"ഗവ..എച്ച്.എസ്.പൊയ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,093 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
(Updated യാത്രാസൗകര്യം)
No edit summary
വരി 192: വരി 192:
'''HIROSHIMA DAY'''

'''HIROSHIMA DAY'''

[[പ്രമാണം:27047hd1.png|ലഘുചിത്രം|നടുവിൽ|'''പോസ്റ്റർ പ്രദർശനം''']][[പ്രമാണം:27047hd2.png|ലഘുചിത്രം|നടുവിൽ|'''യുദ്ധവിരുദ്ധമരം''']]

ആഗസ്ത് ആറാം തീയതി ഹിരോഷിമ ദിനത്തിന്റെ എഴുപത്തി മൂന്നാമത് വാർഷികം സമുചിതമായി വിദ്യാലയത്തിൽ ആചരിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപിക സ്‌മിത ടീച്ചർ യുദ്ധത്തിന്റെ ഭീകരതകളെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും സംസാരിച്ചു. എസ് പി സി വിദ്യാർഥികളും സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി യുദ്ധവിരുദ്ധറാലികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂളിൽ ലോകസമാധാനത്തിനായി നടത്തിയ ഒപ്പ് ശേഖരണത്തിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി ജാൻസി ജോർജ്, ജില്ലാ പഞ്ചായത്തംഗം ശ്രീമതി സൗമ്യ ശശി പി ടി എ , എസ് എം സി ഭരവാഹികൾ എന്നിവർ പങ്കെടുത്തു, വിവിധപ്രവർത്തനങ്ങൾക്ക് പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് , ശ്രീ പി വി മുരുകദാസ്, ശ്രീ ഇ കെ അജിത്ത് എന്നിവർ നേതൃത്വം നൽകി

'''യോഗദിനാചരണം'''

[[പ്രമാണം:27047 Yoga.jpg|ലഘുചിത്രം|നടുവിൽ|'''യോഗദിനാചരണം''']]
വിദ്യാർഥികളിൽ ആത്മവിശ്വാസവും ആരോഗ്യപരിപാലലത്തിൽ ശ്രദ്ധ നൽകുക എന്ന ലക്ഷ്യത്തോടെ യോഗദിനം 2018 ജൂൺ 21ന് നടന്നു. സ്കൂളിലെ മലയാളം അധ്യാപകനായ ശ്രീ അരുൺ സാറായിരുന്നു കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. ആദ്യ ദിവസം SPC കുട്ടികൾക്കും തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികൾക്കും പരിശീലനം നൽകുക ആയിരുന്നു ലക്ഷ്യം

'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം'''

[[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']]
[[പ്രമാണം:27047 HelloEnglishJul6.png|ലഘുചിത്രം|നടുവിൽ|'''Hello English പഞ്ചായത്ത് തല ഉദ്ഘാടനം''']]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിച്ച ഹലോ ഇംഗ്ലീ‍ഷ് പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ജൂലൈ മാസം ആറാം തീയതി ബഹു കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി പൊയ്‌ക ഗവ ഹൈസ്കൂളിൽ നിർവഹിച്ചു. ബഹു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്തമ്മ പയസ് മുഖ്യാതിഥിയായിരുന്നു. BRC കോർഡിനേറ്റർ ശ്രീമതി സിന്ധു പ്രോജക്ട് വിശദീകരണം നൽകി. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാർ ആശംസകൾ നേർന്നു. പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദിയും പറഞ്ഞു . കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു

'''പ്രവേശനോൽസവം'''

'''പ്രവേശനോൽസവം'''

[[പ്രമാണം:20180601-WA0030.jpg|ലഘുചിത്രം|നടുവിൽ|'''പ്രവേശനോൽസവം 2018''']]

269

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/503316" എന്ന താളിൽനിന്ന് ശേഖരിച്ചത്