"ഗവ. വി എച്ച് എസ് എസ് വാകേരി/അക്കാദമിക് മാസ്റ്റർപ്ലാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
അക്കാദമിക
അക്കാദമിക
മാസ്റ്റർ പ്ലാൻ
മാസ്റ്റർ പ്ലാൻ
എൾ പി വിഭാഗം




വരി 329: വരി 330:
എസ്.എസ്.എ.
എസ്.എസ്.എ.
പി.ടി.എ.
പി.ടി.എ.
ഹൈസ്കൂൾ വിഭാഗം
അക്കാദമിക് മാസ്റ്റർ പ്ലാൻ
ഹിന്ദി
1. ലക്ഷ്യം.
1. ഭാഷാപരമായ പിന്നോക്കാവസ്ഥ പരിഹരിക്കൽ.
2. മികച്ച പഠനത്തിന്
3. അക്ഷരങ്ങളും, ചിഹ്നങ്ങളും തിരിച്ചറിയൽ.
4. അക്ഷരകാർഡ്, ചിത്രങ്ങൾ എന്നിവയിലൂടെ വാക്കുകൾ എഴുതുവാൻ പരിശീലനപ്പിക്കുക.
5. വാക്കുകൾ കൊണ്ട് വാക്യങ്ങൾ എഴുതുവാൻ പരിശീലനം, എഴുതാൻ പ്രാപ്തി നേടൽ
6. ദൃശ്യങ്ങൾക്ക് അടിക്കുറിപ്പുകൾ എഴുതാൻ പ്രാപ്തി നേടൽ
7. ദൃശ്യങ്ങളെ ആസ്പദമാക്കി കവിത രചിക്കുവാൻ കഴിവ് നേടൽ.
8. ഹിന്ദി എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് വർദ്ധിപ്പിക്കൽ
9. ഹിന്ദി സംസാരിക്കുവാൻ താൽപര്യം കുട്ടികളിൽ ഉണ്ടാക്കിയെടുക്കൽ
10. ഹിന്ദി കലോത്സവം.
1. പ്രവർത്തനങ്ങൾ
1. അക്ഷരം ഉറപ്പിക്കാൻ വേണ്ട പ്രവർത്തനം.
2. അടയാളങ്ങളും ചിഹ്നങ്ങളും തിരിച്ചറിയൽ
3. അക്ഷരകാർഡ് നൽകൽ
4. മനസ്സിലാക്കിയ വാക്കുകൾ ഉപയോഗിച്ച് ആശയമുള്ള വാക്യങ്ങൾ എഴുതാനും സംസാരിക്കാനുമുള്ള
കഴിവ് വർദ്ധിപ്പിക്കൽ
5. ചിത്രങ്ങൾ നൽകി അടിക്കുറിപ്പുകൾ എഴുതാനും വായിക്കുവാനുമുള്ള കഴിവ് നേടൽ
6. സി.ഡി. ദൃശ്യങ്ങളിലൂടെ കഥ, കവിത എന്നിവ രചിക്കാനുള്ള കഴിവ് നേടി എടുക്കുന്നു.
7. ഹിന്ദി അന്തരീക്ഷവുമായി ബന്ധപ്പെടാനുള്ള അവസരം.
8. ഹിന്ദി കലോത്സവലം
9. വിദ്യാർത്ഥികൾക്ക് ക്യാമ്പ്
2. ലക്ഷ്യം.
1. അക്ഷരം ഉറപ്പിക്കൽ
2. ചിഹ്നങ്ങൾ തിരിച്ചറിയൽ
2. പ്രവർത്തനങ്ങൾ
1. സ്വരചിഹ്നങ്ങളിലൂടെ സ്വരാക്ഷരങ്ങളിലേക്ക് എത്തുക.
2. സ്വര ചിഹ്നങ്ങൾ ചേർത്ത് സ്വരാക്ഷരങ്ങൾ പരിചയപ്പെടുത്തുക.
3. ലക്ഷ്യം.
1. അക്ഷര കാർഡുകൾ
3. പ്രവർത്തനങ്ങൾ
1. അക്ഷരകാർഡ് കണ്ട് മനസ്സിലാക്കി കുട്ടികളെ ചെറിയ വാക്കുകൾ എഴുതാനും ഉച്ചരിക്കാനും പ്രാപ്തരാക്കുക.
4. ലക്ഷ്യം
മനസ്സിലാക്കിയ വാക്കുകൾ ഉപയോഗിച്ച് ആശയങ്ങളുള്ള വാക്യങ്ങൾ എഴുതാനും സംസാരിക്കാനുമുള്ളകഴിവ് വർദ്ധിപ്പിക്കൽ
5. ചിത്രങ്ങളിലൂടെ ആശയം മനസ്സിലാക്കൽ.
പ്രവർത്തനം
1. ആശയം മനസ്സിലാക്കി ക്രമമായും ആശയപരമായും വാക്യങ്ങൾ എഴുതി കഥ അവതരിപ്പിക്കൽ.
