"എ.യു.പി.എസ്.കുലുക്കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


= പാഠ്യേതര പ്രവർത്തനങ്ങൾ =
= പാഠ്യേതര പ്രവർത്തനങ്ങൾ =
 
=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ക്ലബ്,മാത്സ് ക്ലബ്,സോഷ്യൽ ക്ലബ്,റേഡിയോക്ലബ് ,നേച്ചർ ക്ലബ്,ഹെൽത്ത് ക്ലബ്,ഇംഗ്ലീഷ് ക്ലബ്,ഹിന്ദി ക്ലബ്,അറബി ക്ലബ്,ഉറുദു ക്ലബ്,മലയാളം ക്ലബ്,സംസ്ക്റ്തം ക്ലബ്,സ്ക്ഔട്ട് ആന്റ് ഗൈഡ്,കുട്ടിപ്പോലീസ്,ഐ ടി ക്ലബ് ,ടാലെന്റ്റ് ക്ലബ്, എനർജി ക്ലബ് ,സീഡ് പ്രവർത്തനങ്ങൾ
{| class = "wikitable"
|-
|സയൻസ് ക്ലബ്||മാത്‍സ് ക്ലബ്||സോഷ്യൽ ക്ലബ്
|-
|നേച്ചർ ക്ലബ്||ഹെൽത്ത് ക്ലബ്||ഇംഗ്ലീഷ് ക്ലബ്
|-
|ഹിന്ദി ക്ലബ്||അറബി ക്ലബ്||ഉറുദു ക്ലബ്
|-
|മലയാളം ക്ലബ്||സംസ്ക്റ്തം ക്ലബ്||സ്ക്ഔട്ട് ആന്റ് ഗൈഡ്
|-
|കുട്ടിപ്പോലീസ്||ഐ ടി ക്ലബ്||ടാലെന്റ്റ് ക്ലബ്
|-
|എനർജി ക്ലബ് ||സീഡ് പ്രവർത്തനങ്ങൾ||റേഡിയോ ക്ലബ് 
|}
<gallery>
<gallery>
club-20464.jpg|സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  
club-20464.jpg|സയൻസ് ക്ലബ് പ്രവർത്തനങ്ങൾ  
വരി 112: വരി 126:


AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ്‌ നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ്‌ മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
AUPS കുലുക്കല്ലൂരിൽ മഴക്കാലരോഗങ്ങളെ കുറിച്ചും ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കുലുക്കല്ലൂർ ഗവണ്മെന്റ് ആയുർവ്വേദ ആശുപത്രിയിലെ Dr. ഷാബു ക്ലാസ്സ്‌ നടത്തി . മഴക്കാലത്ത് പാലിക്കേണ്ട ആയുർവ്വേദ ചര്യകൾ , ഭക്ഷണ രീതികൾ , രോഗങ്ങൾ പരക്കുന്നത് തടയൽ , ശുചിത്വ ബോധം , മിഠായികളിലെ ലഹരി , പുകവലി- മദ്യം എന്നിവയുടെ ദോഷം , കഞ്ചാവ് പോലുള്ള മയക്കു മരുന്നുകളുടെ വ്യാപനം തടയൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളിൽ മികച്ച അവബോധം ഉണ്ടാക്കാൻ ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസ്സിന് കഴിഞ്ഞു ... ചടങ്ങിൽ HM -C V ജയകൃഷ്ണൻമാസ്റ്റർ , രാധ ടീച്ചർ, പ്രദീപ്‌ മാസ്റ്റർ ,ബഷീർ മാസ്റ്റർ,നൗഷാദ് മാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
== ജൂലൈ 2018-19  ==
<font color=red><font size=4>'''<big>.</big> സ്കൂളിലെ ആദ്യ ഡിജിറ്റൽ പത്രം "സ്പന്ദനം" പ്രകാശനം ചെയ്തു  '''</font color></font>
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രം *'''സ്പന്ദനം'''* പ്രകാശനം ചെയ്തു.
