"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,191 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Dckgd (സന്ദേശങ്ങള്‍) നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്)
No edit summary
വരി 1: വരി 1:
{{കാസര്‍ഗോഡ്}}
{{കാസര്‍ഗോഡ്}}
  '''കാസര്‍കോട് ജില്ല'''
    [[ചിത്രം:th.jpg|300px]]                                                      [[ചിത്രം:kasaragod-map.gif|350px]]
       
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ്  കാസര്‍കോട് അറിയപ്പെടുന്നത്  വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്‍ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി  ചെയ്യുന്നു. 
[[ചിത്രം:bakel.jpg|300px]]
__NONEWSECTIONLINK__
{{Infobox districts|
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ കാസര്‍കോട്| കാസര്‍കോട്]]|
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Kanhangad|Kanhangad]] ‍|
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|}}
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. -->
{{Infobox districtdetails|
<!-- ജില്ലയുടെ പേര് നല്‍കുക. -->
പേര്=Kasaragod‍|
എല്‍.പി.സ്കൂള്‍= 268|
യു.പി.സ്കൂള്‍=159|
ഹൈസ്കൂള്‍=126|
ഹയര്‍സെക്കണ്ടറി=66|
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=21|
ആകെ സ്കൂളുകള്‍=|
ടി.ടി.ഐകള്‍=3|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=2|
കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 |
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1|
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
}}
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49532" എന്ന താളിൽനിന്ന് ശേഖരിച്ചത്