2. പുതിയ വാക്കുകൾ പരിചയപ്പെടാനും അർത്ഥം കണ്ടെത്താനുമുള്ളകഴിവ്
3. മേൽപ്പറഞ്ഞവയിലൂടെ ഭാഷാപഠനത്തിനുള്ള താൽപര്യം വർദ്ധിപ്പിക്കൽ
6. ലക്ഷ്യം
സി.ഡി. ദൃശ്യങ്ങൾ ആസ്പദമാക്കി കവി, കഥ എന്നിവ രചിക്കാനുള്ള കഴിവ് നേടുക.
പ്രവർത്തനം
1. സി.ഡി. ദൃശ്യങ്ങളിലൂടെ കാര്യങ്ങൾ മനസ്സിലാക്കി കഥ, കവിത എന്നിവ രചിക്കാൻ ആവശ്യമായ പ്രാപ്തി നേടുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുക.
2. മേൽപറഞ്ഞ പ്രവർത്തനത്തിലൂടെ കുട്ടി വ്യക്തിപരമായ പ്രവർത്തനത്തിനുള്ള പ്രാപ്തി നേടുന്നു.
7. ലക്ഷ്യം
1. ഹിന്ദി അന്തരീക്ഷവുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ സൃഷ്ടിക്കുക.
2. ക്ലാസ്സിൽ കഴിവതും ഹിന്ദിയിൽ തന്നെ ആശയവിനിമയം നടത്തുക.
3. മികച്ച ഹിന്ദി സിനിമകൾ, ഡോക്യുമെൻററി എന്നിവ കാണാൻ അവസരം ഉറപ്പ് വരുത്തുക.
4. ഹിന്ദി വാർത്തകൾ ശ്രവിക്കാനും കാണുവാനും കുട്ടികളിൽ താൽപര്യം വളർത്തിയെടുക്കുക.
5. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്കൂൾ അസംബ്ലി ഹിന്ദിയിൽ സംഘടിപ്പിക്കുക.
6. പ്രഭാത പ്രാർത്ഥന ഹിന്ദിയിലും നടത്തുന്നു എന്ന് ഉറപ്പ് വരുത്തുക.
7. സ്കൂൾ ലൈബ്രറിയിൽ ഹിന്ദി പുസ്തകങ്ങൾ ലഭ്യമാക്കുക.
8. ഹിന്ദി കലോത്സവം.
പ്രവർത്തനം
1. കഥാരചന
2. കവിതാ രചന
3. ഉപന്യാസം
4. നാടകം
5. പ്രസംഗം
6. ദേശഭക്തിഗാനം
7. സംഘഗാനം
8. കവിതാലാപനം  എന്നിവ മത്സരഇനങ്ങളായി ഉൾപ്പെടുത്തി കുട്ടികൾക്ക് ഹിന്ദി ഭാഷയിലുള്ള മികവ് വേദികളിൽ പ്രകടിപ്പിക്കാൻ അവസരം ഒരുക്കൽ
9. ലക്ഷ്യം
സ്കൂൾ വാർഷികങ്ങളിൽ ഹിന്ദി പ്രോഗ്രാമുകൾ ഉൾപ്പെടുത്തുക.
പ്രവർത്തനം
1. നാടകം
2. ദേശഭക്തിഗാനം
3. നാടൻ പാട്ടുകൾ
4. സംഘഗാനം  എന്നിവ ഹിന്ദിയിൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുക.
ധനകാര്യം - വിശകലനം
1. അക്ഷര ചാർട്ടുകൾ, ചിത്രങ്ങൾ അക്ഷരകാർഡുകൾ എന്നി സജ്ജീകരിക്കുന്നതിന്- 1000/-
2. കഥാ ചിത്ര ചാർട്ടുകൾ, ചിത്രകഥകൾ. കവിതകൾ എന്നിവയ്ക്ക് - 3000/-
3. കലോത്സവത്തിന് ആവശ്യമായ ഹിന്ദി ഭാഷാ സി.ഡി.കൾ - 1000/-
ആകെ - 5000/-
ഇംഗ്ലീഷ് ഭാഷാ പഠനം - മാസ്റ്റർ പ്ലാൻ
ഠവല ാമലെേൃ ുഹമി ളീൃ ഋിഴഹശവെ ഹമിഴൗമഴല വമെ യലലി ുൃലുമൃലറ ീി വേല യമശെെ ീള ഗലൃമഹമ ടരവീീഹ രൗൃൃശരൗഹമാ മിറ സലലുശിഴ മയൃലമെേ ീള വേേല ഹമലേെേ റല്ലഹീുാലിേ ശി ഹമിഴൗമഴല ലേമരവശിഴ. അാുഹല ീുുീൃൗിശേശേലെ മൃല ഴശ്ലി ളീൃ വേല രീിൃൗരെേശേീി ീള ്മൃശീൗെ ഹശളല ൃലഹമലേറ ഹമിഴൗമഴല റശരെീൗൃലെെ മെ ംലഹഹ മെ വേല ലിൃശരവാലിേ ീള ഹശിഴൗശശെേര മിറ ഹശലേൃമൃ്യ സെശഹഹെ.
