7,678
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==അപ്പർ പ്രൈമറി== | ==അപ്പർ പ്രൈമറി== | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
==മലയാളത്തിളക്കം== | |||
[[പ്രമാണം:മലയാളത്തിളക്കം൧.jpeg|thumb|200px|left|മലയാളത്തിളക്കം]] | |||
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു. | മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു. | ||
==ഗണിതോപകരണ നിർമാണ ശില്പശാല== | |||
[[പ്രമാണം:ശില്പശാല൧.jpeg|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]] | |||
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി. | ||
==പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ== | |||
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന | [[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]] | ||
ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. | |||
==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്== | |||
കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു. | കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു. | ||
==വിവിധ ദിനാചരണങ്ങൾ== | |||
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. | സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു. |
തിരുത്തലുകൾ