എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി (മൂലരൂപം കാണുക)
12:34, 25 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 50: | വരി 50: | ||
കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് | കലയന്താനി എന്ന കൊച്ചു ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് | ||
സെന്റ് | സെന്റ് ജോർജ്ജസ് ഹയർ സെക്കന്ററി സ്കൂൾ കലയന്താനി . | ||
തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ | തൊടുപുഴ പട്ടണത്തിൽനിന്ന് പത്തുകിലോമീറ്റർ കിഴക്ക് സ്ഥിതിചെയ്യുന്ന മനോഹരമായ | ||
ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി | ഒരു പ്രദേശമാണ് കലയന്താനി.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വിദ്യയുടെ വെളി | ||
ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച കലയന്താനി സെന്റ് ജോർജ്ജ് | ച്ചത്തിലേക്ക് അനേകം തലമുറകളെ നയിച്ച കലയന്താനി സെന്റ് ജോർജ്ജ് സ്കൂൾ | ||
1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി | 1949 ജൂൺ 10 ന് മിഡിൽസ്കളായി തുടങ്ങി 2015 ൽ ഹയർ സെക്കണ്ടറിയായി ഉയർന്നു. | ||
'''മാനേജ്‌മെന്റ്''' | '''മാനേജ്‌മെന്റ്''' | ||
കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും,റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും,വ.ഫാ.ജോസഫ് പുത്തൻകുളവും,റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ | കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനം .സ്കൂൾ കോതമംഗലം കോർപറേറ്റ് ഏജൻസിയുടെ കീഴിലായ ശേഷം റവ.ഡോ..ജോൺ വള്ളമറ്റവും റവ.ഫാ.ജോസഫ് നമ്പ്യാപറമ്പിലും, റവ,ഫാ. ജോർജ്ജ് കുന്നംകോട്ടും, വ.ഫാ.ജോസഫ് പുത്തൻകുളവും, റവ.ഫാ. കുര്യാക്കോസ് കൊടകല്ലിലും ഈ വിദ്യാലയത്തിന്റെ അഭിവൃദ്ധിയിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കോർപറേറ്റ് മാനേജരായ റവ.ഡോ. സ്റ്റാൻലി കുന്നേലും സ്കൂളിന്റെ പുരോഗതിക്കായി ആത്മാർത്ഥമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.ഇപ്പോഴത്തെ ലോക്കൽ മാനേജരായ റവ.ഫാ. ജേക്കബ് തലാപ്പിള്ളിയിലും സ്കൂളിന്റെ അഭിവൃദ്ധിക്കായി അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. | ||
''' ഭൗതികസൗകര്യങ്ങൾ ''' | ''' ഭൗതികസൗകര്യങ്ങൾ ''' | ||
വരി 102: | വരി 102: | ||
==== ക്ലാസ് ലൈബ്രറി ==== | ==== ക്ലാസ് ലൈബ്രറി ==== | ||
ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ഓരോ ക്ലാസുകളിലും ക്ലാസ് ലൈബ്രറി പ്രവർത്തിക്കുന്നു. | ||
===== മോർണിംഗ് ക്ലാസ് ===== | ===== മോർണിംഗ് ക്ലാസ് ===== |