"ജി എച് എസ് എരുമപ്പെട്ടി/Primary" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
==ഹലോ ഇംഗ്ലീഷ് ==
==ഹലോ ഇംഗ്ലീഷ് ==
[[പ്രമാണം:Eng1.pdf|ലഘുചിത്രം]]
[[പ്രമാണം:Eng1.pdf|ലഘുചിത്രം]]
[[പ്രമാണം:Hello1.png|ലഘുചിത്രംalign=center]]
[[പ്രമാണം:Hello1.png|ലഘുചിത്രം|നടുവിൽ]]
യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു.  

[[പ്രമാണം:Helloo2.jpg|ലഘുചിത്രംalign=center]]
[[പ്രമാണം:Helloo2.jpg|ലഘുചിത്രം|നടുവിൽ]]
കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു

[[പ്രമാണം:Helloo3.jpg|ലഘുചിത്രംalign=center]]
[[പ്രമാണം:Helloo3.jpg|ലഘുചിത്രം|നടുവിൽ]]
 
== യു പി - ഗണിത ക്ലബ്ബ് - പ്രവർത്തനങ്ങൾ ==

യു പി ഗണിത ക്ലബ്ബ് പ്രവർത്തനങ്ങൾ അധ്യാപകരുടേയും വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധികളുടേയും മേൽനോട്ടത്തിൽ കാര്യക്ഷമമായി നടക്കുന്നു. ഗണിത പസിൽ കോർണർ വിദ്യാർത്ഥികളുടെ ചിന്താശേഷിയും പ്രശ്നാപഗ്രഥനശേഷിയും വളർത്തുവാൻ സഹായകമാകുന്നു. ഓരോ ആഴ്ചയിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കുട്ടികൾ കാണിക്കുന്ന ആവേശം ഏറെ സന്തോഷം നൽകുന്നു. ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാന്ത്രികചതുര ക്രമീകരണവും സ്വാഗതാശംസയും കാർഡ് ഗെയിമിലൂടെ കുട്ടികൾ അവതരിപ്പിച്ചു.

903

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/505666" എന്ന താളിൽനിന്ന് ശേഖരിച്ചത്