"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:


==ക്യാമ്പിംഗ്==
==ക്യാമ്പിംഗ്==
  വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങൾ എല്ലാ വർഷവും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.
  വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. ജില്ലാറാലി, സംസ്ഥാനതലത്തിൽ നടക്കുന്ന ക്യാംബോരി, ദേശീയതലത്തിലുള്ള ജാംബോരി എന്നിവയിൽ പങ്കെടുക്കുന്നതിനും  മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനും ഈ സ്ക്കൂളിലെ സ്കൗട്ട് ഗൈഡുകൾക്ക് കഴിയുന്നുണ്ട്.  മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങൾ എല്ലാ വർഷവും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.
 
==ട്രക്കിംഗ് & ഹൈക്ക്==
==ട്രക്കിംഗ് & ഹൈക്ക്==
  നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനായി യൂണിറ്റുതലത്തിൽതന്നെ എല്ലാ വർഷവും ട്രക്കിംഗും ഹൈക്കും നടത്തുന്നുണ്ട്.  
  നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനായി യൂണിറ്റുതലത്തിൽതന്നെ എല്ലാ വർഷവും ട്രക്കിംഗും ഹൈക്കും നടത്തുന്നുണ്ട്.  
emailconfirmed
1,365

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501238" എന്ന താളിൽനിന്ന് ശേഖരിച്ചത്