"ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
17:01, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 14: | വരി 14: | ||
'''പൂക്കോട്ടുംപാടം. (10.08.2018):''' മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ കുട്ടികൾക്ക് സ്കൂളിലെ എൻ എസ് എസ് പ്രവർത്തകർ ശേഖരിച്ച നോട്ടുപുസ്തകങ്ങൾ കുട്ടനാട്ടിലേക്ക് കൊടുത്തയച്ചു. വിദ്യാർത്ഥികൾ അധ്യാപകരോട് പങ്കുവെച്ച ആശയങ്ങൾ നടപ്പിൽ വരുത്തുകയായിരുന്നു.പ്രിൻസിപ്പൽ സതീരത്നം നോട്ടുപുസ്തകങ്ങൾ ഏറ്റുവാങ്ങി.
[[പ്രമാണം:480411003.jpeg|thumb|left|400px|
'''എൻ.എസ് എസ് ലഹരിക്കെതിരെ''' | [[പ്രമാണം:480411003.jpeg|thumb|left|400px|
'''എൻ.എസ് എസ് ലഹരിക്കെതിരെ''' | ||
'''പൂക്കോട്ടുംപാടം. (26.06.2018):'''ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ പ്രിൻസിപ്പാൾ സതീരത്നം പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെയും.എൻ.എസ്സ്.എസ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജി സാബു സംസാരിച്ചു. വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി.