"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
22:43, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== | == <b><font size="5" color=" #4B0082">എനർജി ക്ലബ്ബ് </font></b> == | ||
ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. | ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയും ഊർജോപഭോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ ഉണ്ടാക്കുകയുമാണ് എനർജി ക്ലബ്ബിന്റെ ലക്ഷ്യം. 2011-ലാണ് എനർജി ക്ലബ്ബ് ഊർജസ്വലതയോടെ പ്രവർത്തിച്ചു തുടങ്ങിയത്. കെ എസ് ഇ ബി യുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. മീറ്റർ റീഡിംഗ് കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കു മാത്രമല്ല തങ്ങൾക്കും പ്രാപ്യമാണെന്നു മനസ്സിലാക്കാൻ സാധിച്ചു. മീറ്ററിന്റെ പ്രവർത്തനത്തകരാറ് കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനും സാധിച്ചു. ഊർജസംരക്ഷണമെന്നാൽ ഊർജം ഉപയോഗിക്കാതിരിക്കലല്ല ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗമാണെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ക്ലബ്ബ് പ്രവർത്തനങ്ങൾ. ഉപന്യാസ രചന, ചിത്രരചന, കാർട്ടൂൺ, പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. | ||
എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. | എനർജി മാനേജ്മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ കുമാരി അനഘ രാഘവൻ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയിട്ടുണ്ട്. ഇൻവെസ്റ്റിഗേറ്റിവ് പ്രൊജക്റ്റ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് അർഹത നേടിയവരാണ് അനു ജോസഫും അഞ്ജനയും. പ്രശ്നോത്തരി മത്സരത്തിൽ അർഹത നേടിയവരാണ് ഗംഗ എസ്, ഗൗരി എസ്. കൂടാതെ ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി നടത്തുന്ന ചിത്രരചന മത്സരത്തിൽ എല്ലാ കുട്ടികളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. പെട്രോളിയം മന്ത്രാലയത്തിന്റെആഭിമുഖ്യത്തിൽ പി സി ആർ എ നടത്തുന്ന മത്സരങ്ങളിലും പങ്കെടുക്കുന്നു. |