"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 84: വരി 84:
| മാതമംഗലം പുതിയ ബസ്സ്റ്റാൻറിനു സമീപം പുതുതായി  

പണി കഴിപ്പിച്ച നൂറ് മുറികൾ വാടകയ്ക്ക്.ബന്ധപ്പെടുക-

2351647
2351647<br>
<big>    <b>        ഒരു കഥ ഒരു നാടൻ കഥ      </b></big><br>

കോരൻ മൂസോറും പാറുവേട്ടിയും കൊട്ടണച്ചേരി വെടി പൊട്ടിയപ്പോൾത്തന്നെ ഉറക്കമുണർന്നു.ചോക്കച്ചീന്റെ ആലയിൽപ്പോയി കടിച്ചീനെ അയിച്ചു വിട്ടു.പാറു ഒരു മുരുട നിറയെ തണുത്ത വെള്ളവുമായെത്തി.കോരൻമൂസോറ് പൈയ്യിനെ കറന്നു.കടിച്ചീനെ കച്ചൂടിലാക്കിക്കെട്ടി.പാറു അന്വേഷിച്ചു "കർക്കിടമാസായില്ലേ....നമ്മ എടവത്തില് പൊനം വാളീറ്റ് വന്നേപ്പിന്നെ മലക്ക് പോയിറ്റില്ലല്ലാ...ഇന്ന് പോണം.എങ്ങനീണ്ടമ്മാപ്പാ നെല്ലും കക്കിരിയും എല്ലം".                                                                                                                      "പറഞ്ഞപോലെയന്നെ.ഇന്നന്നെ പോവ പാറൂ....."

നേരം വെളുത്തു വന്നേരം രണ്ടു പേരും കാട്ടിലേക്കു പുറപ്പെട്ടു.ആടിവേടനെയും കർക്കിടോത്തിയെയും കണ്ണു കുളിർക്കെ കണ്ടു.കാക്കാപ്പൂക്കളും കൃഷ്ണപ്പൂക്കളും പൂത്തുലഞ്ഞു നില്ക്കുന്നു.പുനം കൃഷി ചെയ്ത കാട്ടിലെത്തിയപ്പോൾ നട്ടുച്ചയായി.എന്തു പാങ്ങാന്ന് കാണാൻ.പൂത്താട നെല്ല് കതിരണിഞ്ഞു നില്ക്കുന്നു.അപ്പുറത്ത് ചാമയും മുത്താറിയും തിനയും നന്നായി വളർന്നിറ്റ്ണ്ട്.വെണ്ടയും കക്കിരിയും മത്തനും കുമ്പളവും പറങ്കിയും പൂത്തുലഞ്ഞതു കണ്ടിട്ടും കണ്ടിട്ടും മതിയാവ് ന്നില്ല.പാറുവിന് സന്തോഷം അടക്കാൻ കഴിയുന്നില്ല.സ്വയം മറന്ന് ഒന്നു പൊട്ടിച്ചിരിക്കണമെന്നു തോന്നുന്നു.ഒരു കുട്ടിയായതുപോലെ....പക്ഷേ ഇവറ് കളിയാക്കും. ഒന്നും വേണ്ടപ്പാ.........പാറുവേട്ടിയുടെ പുഞ്ചിരി കണ്ട അരിപ്രാവുകൾ കൂട്ടത്തോടെ ഉച്ചത്തിൽ കുറുകാൻ തുടങ്ങി.കുറെ കാട്ടുകോഴികളും കൂവിവിളിച്ച് പാറുവേട്ടിയുടെ സന്തോഷത്തിൽ പങ്കു ചേർന്നു.

1,089

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/492522" എന്ന താളിൽനിന്ന് ശേഖരിച്ചത്