"ജി എച്ച് എസ് എസ് പടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,302 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 181: വരി 181:
[[പ്രമാണം:13121 kalolsavam 2017 1a.jpg|thumb|200px|ഉപജില്ലാ കലോത്സവം]]
[[പ്രമാണം:13121 kalolsavam 2017 1a.jpg|thumb|200px|ഉപജില്ലാ കലോത്സവം]]
കുട്ടികളെ നേരത്തെ തന്നെ മൂന്ന് ഹൗസുകളാക്കി തിരിക്കുകയും ഓരോ ഹൗസിനും രണ്ട് അദ്ധ്യാപകർക്ക് ചാർജ്ജ് കൊടുക്കുകയും ചെയ്തു.  അദ്ധ്യാപകരുടെ നേതൃത്വത്തിൽ എൻട്രി തയ്യാറാക്കി പരിപാടികൾ ആസൂത്രണം ചെയ്യുന്നു.  ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഒന്നും രണ്ടും ഹൗസിന് കെ വി പ്രഭാകരൻ മെമ്മോറിയൽ ഓവറോൾ ട്രോഫി നൽകുന്നു.  ഈ മൽസര പരിപാടികളിൽ മികച്ച നിലവാരം പുലർത്തിയ കുട്ടികൾക്ക് സ്കൂളിലുള്ള അദ്ധ്യാപകർ തന്നെ പരിശീലനം നൽകി സബ്‌ജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നു.

'''2014''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. പരിപാടികൾ അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

'''2013''' കലോത്സവം സ്കൂളിലെ പൂർവ്വ വിദ്യാർഥിയും ഗായകനും സൂപ്പർ സ്റ്റാർ ഫൈനലിസ്റ്റുമായ ഋത്വിക് എസ് ചന്ദ് ഉദ്ഘാടനം ചെയ്തു. വിവിധ മത്സരയിനങ്ങൾ രണ്ടു ദിവസങ്ങളിലായി അരങ്ങേറി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി.

'''2014''' കലോത്സവം, സംസ്ഥാന സ്കൂൾ കലോൽസവത്തിൽ നാടോടിനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 9,10 തീയതികളിലായി വൈവിധ്യമാർന്ന മത്സരയിനങ്ങളിൽ പ്രതിഭകൾ മാറ്റുരച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സർട്ടിഫിക്കറ്റ് നൽകി. മികച്ച കുട്ടികളെ ഉൾപ്പെടുത്തി സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.

{| class="wikitable"

| [[പ്രമാണം:13121 kalolsavam inauguration2014 1.jpg|thumb|150px|കലോൽസവം-2014: സ്വാഗതം-കെ.വി.ജനാർദ്ദനൻ]] || [[പ്രമാണം:13121 kalolsavam inauguration2014 2.jpg|thumb|150px|കലോൽസവം-2014: ഉദ്ഘാടനം- ആർ.നന്ദകുമാർ]] || [[പ്രമാണം:13121 kalolsavam inauguration2014 3.jpg|thumb|150px|കലോൽസവം-2014: സദസ്സ്]] || [[പ്രമാണം:13121 kalolsavam inauguration2014 4.jpg|thumb|150px|കലോൽസവം-2014: സദസ്സ്]]

'''2015'''  സ്കൂൾ കലോത്സവം ഒക്ടോബർ 27, 28 തീയ്യതികളിൽ പാലാ ഗവ.ഹയർ സെക്കന്ററിയിൽ നിന്ന് 5തവണ ഓടക്കുഴലിൽ സംസ്ഥാനത്ത് ഒന്നാമതെത്തിയ ശ്രീകാന്ത് ഓടക്കുഴൽ വായിച്ച് ഉദ്ഘാടനം ചെയ്തു. വിവിധ മൽസരങ്ങളിൽ വിജയിച്ച കുട്ടികളെ ചെമ്പേരി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു.

'''2016'''ൽ ഒക്ടോബർ 14, 15 തീയതികളിലായി കലോത്സവം നടത്തി.  സിനിമാ സംവിധായകനും ( കുട്ടികളുടെ ചിത്രം-മലേറ്റം) അധ്യാപകനുമായ തോമസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു.

