സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം (മൂലരൂപം കാണുക)
18:04, 19 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2009→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
വരി 55: | വരി 55: | ||
* എന്‍.സി.സി. | * എന്‍.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
മേലടി ഉപജില്ലയില്‍ ബാന്റ് ട്രൂപ്പുള്ള ആദ്യത്തെ വിദ്യാലയം എന്ന ഖ്യാതി ഈ വിദ്യാലയത്തിനുള്ളതാണ്. | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
എല്ലാ വര്‍ഷവും ക്ലാസ് തല മാഗസിനുകള്‍ പ്രസിദ്ധീകരിക്കുകയും ഏറ്റവും നല്ല മാഗസിനുകള്‍ക്ക് യു.പി.തലത്തിലും ഹൈസ്കൂള്‍ തലത്തിലും പ്രത്യേകം പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
സ്കൂള്‍ തല മത്സരങ്ങള്‍ കാര്യക്ഷമമായി നടത്തുകവഴി ഉപജില്ലാ ജില്ലാ തല മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയെടുക്കാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||