സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
22:56, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
'''പ്രവേശനോൽസവം '''' | '''പ്രവേശനോൽസവം '''' | ||
പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. [[പ്രമാണം:Nd 1.JPG|thumb|prevesanolsavom rally]] | പുത്തനുടുപ്പുകൾ ഇട്ട് പുസ്തകസഞ്ചിയും തൂക്കി സെന്റ്.ജോർജ്ജസിന്റെ തിരുമുറ്റത്തെത്തിയ പിഞ്ചോമനകളെ നയനമനോഹരങ്ങളായ ബാഗും ,കുടയും ബലൂണം നൽകിയാണ് സ്വീകരിച്ചത്. സ്വാഗതഗാനത്തോടെ ആരംഭിച്ച പ്രവേശനോത്സവം , നവാഗതരായ പിഞ്ചുമനസിനെ തൊട്ടുണർത്തി. ജനപ്രതിനിധികൾ, പള്ളി വികാരി, P T A ,M P T A അംഗങ്ങൾ മാതാപിതാക്കൾ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും വന്നവർ ഒത്തുകൂടിയപ്പോൾ പ്രവേശനോത്സവം അക്ഷരാർത്ഥിൽ ഒരുത്സവമായി മാറി.വിവിധങ്ങളായ പരിപാടികൾക്ക് ശേഷം നടന്ന റാലിയും ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. [[പ്രമാണം:Nd 1.JPG|thumb|prevesanolsavom rally]] | ||
[[പ്രമാണം:PREVESANOLSAVAM 2018IMG20180601100857.jpg|thumb|PREVESANOLSAVAM 2018 INAUGURATED BY A B SABU ( WARD COUNCILOR COCHIN )]] | [[പ്രമാണം:PREVESANOLSAVAM 2018IMG20180601100857.jpg|thumb|PREVESANOLSAVAM 2018 INAUGURATED BY A B SABU ( WARD COUNCILOR COCHIN )]] | ||
[[പ്രമാണം:PREVESANOLSAVAM 2018IMG20180601101240.jpg|thumb|PREVESANOLSAVAM 2018]] | [[പ്രമാണം:PREVESANOLSAVAM 2018IMG20180601101240.jpg|thumb|PREVESANOLSAVAM 2018]] | ||
വരി 79: | വരി 77: | ||
[[പ്രമാണം:Iപരിസ്ഥിതി ദിനം 2018MG20180605102845.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് കുട്ടികൾക്ക് വൃക്ഷതൈ നൽകുന്നു.]] | [[പ്രമാണം:Iപരിസ്ഥിതി ദിനം 2018MG20180605102845.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് കുട്ടികൾക്ക് വൃക്ഷതൈ നൽകുന്നു.]] | ||
[[പ്രമാണം:പരിസ്ഥിതി ദിനം 2018IMG20180605101700.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.]] | [[പ്രമാണം:പരിസ്ഥിതി ദിനം 2018IMG20180605101700.jpg|thumb|പരിസ്ഥിതി ദിനം 2018 ജൂൺ 5 - കൊച്ചി മെട്രൊ എം ഡി ശ്രീ. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.]] | ||
* [[{{PAGENAME}}/വായനാദിനം|വായനാദിനം]] | * [[{{PAGENAME}}/വായനാദിനം|വായനാദിനം]] | ||
'''വായനാദിനം '''' | '''വായനാദിനം '''' | ||
വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു. | വായനാ ദിനത്തോടനുബന്ധിച്ച് വായനാ വാരം ജൂൺ 19 മുതൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. അസംബ്ളിയിൽ 3 ഭാഷകളിലായി വിശുദ്ധ മതഗ്രന്ഥങ്ങൾ വായിച്ചു. തുടർന്ന് പ്രധാന അദ്ധ്യാപിക സിസ്റ്റർ അനി ജോർജ്ജ് വായനയുടെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു. പുസ്തകങ്ങൾ വായിക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം വളരെ ശ്രദ്ധിക്കണമെന്നും , വായനയിലൂടെ നമ്മുടെ അറിവും, യുക്തിചിന്തയും സംസ്കാരവും അതിന്റെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കണമെന്നും സിസ്റ്റർ അഭിപ്രായപ്പെട്ടു.തുടർന്ന് സിസ്റ്റർ ധന്യയുടെ നേതൃത്വത്തിൽ അധ്യാപകരും കുട്ടികളും വായനാ ദിന പ്രതിജ്ഞ എടുത്തു. | ||
[[പ്രമാണം:വായനാദിനംIMG20180619100234.jpg|thumb|3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു]] [[പ്രമാണം:Pledge reading day IMG20180619100453.jpg|thumb|READING DAY]] [[പ്രമാണം:PLEDGE IMG20180619100459.jpg|thumb|PLEDGE . READING DAY]] | [[പ്രമാണം:വായനാദിനംIMG20180619100234.jpg|thumb|3 ഭാഷകളിലായി കുട്ടികൾ വിശുദ്ധ മതഗ്രന്ഥങ്ങൾ വായിക്കുന്നു]] [[പ്രമാണം:Pledge reading day IMG20180619100453.jpg|thumb|READING DAY]] [[പ്രമാണം:PLEDGE IMG20180619100459.jpg|thumb|PLEDGE . READING DAY]] | ||
* [[{{PAGENAME}}/ലഹരിവിരുദ്ധ ദിനം|ലഹരിവിരുദ്ധ ദിനം]] | * [[{{PAGENAME}}/ലഹരിവിരുദ്ധ ദിനം|ലഹരിവിരുദ്ധ ദിനം]] |