"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 145: വരി 145:
== മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ ==
== മറ്റ് ചില പൂർവ്വവിദ്യാർത്ഥികൾ ==
[[പ്രമാണം:19022aravind.png|300px|thumb|left|അരവിന്ദ്]]
[[പ്രമാണം:19022aravind.png|300px|thumb|left|അരവിന്ദ്]]
                     അഞ്ചുവർഷത്തിനിടയിൽ സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം. ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ സംവരണവരണ വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി അരവിന്ദ്.
                     അഞ്ചുവർഷത്തിനിടയിൽ സ്കൂളിൽനിന്ന് വിട്ടുപോയവരെ കുറിച്ച് മാത്രമാണ് ഇവിടെ പറയുന്നത്. അതും പാഠ്യവിഷയങ്ങൾക്ക് ഉപരി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കുറിച്ചു മാത്രം. ആദ്യമായി അരവിന്ദിനെ കുറിച്ച് പറയാം. പത്താം ക്ലാസിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ചു എന്നതിലുപരി ചിത്രരചനാ രംഗത്തും വളരെ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അരവിന്ദ്. കലോൽസവങ്ങളിൽ നിരവധി തവണ സബ് ജില്ലയിൽ ചിത്രരചനയ്ക്ക് ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ജില്ലയിലും എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട് ഐടി മേളയിൽ ഡിജിറ്റൽ പെയിൻറിങ്ങിന് എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.  വിക്ടേഴ്സ് ചാനൽ നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. അരവിന്ദിനെ സംബന്ധിച്ചെടുത്തോളം അതിനേക്കാൾ പ്രാധാന്യമുള്ള ഒരു കാര്യം ഇനി പറയുന്നതാണ്. 2018 ലെ എൻട്രൻസ് പരീക്ഷയിൽ സംവരണവരണ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് അരവിന്ദിനായിരുന്നു.
[[പ്രമാണം:19022mridul.png|270px|thumb|right|മൃദുൽ എം മഹേഷ്]]
[[പ്രമാണം:19022mridul.png|270px|thumb|right|മൃദുൽ എം മഹേഷ്]]


2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504622" എന്ന താളിൽനിന്ന് ശേഖരിച്ചത്