"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 49: വരി 49:
അനുഷ്‌ഠാനങ്ങളിൽ പ്രധാനപ്പെട്ടതായി കാലക്രമത്തിൽ കപ്പൽ പ്രദക്ഷിണം മാറി.  

[[പ്രമാണം:45051 Kappalottam.jpeg|ചട്ടം|നടുവിൽ|കുറവിലങ്ങാട് മൂന്നുനോയമ്പിനോടനുബന്ധിച്ചുള്ള കപ്പലോട്ടം]]

===ആനവായിൽ ചക്കര===
ആനവായിൽ ചക്കര കഴിക്കുന്ന ഉദരരോഗികൾക്ക് രോഗസൗഖ്യം ലഭിക്കുമെന്നു വിശ്വാസം.
[[പ്രമാണം:45051 aanavaayichakkara.jpeg|ചട്ടം|നടുവിൽ|ആനവായിൽ ചക്കര]]

വരി 59: വരി 61:

ഒറ്റത്തടിയിൽ തീർത്ത എട്ടുചിരവകളുടെ കൂട്ടം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ആവശ്യാനുസരണം വിടർത്തി എട്ടുചിരവകളാക്കി എട്ടുപ്പേർക്ക് ഒരേ സമയം തേങ്ങ ചുരണ്ടാൻ സാധിക്കുന്നതും അടുപ്പിച്ചുവെച്ചാൽ ഒറ്റത്തടിയായി സൂക്ഷിക്കാവുന്നതുമായ ഈ ചിരവക്കൂട്ടം ഒരു  തച്ചുശാസ്ത്ര വിസ്‌മയമാണ് . നേർച്ചകൾക്കുള്ള തേങ്ങചുരണ്ടാനും, പ്രത്യേകിച്ച് തമുക്ക് നേർച്ചയ്‌ക്കുള്ള തേങ്ങ ചുരണ്ടാനും , ഇത് ഉപയോഗിച്ചിരുന്നു.

കുറവിലങ്ങാട് എന്ന സ്ഥലനാമത്തിന്റെ ഉത്ഭവത്തെ സംബന്ധിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമല്ല ഉള്ളത്. കൊറവേലന്മാരുടെ കാട് ‘കൊറവേലനാടായി’ എന്നും അത് പിന്നീട് കുറവിലങ്ങാട് എന്നതായി മാറി  എന്നുമാണ് ഒരഭിപ്രായം. ഈ അഭിപ്രായത്തിന് ഉപോൽബലകമായി ഏറ്റവും ആദ്യമുണ്ടായ അഞ്ചൽ മുദ്രയിൽ ‘ കൊറവിലങ്ങാട് ‘ എന്നു ചേർത്തിരിക്കുന്നത് ചൂണ്ടി കാണിക്കപ്പെടുന്നു. കുറവിലനാട് കുറവിലങ്ങാടായി എന്ന മറ്റൊരഭിപ്രായവുമുണ്ട്. ഏലക്കാടായിരുന്ന ഇലക്കാടിന് പടിഞ്ഞാറുണ്ടായിരുന്ന ‘കുറവ് ഏലക്കാട്‘ ആണ് കുറവിലങ്ങാട് ആയതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്നാൽ സ്ഥലനാമങ്ങളെപറ്റിയും, മലയാള ഭാഷക്ക് തമിഴുമായുള്ള ബന്ധത്തെപറ്റിയും ഗവേഷണം നടത്തുന്ന ഭാഷാപണ്ഡിതന്മാരുടെ അഭിപ്രായം മറ്റൊന്നാണ്. ഉയർന്ന പ്രദേശം എന്നർത്ഥം വരുന്ന തമിഴ് വാക്ക് 'എല്ലക്കോട്' ആണ് ഇലക്കാട് ആയതെന്നും, ഇലക്കാടിനെക്കാൾ കുറച്ചു താഴ്ന്ന പ്രദേശമായ കുറവ് എല്ലക്കോട് എന്നതാണ് കുറവിലങ്ങാട് ആയി രൂപാന്തരപ്പെട്ടതെന്നും അവർ അഭിപ്രായപ്പെടുന്നു.

=== കുറവിലങ്ങാട് പള്ളിയിലെ അത്ഭുത ഉറവ===

1,883

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/497128" എന്ന താളിൽനിന്ന് ശേഖരിച്ചത്