"ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കഥകൾ/கதைகள்" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/കുരുന്നുകൾ/കഥകൾ/கதைகள் (മൂലരൂപം കാണുക)
15:23, 29 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 56: | വരി 56: | ||
എന്നെ നിങ്ങൾക്കറിയാമല്ലോ? കുട്ടികളെ നിങ്ങൾക്ക് എന്നെ അറിയുന്നുണ്ടോ? എത്ര ജനങ്ങളാണ് എന്നെ ഉപേക്ഷിക്കുന്നത്.ഒരു കുട്ടി ഒരു മാസത്തിൽ എത്ര പേനയാണ് കളയുന്നതെന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ എത്ര സ്കൂളിൽ എത്ര കുട്ടികൾ ആയിരിക്കും അവർ എത്ര പേനയാണ് കളയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? ഉപയോഗിച്ചതിനു ശേഷം നിങ്ങളെന്നെ വലിച്ചെറിയുകയല്ലേ ചെയ്യുന്നത്? നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് തെറ്റാണെന്ന് തോന്നുന്നില്ല? ഇനിയെങ്കിലും ഒന്ന് ആലോചിച്ച് ചെയ്യൂ.ഓ....... ഇത് ഭയങ്കരം തന്നെ എന്നെ പാടെ ഉപേക്ഷിക്കാൻ എല്ലാവരും തുടങ്ങുകയാണ്.പരിസ്ഥിതിക്ക് ദോഷം ആണെന്ന് പറയുന്നു. ഞാൻ പോയി ഇനി ഈ രംഗത്ത് മഷിപ്പേന വരാൻ പോവുകയാണ്.എന്നാലും എനിക്ക് സങ്കടമില്ല നിങ്ങൾ ചെയ്യുന്നത് നല്ലതല്ലേ. | എന്നെ നിങ്ങൾക്കറിയാമല്ലോ? കുട്ടികളെ നിങ്ങൾക്ക് എന്നെ അറിയുന്നുണ്ടോ? എത്ര ജനങ്ങളാണ് എന്നെ ഉപേക്ഷിക്കുന്നത്.ഒരു കുട്ടി ഒരു മാസത്തിൽ എത്ര പേനയാണ് കളയുന്നതെന്ന് നിങ്ങൾക്കറിയാമോ? എങ്കിൽ എത്ര സ്കൂളിൽ എത്ര കുട്ടികൾ ആയിരിക്കും അവർ എത്ര പേനയാണ് കളയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലാകുന്നില്ല? ഉപയോഗിച്ചതിനു ശേഷം നിങ്ങളെന്നെ വലിച്ചെറിയുകയല്ലേ ചെയ്യുന്നത്? നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് നിങ്ങൾക്ക് തെറ്റാണെന്ന് തോന്നുന്നില്ല? ഇനിയെങ്കിലും ഒന്ന് ആലോചിച്ച് ചെയ്യൂ.ഓ....... ഇത് ഭയങ്കരം തന്നെ എന്നെ പാടെ ഉപേക്ഷിക്കാൻ എല്ലാവരും തുടങ്ങുകയാണ്.പരിസ്ഥിതിക്ക് ദോഷം ആണെന്ന് പറയുന്നു. ഞാൻ പോയി ഇനി ഈ രംഗത്ത് മഷിപ്പേന വരാൻ പോവുകയാണ്.എന്നാലും എനിക്ക് സങ്കടമില്ല നിങ്ങൾ ചെയ്യുന്നത് നല്ലതല്ലേ. | ||
എന്ന് സ്വന്തം, | |||
ബോൾപേന. | |||
വിഷ്ണുരാജ് | വിഷ്ണുരാജ് |