"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
'''2007 മുതൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ശ്രീ സി.സുധാകരനാണ് സീനിയർ അസിസ്ററന്റ്.സയൻസ്,കൊമേഴ്സ്,ഹ്യുമാനിററീസ് എന്നിവയാണ് ഐച്ഛിക വിഷയങ്ങൾ.'''
'''2007 മുതൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ശ്രീ സി.സുധാകരനാണ് സീനിയർ അസിസ്ററന്റ്.സയൻസ്,കൊമേഴ്സ്,ഹ്യുമാനിററീസ് എന്നിവയാണ് ഐച്ഛിക വിഷയങ്ങൾ.'''
[[പ്രമാണം:13104a4.jpg|thumb|ദന്ത പരിശോധന ക്യാമ്പ്|left]]
[[പ്രമാണം:13104a4.jpg|thumb|ദന്ത പരിശോധന ക്യാമ്പ്|left]]
===''' അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ'''===
===== മോർണിംഗ് ക്ലാസ് =====
പ്ളസ് ടു ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ 9 വരെ  ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
===== ഈവനിംഗ് ക്ലാസ് =====
പ്ളസ് ടു  ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 5.00 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
===== എക്‌സ്‌ട്രാ ക്ലാസ്സ് =====
ശനിയാഴ്ച ദിവസങ്ങളിൽ ഹയർ സെക്കന്ററി  വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും
പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു
===== ബെസ്റ്റ് ക്ലാസ് =====
എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.
===== ക്വിസ് മത്സരം =====
കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും  എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും  വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
===== വായനാമൂല =====
ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും  വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു
===== പ്രോഗ്രസ് റിപ്പോർട്ട് =====
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.
1,850

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/499094" എന്ന താളിൽനിന്ന് ശേഖരിച്ചത്