ലക്ഷ്യം
പ്രവർത്തനം
കാലദൈർഘ്യം
ഉറവിടം
ഢീരമയൗഹമൃ്യ ശാുൃീ്ലാലിേ ംൃശശേിഴ സെശഹഹ
ഢീരമയൗഹമൃ്യ ശാുൃീ്ലാലിേ
ജൂൺ, ജൂലൈ, ആഗസ്റ്റ് 2, 4 വെള്ളിയാഴ്ചകൾ വൊക്കാബുലറിയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ. (വീഡിയോ, ചാർട്ട്, പ്രസൻറേഷൻ, പാഠഭാഗവുമായി ബന്ധപ്പെട്ട പുതിയ വാക്കുകൾ കണ്ടെത്തൽ, ഡിക്ടേഷൻ റൈറ്റിംഗ്)
എസ്.ആർ.ജി.
ടസശഹഹ ീള ൃലമറശിഴ
ടീൃ്യേ ംൃശശേിഴ
റലരെൃശുശേീി
ഇീി്ലൃമെശേീി
ീൃ്യെേ ഠശാല
മാസത്തിലെ സൗകര്യപ്രദമായ ഒരു വെള്ളിയാഴ്ച ഇംഗ്ലീഷ് ഡേ ആചരിക്കുന്നു.
ഇീി്ലൃമെശേീി, ജീലാ, ചലംുമെുലൃ ൃലമറശിഴ, കിൃീറേൗരശേീി ീള ഋിഴഹശവെ ആീീസെ, റൃമാമശേമെശേീി മുതലായവയുടെ അവതരണം
എസ്.ആർ.ജി.
ജൗയഹശര
അററൃലൈ
ടസശഹഹ
ജൗയഹശര ുലെമസശാഴ
ഋിഴഹശവെ ഉൃമാമ
ടസശേ
മാസത്തിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി, കലാമേള, കായികമേള, സ്കൂൾ കലോത്സവം തുടങ്ങിയവയിൽ അിരവീൃശിഴ
അൗറശീ, ഢശറലീ സംവിധാനങ്ങളുപയോഗിച്ച് വ്യത്യസ്ത സ്പീക്കിംഗ് അനുഭവങ്ങൾ ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ
ബി.ആർ.സി.
ടസശഹഹ ീള ടരൃശുേ ണൃശശേിഴ
ടരൃശുശേ ണൃശശേിഴ
സെപ്റ്റംബർ, ഒക്ടോബർ - വീഡിയോ പ്രസൻറേഷൻ, പാഠഭാഗത്തെ അടിസ്ഥാനമാക്കി സ്ക്രിപ്റ്റ് തയ്യാറാക്കുക, അനുഭവങ്ങൾ പങ്കുവയ്ക്കുക, കഥാപാത്ര നിരൂപണം, വർക്ക്ഷോപ്പ്
ബി.ആർ.സി
ടസശഹഹ ീള ഇവീൃശീഴൃമുവ്യ
ഇീാാൗിശരമശേീി ടസശഹഹ
ഇവീൃലീഴൃമുവ്യ
ജനുവരി -ഫെബ്രുവരി, ഢശറലീ ുൃലലെിമേശേീി, ടമേഴല ുലൃളീൃാമിരല, ഋിഴഹശവെ രഹൗയ ംീൃസവെീു (ഋിഴഹശവെ ഞലീൗൃരെല ലേമരവലൃെ ൻറെ സഹായത്തോടെ കമ്മ്യൂണിക്കേഷൻ സ്കിൽ വർദ്ധിപ്പിക്കുന്നതിനുള്ള ശിൽപശാലകൾ
ബി.ആർ.സി
ഡയറ്റ്
ടസശഹഹ ീള  ഞലരശമേശേീി
ടുലലരവ
ചലംെ ൃലമറശിഴ
ഞലരശമേശേീി  ടുലമരവ
ഒരു അധ്യയന വർഷം ഇംഗ്ലീഷ് അസംബ്ലിയിൽ അവസരം നൽകുന്നു.
ക്ലാസ്സ് മുറിയിൽ പ്രത്യേക വിഷയം നൽകി അവതരണത്തിന് അവസരമൊരുക്കുന്നു.
എസ്.ആർ.ജി.
ശാസ്ത്രം
ലക്ഷ്യം.
1. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തൽ
2. ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ
3. പ്ലാസ്റ്റിക്രഹിത മാലിന്യമുക്ത ക്യാമ്പസ്
4. ടാലൻറ് ലാബ്
5. സയൻസ് ലാബ് ശാക്തീകരണം
6. ക്ലാസ് ലാബ് രൂപീകരണം
7. സയൻസ് ലൈബ്രറി, ശാസ്ത്രപദാവലി നിർമ്മാണം
8. സയൻസ് ക്ലബ്ബ് ശാക്തീകരണം
9. ജൈവ വൈവിധ്യ ഉദ്യാനം നിർമ്മിക്കൽ / പരിപോഷിപ്പിക്കൽ
പ്രവർത്തനങ്ങൾ
ശാസ്ത്രബോധം വളർത്തൽ
ഫീൽഡ് ട്രിപ്പ് - പ്ലാനറ്റേറിയം, സ്വാമിനാഥൻ ഫൗണ്ടേഷൻ, പൂമല സോപ്പ് നിർമ്മാണ ഫാക്ടറി, പാൽ ശുദ്ധീകരണണ പ്ലാൻറ്
വർക്ക് ഷോപ്പ് - വർക്കിംഗ്, സ്റ്റിൽ മോഡലുകൾ നിർമ്മാണം
വാനനിരീക്ഷണം - സ്കൂളിൽ ടെലസ്കോപ്പ് സ്ഥാപിച്ച് വാനനിരീക്ഷണത്തിനുള്ള അവസരം ഒരുക്കുന്നു.
