"G. V. H. S. S. Kalpakanchery" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,716 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
[[പ്രമാണം:19022aravind.png|300px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
[[പ്രമാണം:19022aravind.png|300px|thumb|left|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
[[പ്രമാണം:19022mridul.png|300px|thumb|right|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
[[പ്രമാണം:19022mridul.png|300px|thumb|right|2014 മുതൽ സബ്ജില്ലാ ഐ.ടി.മേളയിൽ ഓവറോൾ ട്രോഫി - അന്നത്തെ വിജയികൾ]]
കേരളീയർക്ക്  പ്രത്യേകിച്ചും  മലപ്പുറം ജില്ലയിൽ ഉള്ളവർക്ക് സുപരിചിതനാണ് മുൻ എം.എൽ.എ ആയ അബ്ദുറഹ്മാൻ രണ്ടത്താണി. താനൂർ നിയമസഭാ മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു ഇദ്ദേഹം.  രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഒരു പേരായിരുന്നു അദ്ദേഹത്തിന്റേത്. കൽപ്പകഞ്ചേരി സ്കൂളിന്റെ പല പ്രവർത്തനങ്ങളിലും അദ്ദേഹം  ഇടപെട്ടിട്ടുണ്ട്. ( മറ്റ്ചില വിവരങ്ങൾ - ജനനം. 1961 മാർച്ച്‌ 15. പിതാവിന്റെ പേര് വക്കൻ മുഹമ്മദ്‌ ഹാജി. മുസ്ലിം യുത്ത് ലീഗ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ്. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റാന്റിംഗ് കമ്മറ്റി ചെയർമാൻ. അബുദാബി കെ എം സി സി സെക്രട്ടറി. മോയിൻ കുട്ടി വൈദ്യർ സ്മാരക സിമിതി ഡയറക്ടർ, മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പർ. പന്ത്രണ്ടാം നിയമസഭയിലേക്ക് (2006) താനൂരിൽ നിന്നും ഇടതു സ്വതന്ത്രൻ പി കെ മുഹമ്മദ്‌ കുട്ടി കോയക്കുട്ടി യെ  പരാജയപ്പെടുത്തി. പതിമുന്നാം നിയമ സഭയിലേക്ക് (2011) താനൂരിൽ നിന്നും സിപിഎം ന്റെ ഇ ജയനെ  പരാജയപ്പെടുത്തി. 2016 ലെ തെരഞ്ഞടുപ്പിൽ ഇടത്‌പക്ഷ സ്വതന്ത്രൻ വി.അബ്ദുറഹിമാനോട് പരാജയപ്പെട്ടു. ഇപ്പൊഴും മുസ്ലിം ലീഗിലെ പ്രധാനപ്പെട്ട നേതാക്കന്മാരിൽ ഒരാളാണ് അബ്ദുറഹ്മാൻ രണ്ടത്താണി)


== കുട്ടികളുടെ കലാ സൃഷ്ടികൾ ==
== കുട്ടികളുടെ കലാ സൃഷ്ടികൾ ==
2,893

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/504585" എന്ന താളിൽനിന്ന് ശേഖരിച്ചത്