"ജി വി എച്ച് എസ്സ് കാർത്തികപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‍കാർത്തികപുരം''' .  

== <font color=red>ചരിത്രം </font color>==
== ചരിത്രം ==
1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1958-ൽ കാർത്തികപുരത്തെ  ഒരു ആശാൻ പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.1962-ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാറുകയും പിന്നീട് 1976-ൽ ഹൈസ്കൂളായും 2007-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.

== '''<ഭൗതികസൗകര്യങ്ങൾ''' ==
 
== '''ഭൗതികസൗകര്യങ്ങൾ''' ==

വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്.

ഹൈസ്കൂളിലെ '''10 ക്ലാസ് മുറികൾ''' '''<font size=5>ഹൈടെക്''' </font size>ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

* '''ജൂനിയർ റെഡ് ക്രോസ്
* '''ജൂനിയർ റെഡ് ക്രോസ്
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/486239" എന്ന താളിൽനിന്ന് ശേഖരിച്ചത്