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ
നാളേക്ക് ഇത്തിരി ഊർജം - പ്രൊജക്ട്, സെമിനാർ, ബോധവൽക്കരണ ക്ലാസുകൾ
സൗരറാന്തലുകൾ, സോളാർ പാനലുകൾ ഇവ സ്കൂളിൽ സ്ഥാപിക്കൽ
ജലസംരക്ഷണപ്രവർത്തനങ്ങളും പഠനവും
മഴക്കുഴി നിർമ്മാണം, മഴവെള്ള സംഭരണി നിർമ്മാണം, ജലസംരക്ഷണ സഹായക സസ്യങ്ങളെക്കുറിച്ച് പഠനം, ബോധവൽക്കരണം
പ്ലാസ്റ്റിക് നിർമ്മാർജനം
പഞ്ചായത്തുമായി സഹകരിച്ച് പ്ലാസ്റ്റിക് സംസ്കരണ പ്ലാൻറ് നിർമ്മാണം.
ബോധവൽക്കരണ ക്ലാസ്
പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണ പ്രവർത്തനങ്ങൾ
ടാലൻറ് ലാബ്
കുട്ടികളുടെ അഭിരുചികൾ കണ്ടെത്തുന്നതിനും വളർത്തുന്നതിനുമായി, പഠനോപകരണ നിർമ്മാണം വർക്ക് ഷോപ്പ്, ഇലക്ട്രോണിക്സ് വർക്ക് ഷോപ്പ്
സയൻസ് ലാബ് ശാക്തീകരണം
ഓരോ ക്ലാസുകളിലെയും പാഠഭാഗവുമായി ബന്ധപ്പെട്ട് ശേഖരിക്കാൻ പറ്റുന്ന ഇംപ്രവൈസ്ഡ് മെറ്റീരിയൽസ് ശേഖരിക്കുന്നു.
ക്ലാസ് ലാബ് രൂപീകരണം
ഓരോ പാഠഭാഗവും തുടങ്ങുന്നതിനു മുൻപു തന്നെ ലഘു പരീക്ഷണങ്ങൾക്ക് ആവശ്യമായവ ക്ലാസിൽ തയ്യാറാക്കി വയ്ക്കുന്നു.
(ദീർഘകാലം)
പരീക്ഷണ വസ്തുക്കളുടെ നിർമ്മാണ ശിൽപശാല സംഘടിപ്പിക്കുന്നു.
ഉണ്ടാക്കിയ പഠനോപകരണങ്ങളും ഉൽപന്നങ്ങളും പ്രദർശിപ്പിക്കാനും സൂക്ഷിക്കാനുമുള്ള സൗകര്യം ഒരുക്കുന്നു.
സയൻസ് ലൈബ്രറി, ശാസ്ത്രപദാവലി നിർമ്മാണം
ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ പുസ്തകങ്ങൾ ശേഖരിച്ച് ലൈബ്രറി ഒരുക്കുന്നു.
(ദീർഘകാലം)
പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി സയൻസ് ഡിക്ഷനറി തയ്യാറാക്കുന്നു. ഇതിലൂടെ ബുദ്ധിമുട്ടുള്ള ശാസ്ത്രപദങ്ങൾ കുട്ടികളുടെ മനസിലേക്ക് എത്തിക്കുന്നു. (ദീർഘകാലം)
സയൻസ് ക്ലബ്ബ് ശാക്തീകരണം
സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സെമിനാർ, സയൻസ് ക്വിസ്, സയൻസ് സ്കിറ്റുകൾ എന്നിവ സംഘടിപ്പിക്കുന്നു.
ബുള്ളറ്റിൻ ബോർഡ് നിർമ്മാണം
ശാസ്ത്ര വാർത്തകൾ, പുതിയ കണ്ടെത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വാർത്തകളും പ്രദർശിപ്പിക്കുന്നു.,
വീഡിയോ, കോൺഫറൻസ് വഴി പ്രഗത്ഭരുടെ ക്ലാസുകൾ ക്രമീകരിക്കുന്നു.
ശാസ്ത്ര മാഗസിൻ തയ്യാറാക്കി പുറത്തിറക്കുന്നു.
ദിനാചരണവുമായി ബന്ധപ്പെട്ട് റാലി, പോസ്റ്റർ നിർമ്മാണം, ചർച്ച എന്നിവ നടത്തുന്നു. (ദീർഘകാലം)
ജൈവവൈവിധ്യ ഉദ്യാന നിർമ്മാണം
മാത്സ് ക്ലബ്ബുമായി സഹകരിച്ച്, കുട്ടികൾ ശേഖരിച്ച വിവിധ സസ്യങ്ങൾ ജിയോമെട്രിക്കൽ ഗാർഡനിൽ നടുന്നു.  (ദീർഘകാലം)
ഔഷധ സസ്യങ്ങളുടെ ശാസ്ത്രീയ നാമം, സസ്യങ്ങളുടെ വർഗ്ഗീകരണം എന്നിവ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുന്നു.
