"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 87: വരി 87:
=== ലിറ്റിൽ കൈറ്റ്സ് ===  
=== ലിറ്റിൽ കൈറ്റ്സ് ===  
  [[പ്രമാണം:18017-lkb.png|300px|thumb|left|ബോർഡിന്റെ മാതൃക]]
  [[പ്രമാണം:18017-lkb.png|300px|thumb|left|ബോർഡിന്റെ മാതൃക]]
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.
വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. സബ് ജില്ല ഐ.ടി മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയതുൾപ്പെടെ മികച്ച റിക്കോർഡ് ആണ് സ്കൂൾ ഐ.ടി ക്ലബിനുള്ളത്. 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.  2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]] എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴും ഇരുമ്പുഴി സ്കൂൾ ആദ്യഘട്ടത്തിൽ തന്നെ യുണിറ്റ് നേടിയെടുത്തു. വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.


=== മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ ===
=== മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ ===
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/490214" എന്ന താളിൽനിന്ന് ശേഖരിച്ചത്