'''2016'''ൽ ഒക്ടോബർ 14, 15 തീയതികളിലായി കലോത്സവം നടത്തി.  സിനിമാ സംവിധായകനും ( കുട്ടികളുടെ ചിത്രം-മലേറ്റം) അധ്യാപകനുമായ തോമസ് ദേവസ്യ കലോത്സവം ഉദ്ഘാടനം ചെയ്തു.

മത്സരപരിപാടികളിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കന്ററി സ്കൂളുൽ വെച്ച നടന്ന സബ്‌ജില്ലാതലത്തിൽ പങ്കടുപ്പിച്ചു.സബ്‌ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാലത്തിൽ മികച്ച നാടക നടിയായി പാർവതി യെ തെരഞ്ഞടുത്തു.

മത്സരപരിപാടികളിൽ നിന്നും മികച്ച കുട്ടികളെ കണ്ടെത്തി ശ്രീകണ്ഠാപുരം ഗവ.ഹയർ സെക്കന്ററി സ്കൂളുൽ വെച്ച നടന്ന സബ്‌ജില്ലാതലത്തിൽ പങ്കടുപ്പിച്ചു. സബ്‌ജില്ലാതലത്തിൽ സംസ്കൃതോത്സവത്തിൽ ചാമ്പ്യൻഷിപ്പും ഹയർ സെക്കൻഡറി വിഭാഗത്തിൽ റണ്ണേഴ്സ് അപ്പും ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു. സബ് ജില്ലാതലത്തിൽ മികച്ച നാടക നടിയായി പാർവതി മധുസൂദനനെ തെരഞ്ഞടുത്തു.

'''2017''' സ്കൂൾ കലോത്സവം നാടകരചയിതാവ് അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു.  പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു.  തുടർന്ന് കുട്ടികളുടെ മത്സര പരിപാടികൾ ആരംഭിച്ചു. (കുക്കു, സ്പാരോ,പാരറ്റ് എന്നീ മൂന്ന് ഹൗസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.)

2017 ൽ പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതലകലോത്സവത്തിൽ റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി. ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. കന്നഡ പദ്യം ചൊല്ലലിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

'''കലോത്സവം-2016'''
'''കലോത്സവം-2016'''

വരി 198: വരി 200:
'''കലോത്സവം-2017'''
'''കലോത്സവം-2017'''

'''2017''' സ്കൂൾ കലോത്സവം നാടകരചയിതാവ് അജയൻ വളക്കൈ ഉദ്ഘാടനം ചെയ്തു.  പി റ്റി എ പ്രസിഡന്റ് അദ്ധ്യക്ഷം വഹിച്ചു.  തുടർന്ന് കുട്ടികളുടെ മത്സര പരിപാടികൾ ആരംഭിച്ചു. (കുക്കു, സ്പാരോ,പാരറ്റ് എന്നീ മൂന്ന് ഹൗസുകൾ തമ്മിൽ വാശിയേറിയ മത്സരം നടന്നു.)

2017 ൽ പൈസക്കരി ദേവമാതാ ഹൈസ്കൂളിൽ വെച്ച് നടന്ന സബ്‌ജില്ലാതലകലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ചാമ്പ്യൻഷിപ്പും ഹൈസ്കൂൾ വിഭാഗത്തിൽ റണ്ണേഴ്സ് അപ്പും സംസ്കൃതോത്സവത്തിൽ ചാമ്പ്യൻഷിപ്പും നേടിക്കൊണ്ട് ത്രിതലവിജയം കരസ്ഥമാക്കി. ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് എ ഗ്രേഡ് നേടാൻ സാധിച്ചിട്ടുണ്ട്. കന്നഡ പദ്യം ചൊല്ലലിൽ ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

<gallery>
<gallery>
13121 kalolsavam 1.jpg|സ്കൂൾ കലോത്സവം ഉദ്ഘാടനം
13121 kalolsavam 1.jpg|സ്കൂൾ കലോത്സവം ഉദ്ഘാടനം
1,538

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501076" എന്ന താളിൽനിന്ന് ശേഖരിച്ചത്