എം.എൽ.ടി. ലാബ് ഉപയോഗപ്പെടുത്തുക.
ബ്ലഡുമായി ബന്ധപ്പെട്ട
ബ്ലഡ് ഗ്രൂപ്പ് നിർണ്ണയം
ഞഒ ളമരീൃേ
ആഹീീറ ഴൃീൗു ാമരേവശിഴ
കോശങ്ങൾ
ഘശ്ല ീരെേസ ങമിമഴലാലിേ ഠൃമശിശിഴ (ഢലലേൃശിമൃ്യ ഉീരീൃേ)
കാലിവളർത്തൽ
കോഴിവളർത്തൽ
കൃഷി വിജ്ഞാനം
സോഷ്യൽ സയൻസ്
ലക്ഷ്യം
പ്രവർത്തനങ്ങൾ
കാലദൈർഘ്യം
സാമ്പത്തിക വിശകലനം
നിർവ്വഹണ ചുമതല
ചിലവ്
ഉറവിടം
ഭൂമിയുടെ രൂപം അക്ഷാംശം, രേഖാംശം സമയ നിർണയം എന്നിവയെ സംബന്ധിച്ച ധാരണ രൂപീകരിക്കൽ
ഐ.സി.ടി. ഉപയോഗം, ഗ്ലോബ്, ഭൂപടം എന്നിവക്കുള്ള പ്രത്യേക ലാബിൻറെ രൂപീകരണം
ഓരോ കുട്ടിക്കും ഒരു ഗ്ലോബ് ഭൂപടം എന്നിവ ശേഖരിക്കുക
ആവശ്യ സി.ഡി, വീഡിയോകൾ ശേഖരിച്ചു സൂക്ഷിക്കുക.
2018-2021
50000
ആർ.എം.എസ്.എ.
പി.ടി.എ.
എസ്.എസ്. ക്ലബ്ബ്
ആഗോള താപനം, ഹരിത ഗ്രഹ പ്രഭാവം എന്നിവയെക്കുറിച്ച് മനസ്സിലാക്കി പരിസ്ഥിതി ബോധം വളർത്തുക
പത്രവാർത്തകൾ, ആനുകാലികങ്ങൾ, വീഡിയോകൾ, പുസ്തകങ്ങൾ എന്നിവ ശേഖരിച്ച് സ്കൂൾ ലൈബ്രറിയുടെ ഭാഗമായി പരിസ്ഥിതി മൂലയുടെ നിർമ്മാണം
(ഒരേ സമയം 15 വിദ്യാർത്ഥികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയും)
2018 മുതൽ എല്ലാ വർശവും
25000
എസ്.എം.സി.
ആർ.എം.എസ്.എ.
എസ്.എസ്. അധ്യാപകർ
ലൈബ്രേറിയൻ
ഭരണഘടന, പാർലമെൻറ്, ഭരണ ഘടനാ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചും ഫെഡറൽ സംവിധാനം, തിരഞ്ഞെടുപ്പുകൾ എന്നിവയെക്കുറിച്ചും പൊതുധാരണകൾ രൂപീകരിതച്ച് പൗരബോധ നിർമ്മാണം
സ്കൂൾ പാർലമെൻറ്, സി.ഡി. മോക് പാർലമെൻറ് രൂപീകരണം - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് - യഥാർത്ഥരൂപത്തിൽ സംഘടിപ്പിക്കുക - മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രിമാർ എന്നിവരുടെ ചിത്രങ്ങൾ ശേഖരിച്ച് ലാബിൻറെ ചുമരിൽ പ്രദർശിപ്പിക്കുന്നു.
ഭരണഘടന - പുസ്തക ശേഖരണം.
2018 മുതൽ എല്ലാ വർഷവും
5000
പി.ടി.എ.
എസ്.എസ്. ക്ലബ്ബ്
എസ്.എസ്. അധ്യാപകർ
പ്രാദേശത്തിൻറെ വിഭവ ഉറവിടങ്ങൾ സാമൂഹ്യ ശാസ്ത്ര പഠനത്തിന് ഉപയോഗപ്പെടുത്തുക.
പ്രദേശത്ത് പഠനത്തിനുപയോഗിക്കാൻ കഴിയുന്ന സ്ഥലങ്ങൾ, സ്മാരകങ്ങൾ, വസ്തുക്കൾ, വ്യക്തികൾ എന്നിവയെ സന്ദർശിച്ച് വിഭവ ഭൂപടം തയ്യാറാക്കുക.
2018 2 വർഷം
3000
പി.ടി.എ.
എസ്.എസ്. അധ്യാപകർ
പി.ടി.എ.
ഇന്ത്യയിലെ രാജവംശങ്ങളുടെ ചരിത്രം, ശേഷിപ്പുകൾ, ബുദ്ധമതം, ജൈനമതം എന്നിവയെകുറിച്ച് ആഴത്തിൽ മനസ്സിലാക്കുക.
ആൽബം നിർമ്മാണം രാജാക്കൻമാർ, ബുദ്ധമതം, ജൈനമതം എന്നിവയെ സംബന്ധിക്കുന്ന ചിത്രങ്ങൾ ആവശ്യമായ വിവരണത്തോടുകൂടി ആൽബമായി സൂക്ഷിക്കുക - നിരന്തരം വികസിപ്പിക്കണം.
