"ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ (മൂലരൂപം കാണുക)
10:35, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
[ഗവ എച്ച് എസ് എസ് അഞ്ചേരി] | |||
'''പി ജി ബാലൻ''' | |||
ഒല്ലൂർ പഞ്ചായത്ത് പ്രെസിഡൻറായിരുന്ന അദ്ദേഹം | |||
അഞ്ചേരി സ്‌കൂളിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് | |||
നേതൃത്വം കൊടുത്തിട്ടുണ്ട് ,സ്‌കൂൾ ഹൈ സ്കൂളായി ഉയർത്തുന്ന കാലഘട്ടത്തിൽ അതിന്റെ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മുൻ നിരയിൽ തന്നെ ഉണ്ടായിരുന്നു. | |||
സ്‌കൂളിന്റെ സമീപ പ്രദേശത്തു തന്നെ താമസിക്കുന്ന അദ്ദേഹം | |||
അഞ്ചേരി ബ്രദേഴ്‌സ് ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ ഇപ്പോഴും സജീവമാണ്, | |||
വാർധക്യത്തിലും പൊതു പ്രവർത്തന തല്പരനായി തുടരുന്നു. | |||
'''ഡോക്ടർ.വി.പി .ഗോപിനാഥൻ''' | |||
സ്‌കൂളിന്റെ സമീപത്തു തന്നെ താമസിക്കുന്ന ഇദ്ദേഹം സ്‌കൂളിന്റെ | |||
പ്രവർത്തനങ്ങളിൽ സഹായങ്ങൾ നൽകുന്നു. | |||
'''ഡോ.കെ.ജോയ് പോൾ''' എം.എ , എം.ഫിൽ | |||
ഡയറക്ടർ , മലയാള പഠന ഗവേഷണ കേന്ദ്രം , തൃശൂർ | |||
എഴുത്തു കാരനും വാഗ്മിയും ആയ അദ്ദേഹം തൃശ്ശൂരിന്റ്റെർ | |||
സാംസ്കാരിക രംഗത്തു നിറഞ്ഞു നിൽക്കുന്നു. | |||

മലയാള ഭാഷയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അധ്യാപകൻ. | |||
മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ അദ്ദേഹം സ്‌കൂൾ ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. | |||
'''ജനാർദ്ദനൻ''' | |||
സ്‌കൂൾ ഡിസിപ്ലിനറി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു . | |||
പൊതു പ്രവർത്തകൻ ,രാഷ്ട്രീയ പ്രവർത്തകൻ | |||
സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നു. | |||
'''കെ.ജി.രാധാകൃഷ്ണ൯''' | |||
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാനുമായിരുന്ന അദ്ദേഹം | |||
സ്‌കൂളിന്റെ വികസന കാര്യങ്ങൾക്കു വേണ്ടി പ്രയത്നിച്ചിട്ടുണ്ട്. | |||
'''ഡോ റെജി ജോർജ്''' | |||
ശാരീരിക വെല്ലുവിളികളെ അതി ജീവിച്ച് | |||
ജീവിത വിജയങ്ങൾ നേടിയ വ്യക്തിയാണ് അദ്ദേഹം . | |||
ജൂബിലി മിഷ്യൻ ഹോസ്പിറ്റലിലെ റേഡിയോളജിസ്റ് ആയി സേവനം അനുഷ്ഠിക്കുന്നു. | |||
രെജിസ് സ്കാനിങ് സെന്ററിന്റെ ഉടമയുമാണ് | |||
ഇ വി സുനിൽ രാജ് | |||
അഞ്ചേരിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ജന പ്രിയനായ | |||
കൗൺസിലർ ആയിരുന്നു ഇ വി സുനിൽ രാജ് | |||
'''ഡോക്ടർ ബിന്ദു വർമ്മ''' | |||
ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. | |||

ദന്ത ഡോക്ടറായി സേവനം അനുഷ്ഠിക്കുന്നു. |