അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:02, 15 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2018ന
(ന) |
(ന) |
||
വരി 1: | വരി 1: | ||
[[പ്രമാണം:19022mpCOVER.jpg|300px|thumb|left|അക്കാദമിക്ക് മാസ്റ്റർ പ്ലാൻ - സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ അക്കാദമിക്ക് മാസ്റ്റർ പ്ലാൻ പലരുടെയും പ്രശംസ നേടിയിരുന്നു. അതിലേയ്ക്കുള്ള ലിങ്ക് https://itclubgvhss.files.wordpress.com/2018/08/academic-master-plan.pdf]] | |||
[https://schoolwiki.in/G._V._H._S._S._Kalpakanchery സ്കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക ] | |||
കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്പോലെ ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. | കഴിഞ്ഞവർഷം മാർച്ച് മാസത്തോടുകൂടിയാണ് അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. തുടർന്നുവരുന്ന അക്കാദമിക-വർഷത്തിലെ പ്രവർത്തനങ്ങളായിരുന്നു അതിൽ രൂപകൽപന ചെയ്തിരുന്നത്. വിവിധ വിഷയങ്ങളിൽ ഓരോ വർഷവും നടത്തപ്പെടുന്ന പരിപാടികളെക്കുറിച്ച് ആയിരുന്നു അതിൽ പ്രതിപാദിച്ചിരുന്നത് യു.പി. തലം മുതൽ ഹയർസെക്കൻഡറി വിഭാഗം വരെയുള്ള എല്ലാ വിഷയങ്ങളും അതിൽ പരിഗണിക്കപ്പെട്ടിരുന്നു. അതിലെ പ്രവർത്തനങ്ങൾ അതിൽ രേഖപ്പെടുത്തിയിരുന്നത്പോലെ ഈ അക്കാദമിക വർഷം മുതൽ തുടങ്ങി വയ്ക്കേണ്ടതുണ്ട്. | ||
എന്നാൽ ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത് | എന്നാൽ ഈ അധ്യയനവർഷം സ്കൂളുകൾ തുറക്കുവാൻ കുറച്ചു വൈകിയതു കൊണ്ട് അക്കാദമിക് മാസ്റ്റർപ്ലാനിൽ പറഞ്ഞിരുന്ന എല്ലാ പ്രവർത്തനങ്ങളും സമയബന്ധിതമായി നടത്തുവാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പല പരിപാടികളും തുടങ്ങിവച്ചിട്ടുണ്ട് അതിൽ പറഞ്ഞിരുന്ന പ്രവർത്തനങ്ങളുടെ പൂർത്തീകരണം അല്ലെങ്കിൽ പുതിയ രീതിയിലുള്ള അവയുടെ പ്രയോഗവത്കരണം ആണ് ഈ അധ്യയന വർഷത്തിൽ നടത്തേണ്ടത്. അങ്ങനെയുള്ള പല പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എല്ലാ പരിപാടികളും അതുപോലെതന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും ചില പരിപാടികളൊക്കെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള സമയങ്ങളിൽ അവയുടെ പൂർത്തീകരണം സാധ്യമാകുമെന്ന് പ്രതീക്ഷയാണിനിയുള്ളത് | ||