A U P S കുലുക്കല്ലൂരിലെ ആദ്യ ഡിജിറ്റൽ പത്രത്തിന്റെ കോപ്പി ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, സ്കൂൾ ലീഡർ തീർത്ഥ ഗോഗുലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഓരോ മാസത്തേയും പ്രധാന പ്രവർത്തനങ്ങൾ,കുട്ടികളുടെ കലാസൃഷ്ടികൾ, ലേഖനങ്ങൾ എന്നിവയാണ് പത്രത്തിൽ ഉൾക്കൊള്ളിക്കുന്നത്. എല്ലാ മാസവും ഒരു പത്രം പ്രസിദ്ധീകരിക്കും.
<gallery>
Pathramjune20464.pdf|ഡിജിറ്റൽ പത്രം ലക്കം 1
</gallery>
<font color=red><font size=4>'''<big>.</big> റേഡിയോ ക്ലബ് ഉദ്‌ഘാടനം  '''</font color></font>
A U P S കുലുക്കല്ലൂരിൽ സ്കൂൾ റേഡിയോ ക്ലബ്‌ ഉദ്ഘാടനം ആകാശ വാണി കാഷ്വൽ അനൗൺസർ ആയിരുന്ന *'''ശ്രീമതി ചിത്ര ടീച്ചർ'''* നിർവഹിച്ചു. സ്കൂൾ റേഡിയോ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായിത്തന്നെ ചിത്ര ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. ഒപ്പം ആകാശ വാണിയിലെ അനുഭവങ്ങളും പങ്കുവെച്ചു..മനോഹരമായ ഒരു കവിതയും ടീച്ചർ ആലപിച്ചു. കുട്ടികൾക്ക് റേഡിയോ അവതരണത്തെ കുറിച്ച് പുതിയ അറിവുകൾ നേടാൻ കഴിഞ്ഞു. ചടങ്ങിൽ രാധ ടീച്ചർ സ്വാഗതവും ജയൻ മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ റേഡിയോ പരിപാടികൾ നടന്നു.
<font color=red><font size=4>'''<big>.</big> ബഷീർ ദിനം  '''</font color></font>
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമദിനമായ ഇന്ന് (5 /7/2018 ) കുലുക്കല്ലൂർ എ യു പി സ്‌കൂളിൽ ഐ സി ടി സാധ്യതകളും ലൈബ്രറി പുസ്തകങ്ങളും ഉൾപ്പെടുത്തി നടത്തിയ പ്രവർത്തനങ്ങൾ ...
<font color=red><font size=4>'''<big>.</big> ചാന്ദ്രദിനം  '''</font color></font>
<font color=red><font size=4>'''<big>.</big> വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം  '''</font color></font>
A U P S കുലുക്കല്ലൂരിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം '''ശ്രീ സുധീർ മാസ്റ്റർ''' നിർവഹിച്ചു. കുട്ടികൾക്കായി കൗതുകം ജനിപ്പിക്കുന്ന വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ അദ്ദേഹം അവതരിപ്പിച്ചു.ഏഴാം ക്ലാസ്സിലെ പ്രകാശത്തിന്റെ പ്രതിപതനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമായി. ഇന്ന് നടക്കുന്ന ഈ നൂറ്റാണ്ടിലെ ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണത്തെ കുറിച്ച് വിശദമായ ഒരു ക്ലാസും അദ്ദേഹം നൽകി.ചടങ്ങിൽ സ്കൂൾ ലീഡർ തീർത്ഥ ഗോഗുൽ സ്വാഗതവും മുജീബ് മാസ്റ്റർ നന്ദിയും പറഞ്ഞു. ഹെഡ് മാസ്റ്റർ C V ജയകൃഷ്ണൻ, രാധ ടീച്ചർ, പ്രസന്ന ടീച്ചർ,P.ബഷീർ മാസ്റ്റർ,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'''ഉപജില്ലാതല അലിഫ് അറബിക് ടാലന്റ് ടെസ്റ്റിൽ രണ്ടാം സ്ഥാനം''' നേടിയ നിയാസിനും പങ്കെടുത്ത മറ്റു കുട്ടികൾക്കും സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ സമ്മാനിച്ചു.
