"ജി.യു.പി.എസ്. വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,760 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഓഗസ്റ്റ് 2018
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
}}
}}


== ചരിത്രം ==
== 1929 ൽ വട്ടേക്കാട് തറയിൽ കുഞ്ചുനായരുടെ സ്ഥലത്ത് ഒരു എലിമെറ്ററി സ്കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. 1958 ൽ സമര സേനാനിയും  സർവോദയ പ്രവർത്തകനുമായ ശ്രീകണ്ണൻ നായരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന അനന്തനാരായണ അയ്യരുടെയും ശ്രമഫലമായി ബോർഡ് സ്കൂൾ ഗവൺമെൻറ്റ് യുപി സ്കൂളായി ഉയർത്തപ്പെട്ടു. വാടകക്കെട്ടിടത്തിൽ  പ്രവർത്തിച്ചിരുന്ന സ്കൂൾ, 2001ല്സ്വന്തം കെട്ടിടമെന്ന സ്വപ്നം പൂവണിഞ്ഞു. ഒന്നു  മുതൽ ഏഴു വരെ  ഓരോ ഡിവിഷനിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 2017 ല് ഒന്നും രണ്ടും ക്ലാസ്സുകൾ രണ്ട് ഡിവിഷൻവീതം ആയി ഉയർത്തപ്പെട്ടു. ഈ അധ്യയന വർഷത്തിൽ മൂന്നാം ക്ലാസ് രണ്ട് ഡിവിഷനിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ  257 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു.==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
118

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/496627" എന്ന താളിൽനിന്ന് ശേഖരിച്ചത്