2018 മുതൽ 5 വർഷം
ആർ.എം.എസ്.എ.
എസ്.എസ്. ക്ലബ്ബ്
ജലം സംരക്ഷിക്കപ്പെടേണ്ടതിൻറെ ആവശ്യകത, മലിനീകരിക്കപ്പെടുന്ന മാർഗങ്ങൾ, സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെകുറിച്ച് മനസ്സിലാക്കുക.
ജല മാഗസിൻ നിർമ്മാണം
ജലം - അതിൻറെ ഇപ്പോഴത്തെ അവസ്ഥ, മലിനീകരണം, ഉപരിതല ജല സ്രോതസ്സുകളുടെ സംരക്ഷണം, കോൺക്രീറ്റ് സംസ്ക്കാരം ഇവയെല്ലാം ഉൾപ്പെടുത്തി മാഗസിൻ നിർമ്മിച്ച് എസ്.എസ്. ലാബിൽ കുട്ടികൾക്ക് പരിശോധനക്കായി ഒരുക്കുക.
2018 1 വർഷം
1500
റ്റി.ജി.
എസ്.എസ്. അധ്യാപകർ, കുട്ടികൾ
ഗണിതം
ലക്ഷ്യങ്ങൾ
1. ചിഹ്നങ്ങളും ചതുഷ്ക്രിയകളും എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
2. ശരിയായ ജ്യാമിതീയ അവബോധം വളർത്തുക.
3. കുട്ടികളിൽ ഗണിബോധം വളർത്തുക.
4. ഭിന്ന സംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
5. മികച്ച കുട്ടികൾക്ക് ആവശ്യമായ പിന്തുണ നൽകൽ
6. ഗണിത ലാബ് ക്രമീകരിക്കുക.
പ്രവർത്തനങ്ങൾ
1. രസമുള്ള ക്രിയകൾ
ലക്ഷ്യം - ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക. നേതൃത്വ വഹിക്കാൻ കഴിയുന്ന കുട്ടികളെ തെരഞ്ഞെടുക്കുന്നു. അധ്യാപകൻറെ നേതൃത്വത്തിൽ ജലലൃ ഏൃീൗു പരിശീലനം.
ഐ.സി.ടി. ലാബിൽ പരിശീലനക്ലാസ്
മനക്കണക്ക് - ക്വിസ് മത്സരം
കാലദൈർഘ്യം - 1 വർഷം
സമയം : ആഴ്ചയിൽ 3 ദിവസം (4.00 ുാ ീേ 4.30 ുാ)
സാമ്പത്തികം ഇല്ല
2. ജ്യാമിതീയ അളവുകൾ
ലക്ഷ്യം : ശരിയായ ജ്യാമിതീയ അവബോധം വളർത്തുക.
ജലലൃ ഏൃീൗു പരിശീലനം
കഠ ഛുലി ടമിസീൃല, ഏലീഴലയൃമ
പരിശീലന ക്ലാസുകൾ
കാലദൈർഘ്യം - 3 മാസം (ജൂൺ - ആഗസ്റ്റ്)
3. ഭിന്ന സംഖ്യകളുടെ ലോകം
ലക്ഷ്യം : ഭിന്നസംഖ്യകളുടെ ചതുഷ്ക്രിയകൾ എല്ലാ കുട്ടികളിലും ഉറപ്പിക്കുക.
ഫ്രാക്ഷൻ ഡിസ്ക്കുകൾ ഉപയോഗിച്ച് ഭിന്നസംഖ്യകളെ തിരിച്ചറിയൽ, സങ്കലനം, വ്യവകലനം
കഠ ഖ ളൃമരശേീി ഹമയ ڊ കഠ ലാബിൽ പരിശീലനം
ഇത്തരം ക്രിയകൾ ഉൾപ്പെടുന്ന കുസൃതി കണക്കുകളുടെ ശേഖരണം, അവതരണം.
കാലദൈർഘ്യം : 1 വർഷം (ആഴ്ചയിൽ 1 ദിവസം (4.00 ുാ ീേ 4.30 ുാ)
സാമ്പത്തികം : 5000 രൂപ
4. രസമുള്ള ഗണിതം.
ലക്ഷ്യം : കുട്ടികളിൽ ഗണിതബോധം വളർത്തുക.
ഗണിത മാഗസിൻ നിർമ്മാണം
കാലദൈർഘ്യം - 2 മാസം (ജൂലൈ - ആഗസ്റ്റ്)
സാമ്പത്തികം - ഇല്ല.
ജാമിതീയ പൂന്തോട്ട നിർമ്മാണം
സ്കൂൾ കോംപൗണ്ടിൽ മരങ്ങൾക്കു ചുറ്റും ജ്യാമിതീയ രൂപങ്ങളിൽ തറ നിർമ്മിക്കൽ
ക്ലാസ് മുറികളിൽ - തറ, ഭിത്തി
ജ്യാമിതീയ അളവുകൾ രേഖപ്പെടുത്തൽ
കാലദൈർഘം  1 വർഷം
സാമ്പത്തിക - 10000
5. ഠമഹലിേ ഘമയ
ലക്ഷ്യം : മികച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകൽ
തിരഞ്ഞെടുത്ത ഗവേഷണ ചോദ്യങ്ങൾ നൽകി അപഗ്രഥിച്ച് നിഗമനത്തിലെത്താൻ ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുന്നു.