വിവിധ ക്വിസ് മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഹെഡ് മാസ്റ്റർ C V ജയ കൃഷ്ണൻ മാസ്റ്റർ, പ്രസന്ന ടീച്ചർ എന്നിവർ വിതരണം ചെയ്തു.
ഇതിനോടൊപ്പംസ്കൂളിലെ കുട്ടികൾക്കായി *'''എഴുവന്തല വായനശാല, ഭാവന arts & sports ക്ലബ്‌''' എന്നിവയുടെ ആഭിമുഖ്യത്തിൽ* നടത്തിയ '''*ഫുട്ബോൾ ലോക കപ്പ് പ്രവചന മത്സരത്തിൽ* വിജയിച്ച അഞ്ചാം ക്ലാസ്സിലെ *ഗൗരി കൃഷ്ണയ്ക്ക്''' രാധ ടീച്ചർ സമ്മാനം നൽകി. ആറാം ക്ലാസ്സിലെ ഷഹീദക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ വസ്തുക്കൾ ശേഖരിക്കുന്നതിനായി *'''സീഡ് ക്ലബ്ബിന്റെ'''* നേതൃത്വത്തിൽ നടപ്പാക്കുന്ന *'''love plastic'''* പദ്ധതിയുടെ ഉദ്ഘാടനം സീഡ് ക്ലബ്‌ കൺവീനർ മുജീബ് മാസ്റ്റർ നിർവഹിച്ചു.
<font color=red><font size=4>'''<big>.</big>  ഫീൽഡ് ട്രിപ്പ്  '''</font color></font>
കുലുക്കല്ലൂർ A U P S ലെ കുട്ടികൾ RARS സന്ദർശിച്ചു.
    കുലുക്കല്ലൂർ A U P സ്കൂളിൽ സീഡ് ക്ലബ്‌, സയൻസ് ക്ലബ്‌ എന്നിവയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി '''പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് (RARS)''' ഫീൽഡ് ട്രിപ്പ്‌ നടത്തി. കാലാവസ്ഥ നിരീക്ഷണം, മഴയുടെ അളവ്, ബാഷ്പീകരണ നിരക്ക്, കാറ്റിന്റെ ദിശ,സൂര്യ പ്രകാശത്തിന്റെ ചൂട്,മണ്ണിന്റെ താപനില തുടങ്ങിയവ അളക്കുന്നതിനെ കുറിച്ചും അതിനു വേണ്ട ഉപകരണങ്ങളെ കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ടിഷ്യു കൾച്ചർ, ബഡിങ്, ലയറിങ്, ഗ്രാഫ്റ്റിങ് തുടങ്ങിയ തൈ ഉല്പാദന രീതികൾ നേരിൽ കണ്ടു പഠിക്കാൻ കഴിഞ്ഞു.റൈസ് മ്യൂസിയത്തിൽ പരമ്പരാഗത കൃഷി ഉപകരണങ്ങൾ,സങ്കരയിനം നെൽ വിത്തുകൾ എന്നിവയും കുട്ടികൾ പരിചയപ്പെട്ടു.
<font color=red><font size=4>'''<big>.</big>  ജനറൽ പി .ടി .എ  '''</font color></font>
== ആഗസ്ററ് 2018-19 ==
<font color=red>'''<font size=4> <big>.</big> ഡിജിറ്റൽ പത്രം "സ്പന്ദനം" ലക്കം 2 പ്രസിദ്ധീകരിച്ചു . '''</font color></font>
<gallery>
Pathramjuly.pdf|ഡിജിറ്റൽ പത്രം ലക്കം 2
</gallery>
<font color=red>'''<font size=4> <big>.</big> ഹിരോഷിമ -നാഗസാക്കി- ക്വിറ്റ്‌ ഇന്ത്യ  ദിനം '''</font color></font>
കുലുക്കല്ലൂർ A U P സ്കൂളിൽ ഹിരോഷിമ  നാഗസാക്കി ദിനത്തിന്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി നടന്നു. കുട്ടികൾ യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കി. സ്കൂൾ ലീഡർ തീർത്ഥ ഗോഗുൽ ഹിരോഷിമ നാഗസാക്കി ദിനത്തെ കുറിച്ചുള്ള കുറിപ്പ് അസംബ്ലിയിൽ വായിച്ചു. കുട്ടികൾ പോസ്റ്റർ, ബാഡ്ജ്, സഡാക്കോ കൊക്കുകൾ എന്നിവ നിർമ്മിച്ചു. ക്ലാസ്സ്‌ തലത്തിൽ  ക്വിസ് നടത്തി.ക്വിറ്റ്  ഇന്ത്യ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തി.അസ്സംബ്ലിയിൽ  കുറിപ്പ്  വായന നടത്തി .
