"കെ പി എംഎച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==പരിസ്ഥിതി ക്ലബ്ബ്== '''2018-19 വർഷത്തെ പരിസ്ഥിതി ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==പരിസ്ഥിതി ക്ലബ്ബ്==
==ജെ ആർ സി==
 
'''2018-19 വർഷത്തെ പരിസ്ഥിതി ക്ലബ്ബിന്റെ കൺവീനർ ആയി എം സലീമിനെ തെരഞ്ഞെടുത്തു. പരിസ്ഥിതി ദിനമായ ജൂൺ 5ന്  ക്ലബ്ബ് രൂപീകൃതമാവുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുകയും ചെയ്തു. വൃക്ഷത്തൈ നടീൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീ. ബിപിൻ ഭാസ്കർ നിർവ്വഹിച്ചു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. പോസ്റ്റർ രചന മത്സരം നടത്തി അസംബ്ളിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ്ബിന്റെ നേതൃത്വത്തിൽ വനയാത്ര പ്ലാൻ ചെയ്യുന്നുണ്ട്. സ്കൂളിൽ ഒരു ഔഷധസസ്യ തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്'''


''' ജെ ആർ സിയുടെ കൺവീനർമാർ താര പി വിജയ്, നിഷാ ഉണ്ണികൃഷ്ണൻ എന്നീ അദ്ധ്യാപകരാണ്. നല്ല രീതിയിൽ
പ്രവർത്തിക്കുന്നു. കുട്ടനാടിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്കായി കുട്ടനാടിനൊരു കൈത്താങ്ങ് എന്ന
പദ്ധതിയിൽ ജെ ആർ സിയിലെ കുട്ടികൾ പങ്കെടുത്തു'''
<gallery>
<gallery>
പ്രമാണം:39006 jrc4.resized.jpeg|thumb|ജെ ആർ സി
പ്രമാണം:39006 jrc2.resized.jpeg|thumb|ജെ ആർ സി
പ്രമാണം:39006 jrcp.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp1.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp2.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp4.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp4.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp6.jpeg|thumb|കുട്ടനാടിന് കൈത്താങ്ങ്
പ്രമാണം:39006 jrc5.jpeg|thumb|പരിസ്ഥിതി ദിനം
പ്രമാണം:39006 jrcp3.jpeg|thumb|സ്വാതന്ത്ര്യദിനം
പ്രമാണം:39006 p4.jpeg|thumb|പരിസ്ഥിതി ദിന സമ്മാനദാനം
പ്രമാണം:39006 p2.jpeg|thumb|പരിസ്ഥിതി ദിന സമ്മാനദാനം
പ്രമാണം:39006 ed1.jpg|thumb|ഔഷധസസ്യ പ്രദർശനം
പ്രമാണം:39006 ed2.jpg|thumb|ഔഷധസസ്യ പ്രദർശനം
</gallery>
</gallery>
998

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/498059" എന്ന താളിൽനിന്ന് ശേഖരിച്ചത്