"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Recognition" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
|-
|-
|}
|}
*വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യൂ സോണൽ, സ്റ്റേറ്റ് തലങ്ങളിൽ മാതാ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
*ഹേമന്ത് പി, നിതിൻ പി രാജ്, ഗോകുൽ ഷാജി, വിഷ്ണു മനോജ് ഇവർ നാഷണൽ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. *ആന്ധ്രയിൽ നടക്കുന്ന ദേശീയഗെയിംസിലെ കേരള ജൂനിയർ വോളിബോൾ ടീമിന്റെ ക്യാപ്റ്റൻ ഹേമന്ത് പി(STD 10) തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
*ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
*പഞ്ചായത്ത്തല വിഞ്ജാനോത്സവത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ മാത സ്ക്കൂളിനു ലഭിച്ചിട്ടുണ്ട്.
* DCL Scholarship പരീക്ഷയിൽ 3പേർക്ക് cash award ഉം certificate ഉം,150 പേർക്ക് A+ഉം കിട്ടിയിട്ടുണ്ട്
*മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.
*കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ Deputy Speaker ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു.
*2002,2003,2004 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിന് ഒന്നാം സ്ഥാനം.
*ഐ. എസ്. ആർ. ഒ യുടെ ഗോൾഡൻ പി.എസ്.എൽ.വി. പുരസ്കാരം മൂന്നു പ്രാവശ്യം ലഭിച്ചിട്ടുണ്ട്.
*സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം ജില്ലയിൽ നേടിക്കൊണ്ട് State കലോത്സവത്തിന് രണ്ടാം സ്ഥാനം.
2,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/502831" എന്ന താളിൽനിന്ന് ശേഖരിച്ചത്