== മാനേജ്മെന്റ് ==
  ശ്രീമാൻ അച്ചിപ്ര കുഞ്ഞനെഴുത്തച്ഛൻറെ പരിലാളനമേറ്റാണ് ഈ വിദ്യാലയം ജന്മമെടുത്തത്.. തുടർന്ന് വിദ്യാലയത്തിൻറെ രക്ഷാകർത്താവ് ഒരുപുലാശ്ശേരി മനക്കൽ ഭവദാസൻ നമ്പൂതിരിപ്പാടായിരുന്നു. തുടർന്ന് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് വിദ്യാലയത്തിൻറെ ഭരണ സാരഥ്യം ഏറ്റെടുത്തു. വിദ്യാലയത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂളാക്കി മാറ്റുകയും പ്രശസ്തവും സ്തുത്യർഹവുമായ നിലയിൽ ഉയർത്തി കൊണ്ടുവരികയും ചെയ്തത് ബ്രഹ്മശ്രീ ഒരു പുലാശ്ശേരി മനക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാട് ആണ്. ഇന്ന് ഒരുപുലാശ്ശേരി മനക്കൽ '''കെ ഒ എം ഭവദാസൻ അവർകളുടെ''' നേതൃത്തത്തിൽ വിദ്യാലയം മികച്ച ഭൗതിക സാഹചര്യങ്ങളോടെ പരിശോഭിക്കുകയും ചെയ്തു വരുന്നു....
==ഇപ്പോഴത്തെ പ്രധാന അധ്യാപകൻ==
<font color=red>'''സി. വി. ജയകൃഷ്ണൻ മാസ്റ്റർ'''</font color>
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* പി .പാറുക്കുട്ടി ടീച്ചർ
* സി .വി.ഭാസ്കരൻ മാസ്റ്റർ
* കുമുദം ഓമന ടീച്ചർ
* ശ്യാമള ടീച്ചർ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഇ.പി. ഗോപാലൻ എം എൽ എ
*പ്രൊഫ. സേതു മാധവൻ
*ആനപ്പായ ഗോപാലകൃഷ്ണൻ മാസ്റ്റർ
*പ്രൊഫ. രാജഗോപാലൻ മാസ്റ്റർ
*ഡോ രവീന്ദ്രൻ അമ്മത്തൊടി
*ഡോ സുധ
*ഡോ ഉമ്മർ പാറയിൽ 
*അമ്മത്തൊടി ശങ്കരൻ മാസ്റ്റർ
*അഡ്വ ആബിദ് അലി ബീരാൻ
*ജയരാജ് കുലുക്കല്ലൂർ
*ഷാനവാസ് കുലുക്കല്ലൂർ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:90%; font-size:90%; align: centre"
| style="background: #ccf; text-align: center;font-size:99%;width:80%" | {{#multimaps:10.8611409,76.240453}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  ചെർപ്പുളശ്ശേരി - കൊപ്പം റോഡിൽ കുലുക്കല്ലൂർ റെയിൽവേ ഗേറ്റ് എത്തുന്നതിനു 100 മീറ്റർ മുമ്പ് വലതു ഭാഗത്ത് കോൺഗ്രീറ്റ് നില കെട്ടിടം
 
*
|}
|}
<br />
<!--visbot  verified-chils->
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488764" എന്ന താളിൽനിന്ന് ശേഖരിച്ചത്