരി 234: | ||
[[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]] | [[പ്രമാണം:28012 9.jpeg|thumb|250px|ഔഷധോദ്യാനത്തിലെ അഗ്നിശിഖി പൂത്തപ്പോൾ]] | ||
കൂത്താട്ടുകുളം ഹൈസ്ക്കൂൾ കാമ്പസ് ഒരു ഔഷധവൃക്ഷോദ്യാനം കൂടിയാണ്. ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥിയും ശ്രീധരീരീയം ആയുർവേദിക് ഐ ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്റർ മാനേജിംഗ് ഡയറക്ടറുമായ ശ്രീ എൻ. പി. പി. നമ്പൂതിരി 2004 ൽ ആദ്യ വൃക്ഷം നട്ടാണ് ഔഷധവൃക്ഷോദ്യാനത്തിന് തുടക്കമിട്ടത്. എല്ലാ വർഷവും പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പുതിയ വൃക്ഷങ്ങൾ നട്ടുവരുന്നു. ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണ് ഈ ഔഷധോദ്യാനം. ഉങ്ങ്, അഗ്നിശിഖി, കരിങ്ങാലി, അശോകം, രക്തചന്ദനം, നെല്ലി, മണിമരുത്, ആര്യവേപ്പ്, ഇലഞ്ഞി, കണിക്കൊന്ന, നീർമരുത്, പൂവാക, പതിമുഖം തുടങ്ങി ഇരുപത്തഞ്ചിൽപരം അപൂർവ്വ ഔഷധ വൃക്ഷങ്ങളെ ഇവിടെ പരിപാലിച്ചുപോരുന്നു. നാട്ടുചികിത്സയ്ക്കായി പ്രദേശവാസികൾ ഇവിടെനിന്നും ഇലകൾ ശേഖരിക്കാറുണ്ട്.
വരി 244: | വരി 244: | ||
വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനായി ഈ സ്കൂളിൽ നിരവധി എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. പൂർവ്വാദ്ധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, സാമൂഹ്യ സംഘടനകൾ തുടങ്ങിയവരാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. അഞ്ചു മുതൽ പത്തുവരെ ക്ലാസിലെ പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികൾക്ക് എല്ലാ വർഷവും ഈ എൻഡോവുമെന്റുകൾ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വിതരണം ചെയ്തു വരുന്നു. ദേശീയ അവാർഡ് നേടിയ പൂർവ്വാദ്ധ്യാപകൻ ശ്രീ സി.എൻ.കുട്ടപ്പൻ സാർ ഏർപ്പെടുത്തിയിരിക്കുന്ന എസ്.എസ്. എൽ. സി. അവാർഡാണ് ഇവയിൽ ഏറ്റവും മുഖ്യമായത്.
[[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)]] | [[പ്രമാണം:28012 E01.jpeg|thumb|250px|എൻഡോവ്മെന്റ് വിതരണം നിർവ്വഹിച്ചുകൊണ്ട് മൂവാറ്റുപുഴ എം. പി. ശ്രീ പി. സി. തോമസ് സംസാരിക്കുന്നു. (2001)]] | ||
[[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]] | [[പ്രമാണം:28012 CS.jpg|thumb|250px|എൻഡോവ്മെന്റ് വിതരണം ബഹു. ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു (2012).]] | ||
{|class="wikitable" style="text-align:താിൂ; width:600px; height:400px" border="8" | {|class="wikitable" style="text-align:താിൂ; width:600px; height:400px" border="8" | ||
|+എൻഡോവ്മെന്റുകളും ഏർപ്പെടുത്തിയവരും | |+എൻഡോവ്മെന്റുകളും ഏർപ്പെടുത്തിയവരും |