"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 134: വരി 134:
സ്കൗട്ട് മാസ്റ്റർ ശ്രീ ജിസ്സ് ജോൺ ഗൈഡ് ക്യാപ്റ്റൻ സി.ജിബി കെ പോൾ & സി.ആൻസി ഇമ്മാനുവൽ എന്നിവരുടേയുംനേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ന്റ ഒരു യൂണിറ്റും ഗൈഡ്സ് പ്രസ്ഥാനത്തിന്റെരണ്ടു യൂണിറ്റും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട‍്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് Disaster Management, Fire and Safety എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്

<font size = 5>''' യോഗാപരിശീലനം'''</font size>
[[പ്രമാണം:28040spc yoga.JPG|centre|thumb|യോഗയിലൂടെ ഏകാഗ്രതയിലേക്ക്]]
[[പ്രമാണം:28040yoga.JPG|thumb|യോഗാപരിശീലനം]]
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ  വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സി. സാലി ജോർജ്ജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്നു.

399

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499341" എന്ന താളിൽനിന്ന് ശേഖരിച്ചത്