കുസൃതിക്കണക്കുകൾ, ഗെയിം, പസിൽസ് നിർമ്മിതികൾ (ജ്യാമിതീയ രൂപങ്ങൾ) എന്നിവയുടെ നിർമ്മാണം.
ഏലീഴലയൃമ ഡുഹലേ കളുടെ നിർമ്മാണത്തിനുള്ള പരിശീലനം
ചങങട, ചഠടഋ  പരിശീലനം
രാമാനുജൻ പേപ്പർ പ്രസൻറേഷൻ
ഭാസ്കരാചാര്യ സെമിനാർ
കാലദൈർഘ്യം - 1 വർഷം
സാമ്പത്തികം - ഇല്ല
6. ഗണിത ലാബ്
ലക്ഷ്യം : സ്കൂളിൽ ഗണിത ലാബ് സജ്ജീകരിക്കൽ
ഗണിത രൂപങ്ങൾ, പഠനോപകരണങ്ങൾ നിർമ്മാണം, സജ്ജീകരണം, പ്രദർശനം
കാലദൈർഘ്യം  - 1 വർഷം
സാമ്പത്തികം  - 100000 രൂപ.
വിഷയം: മലയാളം.                    ക്ലാസ്സ്  8-10
1 എല്ലാവർ‌ക്കും എഴുത്തും വായനയും  (Pq¬ þ Pqsse amkw)
പ്രീടെസ്റ്റു നടത്തി പിന്നാക്കക്കാരെ കണ്ടെത്തുന്നു.
അക്ഷരങ്ങÄ ഉറപ്പിക്കുന്നു, ചിഹ്നങ്ങÄ ഉറപ്പിക്കുന്നു.
വാക്കുകÄ, വാചകങ്ങÄ എഴുതാ³ പരിശീലിപ്പിക്കുന്നു.
വായനാക്കൂട്ടം, എഴുത്തുകൂട്ടം സംഘടിപ്പിക്കുന്നു.
അക്ഷരകാർഡിലൂടെ വാക്കുകÄ രൂപീകരണം, വാചകങ്ങÄ നിർമ്മിക്കÂ
അമ്മവായന
ലൈബ്രറി ശാക്തീകരണം, ക്ലാസ് ലൈബ്രറി
ഗ്രന്ഥശാല അംഗത്വം
2 ഗോത്ര വിദ്യാർത്ഥികൾക്ക് ഗോത്രഭാഷയിÂ വിശദീകരണം (Pq¬ þ BKÌv amkw)
ഗോത്ര നിഘണ്ടു തയ്യാറാക്കÂ
പാഠഭാഗത്തിന് ഗോത്ര ഭാഷയിÂ വിശദീകരണം
ഗോത്രഭാഷയിലേക്കു മാറ്റിയെഴുതÂ
ഗോത്രഭാഷയിൽനിന്നു വിദ്യാലയ ഭാഷയിÂ ആശയാവതരണം.
3 സർഗ്ഗാത്മക പ്രകടനം (Pq¬ þ P\phcn amkw)
ജീവിതാനുഭവങ്ങÄ പങ്കുവയ്ക്കÂ
വായനാനുഭവങ്ങÄ പങ്കുവയ്ക്കÂ, വായനാകുറിപ്പ് അവതരണം
യാത്രാനുഭവം തയ്യാറാക്കÂ ( യാത്രാവിവരണം)
ഡയറി എഴുതÂ
കഥ, കവിത, ഉപന്യാസം, ലേഖനം തുടങ്ങിയ സർഗ്ഗാത്മക രചനകളിലേർപ്പെടുക
സർഗ്ഗാത്മക രചനകളുടെ അവതരണം
ക്ലാസ് സഭ, സ്കൂÄ സഭ, അസംബ്ലി എന്നീ സന്ദർഭങ്ങളിÂ അവതരിപ്പിക്കാ³ അവസരം.
ക്ലാസ് പത്രം, ചുമÀ മാസിക, കൈയ്യെഴുത്തുമാസിക, തുടങ്ങിയവയുടെ പ്രസിദ്ധീകരണം.
4 ദിനാചരണങ്ങളÄ (Pq¬ þ P\phcn amkw)
എഴുത്തുകാർ, സാംസ്കാരിക നായകന്മാർ, സ്വാതന്ത്ര്യ സമരനായകർ, പ്രധാനസംഭവങ്ങളുമായി ബന്ധപ്പെട്ട  ദിനാചരണങ്ങൾ സംഘടിപ്പിക്കുക
വായനാമത്സരം, പ്രസംഗം, രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വീഡിയോകÄ, ഡോക്കുമെന്ററികÄ- പ്രദർശനം.
