സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
16:48, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018→ഭൗതികസൗകര്യങ്ങൾ
വരി 54: | വരി 54: | ||
സ്ക്കൂൾ പാർലമെൻറ് | സ്ക്കൂൾ പാർലമെൻറ് | ||
സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | സ്ക്കൂൾ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും ജനാധിപത്യമൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും വേണ്ടി ഓരാ ക്ലാസ്സിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലിഡേഴ്സിൽ നിന്ന് യു.പി.വിഭാഗം ജനറൽ ലീഡറായി ജ്യോതി ദാസിനേയും എൽ.പി.വിഭാഗം ലീഡറായി കാൽവിന ജാന യേയും തിരഞ്ഞെടുത്തു. മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ തങ്ങളുടെ കർത്തവ്യങ്ങൾ അവർ കാര്യക്ഷമമായി നിർവഹിച്ചു പോന്നു. | ||
കുട്ടികളുടെ മാനസികവും ശാരിരികവും ആയ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആഴ്ച് യിൽ ഒരു ദിവസം കരാട്ടെ പരിശീലിപ്പിക്കുന്നു. | |||
== ലൈബ്രറി== | == ലൈബ്രറി== |