"ഐ വി എച്ച് എസ് ഒരുമനയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,272 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ഡിസംബർ 2009
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഒരുമനയൂരിന്റെ ജ്ഞാന (പകാശമായി പരിലസിക്കുന്ന ഘനഫഏഏ ഇന്ന് 25-ാം പിറന്നാള്‍  ആഘോഷിക്കുന്ന സംതൃപ്തിയിലാണ്. (പകൃതിരമണീയമായ ചേറ്റുവയുടെ സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു(ഗാമമാണ് ഒരുമനയൂര്‍. ഇതിന്‍‍റെ ചരി(തത്തിലേക്ക് കണ്ണോടിക്കുന്പോള്‍ വിദ്യ്ഭ്യ്ാസപരമായി വളരെ ദയനീയമായ അവസ്ഥയയിലായിരുന്നു. അതില്‍ നിന്നും ഇന്നത്തെ വന്‍‍പുരോഗതിയിലേക്ക് എത്തിച്ച (പമുഖ വ്യക്തികളെ ആത്മാര്‍ത്്ഥമായി സ്മരിച്ചുകൊണ്്ട് ഇതിന്റെ ചരി(തത്തിലേക്ക് ഒരു എത്തിനോട്ടം.


(പാഥമിക വിദ്യ്ാഭ്്യായാസത്തിനുള്ള സൗകര്യങ്ങള്‍ പോലും വിരളമായിരുന്ന അവസരത്തില്‍ ഒരുമനയൂരിലേയും പരിസര(പദേശങ്ങളിലേയും ചില (പമുഖ വ്യക്തികള്‍ ഒത്തുചേര്‍ന്ന് ഒരു സ്കൂള്‍ ആരംഭിക്കേണ്ടതിലേക്ക് (ശമങ്ങള്‍ ആരംഭിച്ചു.
തുടര്‍ന്ന് ഒരുമനയൂര്‍ മുസ്ലീം എജുക്കേഷന്‍ സെന്‍റര്‍ എന്ന പേരില്‍ ഒരു സംഘടന രൂപീകരിച്ച് ധനസമാഹരണം നടത്തുകയുണ്ടായി. കമ്മിറ്റിയുടെ സ്ഥാപക (പസിഡണ്ട് ജനാബ് പെരുന്പാടി പി. കെ. ഹൈദോ‌സ് കുട്ടി സാഹിബും ജനറല്‍ സെ(കട്ടറി ജനാബ് കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബുമായിരുന്നു. ഇപ്പോള്‍‍ സ്ക്കൂള്‍ നില്‍ക്കുന്ന നെരിയങ്കോട്ട് പറന്പ വിലക്ക് വാങ്ങി സ്കൂളിനുള്ള ശ#മങ്ങള്‍ ആരംഭിച്ചു.ഇതിന്‍റെ തുടക്കം ഒരു ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയിട്ടായിരുന്നു. പിന്നിട് മര്‍ഹും സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മ(ന്തി ആയിരുന്ന കാലത്താണ് 1979 ജൂണ്‍ 15 ന് ഇതൊരു ഗവണ്‍മെന്‍റ് അംഗീകൃത എയിഡഡ്  സ്കൂളായി (പവര്‍ത്തനം ആരമഭിച്ചത്. 52 വിദ്യാര്‍ത്ഥികളാണ് അന്ന് ഉണ്ടായിരുന്നത്. സ്കൂളിന്‍റെ സ്ഥാപക മാനേജരായി കാരയില്‍ പി. കെ. അഹമ്മദ് കുട്ടി സാഹിബും എച്ച് . എം. ഇന്‍ചാര്‍ജ്  ആയി (ശീമതി പി.ബി. സുലൈഖ ടീച്ചറും സ്കൂളിന്‍റെ (പ വര്‍ത്തന്നത്തിന് തുടക്കം കുറിച്ചു. (പസിഡണ്ടിന്‍റ നിര്യാണത്തെ  തുടര്‍ന്ന്  ഇന്‍ചാര്‍ജെടുത്ത ജനാബ് എ. പരീത് ഹാജി (പശ്സതമായ സേവനം അനുഷ്ഠിച്ച് വരുകയണ്‍.
1979-82 കാലയളവില്‍  സ്കൂള്‍  മാനേജരായി ജനാബ് കാരയില്‍ അഹമ്മദ് കുട്ടി സാഹിബും 82-83 കാലയളവില്‍ ഹാജി എ. പി. യൂസഫ് സാഹിബും മാനേജരായി. തുടര്‍ന്ന് 1983 ല്‍ മാനേജരായി ചാര്‍ജ്ജെടുത്ത ഹാജി എം. അഹമ്മദ് സാഹിബ് വളരെ സ്തുത്യര്‍ഹമായ രീതിയില്‍ (പവര്‍ത്തിച്ച് നരുന്നു.
1-7-1982 ല്‍ (ശീ സി.കെ. ലോറന്‍സ് മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു.16 വര്‍ഷത്തെ നിസ്വാര്‍ത്ഥ സേവനത്തിന് ശേഷം അദ്ദേഹം 1998 മാര്‍ച്ചില്‍ ഈ സ്ഥാപനത്തില്‍ നിന്നും വിരമ്‌ിച്ചു. ഈ സ്കൂള്‍ അങ്ങനെ ആദ്യത്തെ വിടവാങ്ങല്‍ കര്‍മ്മത്തിന് സാക്ഷ്യം വഹിച്ചു തുടര്‍ന്ന് (ശീ പി. പി. ഗോപിനാഥന്‍ മാസ്റ്ററുടെ കരങ്ങളിലേക്ക് ഇതിന്‍റെ നേതൃത്വം കൈമാറി.
|
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49457" എന്ന താളിൽനിന്ന് ശേഖരിച്ചത്