അനുസ്മരണ പരിപാടികÄ
സംവാദം, അഭിമുഖം, സെമിനാറുകÄ
5 ക്ലാസ് ലൈബ്രറി (Pq¬ þ P\phcn amkw)
പുസ്തകശേഖരണം
പുസ്തകവിതരണ രജിസ്റ്റÀ
കുട്ടി ലൈബ്രറേറിയൻ
പുസ്തകവിതരണം
പുസ്തകക്കുറിപ്പുകÄ
6 വിവരങ്ങൾ ഇന്റർനെറ്റിൽനിന്നും (Pq¬ þ P\phcn amkw)
സ്കൂൾവിക്കി, വിക്കിപീഡിയ പരിചയപ്പെടുത്തÂ
സമഗ്ര പരിചയപ്പെടുത്തÂ
ഇന്റർ നെറ്റിൽനിന്നും വിവരങ്ങÄ ശേഖരിക്കുന്നതിന്  പരിശീലനം
ബ്ലോഗുകÄ തയ്യാറാക്കÂ
ഇ മാഗസിൻ തയ്യാറാക്കÂ
NpaXe þ aebmfw A[ym]À, ssIcfn ¢ºv, hnZymcwKw IemkmlnXy thZn I¬ho\À
വിഷയം:  ഐ.ടി                    ക്ലാസ്സ്  8þ-10 Hcp hÀjw
1 ഹായ് സ്കൂÄകുട്ടിക്കൂട്ടം
എട്ടാം ക്ലാസ്സിÂ പഠിക്കുന്ന താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും കൈറ്റ് ന്റെ കേഡÀപദ്ധതിയായ  ഹായ് സ്കൂൾ കുട്ടിക്കൂട്ടം  കർമ്മസേനയിൽ അംഗത്വം, കമ്പ്യൂട്ടÀ മേഖലയിÂ വിദഗ്ദ പരിശീലനം
2 എല്ലാവർ‌ക്കും മലയാളം ടൈപ്പിംഗ്
എല്ലാവർക്കും ഐടി പരിശീലനം, കമ്പ്യൂട്ടÀ പ്രവർത്തിപ്പിക്കാ³ അടിസ്ഥാന പരിശീലനം
എട്ടാം ക്ലാസിÂ മലയാളം ടൈപ്പിംഗ് പരിശീലനം നൽകുന്നു-
3 പേജ് ഡിസൈനിംഗ്
പേജുകÄ ആകർഷകamയ വിധത്തിÂ ഡിസൈൻ ചെയ്യുന്നതിന് പ്രത്യേക പരിശീലനം
പുസ്തകങ്ങÄ തയ്യാറാക്കാ³ പരിശീലനം
ചിത്രങ്ങÄ, ഗ്രാഫുകÄ, ചാർട്ടുകÄ, പട്ടികകÄ ഉൾപ്പെടുത്തുന്നതിന് പരിശീലനം
4 പ്രിന്റിംഗ് പരിശീലനം
ടൈപ്പുചെയ്യുന്നത് പ്രിന്റെടുക്കാൻ പരിശീലനം
5 വെബ്സൈറ്റുകൾ തയ്യാറാക്കാൻ പരിശീലനം
കുട്ടികൾക്കു സ്വന്തമായി വെബ്സൈറ്റ്
ഇന്റർനെറ്റിന്റെ ഫലപ്രദമായ ഉപയോഗം
ഇന്റർനെറ്റിന്റെ ദുരുപയോഗം തടയുന്നതിന് ബോധവൽക്കരണം
സർഗ്ഗാത്മക രചനകÄ വെബ്സൈറ്റിÂ പ്രകാശിപ്പിക്കുന്നതിനു പരിശീലനം
6 ഗണിതപഠനം കമ്പ്യൂട്ടÀ സഹായത്തോടെ
ഓഫീസ് കാൽക്ക് സോഫ്റ്റ് വെയÀ സഹായത്തോടെ ഗണിതക്രിയകÄ
പരിശീലിപ്പിക്കുന്നു
7 ഡിജിറ്റÂ ലൈബ്രറി
പുസ്തകങ്ങÄ ഇന്റÀ നെറ്റിÂ നിന്നും ഡൗൺലോഡ് ചെയ്യാ³ പരിശീലനം
ഡിജിറ്റÂ പുസ്തകങ്ങളുടെ വായന
8 ഹാർഡ് വെയÀ, സോഫ്റ്റ് വെയÀ പരിശീലനം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ഹാർഡ് വെയÀ, സോഫ്റ്റ് വെയÀ പരിശീലനം
9 ചലച്ചിത്രനിർമ്മാണം
താല്പര്യമുള്ള മുഴുവൻ കുട്ടികൾക്കും ആനിമേഷ³ പരിശീലനം
10 ഡിജിറ്റÂ പെയിന്റിംഗിÂ പരിശീലനം
ചിത്രരചനയിൽ താല്പര്യമുള്ള മുഴുവ³കുട്ടികൾക്കും ഡിജിറ്റÂ ചിത്രം വരക്കാ³ പരിശീലനം
11 സ്കൂൾ വിക്കി അപ്ഡേഷൻ  പരിശീലനം
സമകാലീന പ്രവർത്തനങ്ങÄ ഉൾപ്പെടുത്തി സ്കൂളിന്റെ വെബ്സൈറ്റ് സ്കൂൾവിക്കി വികസിപ്പിക്കുന്നതിന്  പരിശീലനം
1,694

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/488197" എന്ന താളിൽനിന്ന് ശേഖരിച്ചത്