"ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 74: വരി 74:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ  രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്.  സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.. വലിയ പങ്ക് വഹിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/49230" എന്ന താളിൽനിന്ന് ശേഖരിച്ചത്