"ജി.എച്ച്.എസ്സ്.കുമരപുരം/13-14 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.കുമരപുരം/13-14 വർഷങ്ങളിൽ നടന്ന പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:24, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

| വരി 3: | വരി 3: | ||
[[ചിത്രം:ghss10.jpg]][[ചിത്രം:ghssk11.jpg]] | [[ചിത്രം:ghss10.jpg]][[ചിത്രം:ghssk11.jpg]] | ||

<br |

പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വർഷത്തെ
പ്രവേശനോത്സവം | പുതിയ അദ്ധ്യയന വർഷത്തെ സ്വാഗതം ചെയ്തു കൊണ്ടു് 2013-14 വർഷത്തെ
പ്രവേശനോത്സവം | ||
3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടത്തി.

വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ ഉദ്ഘാടനം | 3-6-2013 തിങ്കളാഴ്ച രാവിലെ സ്കൂളിൽ നടത്തി.

വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ ഉദ്ഘാടനം | ||
| വരി 12: | വരി 12: | ||
നവാഗതർക്കു സ്കൂളിലെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
| നവാഗതർക്കു സ്കൂളിലെ മുതിർന്ന കുട്ടികൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

യോഗത്തിൽ വച്ചു് കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ സ്കൂളിൽ
<നിന്നു വിജയിച്ച | യോഗത്തിൽ വച്ചു് കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി.പരീക്ഷയിൽ സ്കൂളിൽ
<നിന്നു വിജയിച്ച | ||
മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. | മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങളും നൽകി.

| വരി 19: | വരി 19: | ||

വൈവിധ്യമാർന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത് | വൈവിധ്യമാർന്ന നിരവധിപരിപാടികളിലൂടെയാണ് ഇക്കൊല്ലം പരിസ്ഥിതിദിനം കടന്നുപോയത്
.സ്കൂൾ | ||
അസ്സംബ്ളിയിൽ പരിസ്ഥിതി സന്ദേശം അദ്ധ്യാപകർ നല്കിയപ്പോൾ ഭൂമിയേയും പ്ര തിയേയും തകർക്കുന്ന | അസ്സംബ്ളിയിൽ പരിസ്ഥിതി സന്ദേശം അദ്ധ്യാപകർ നല്കിയപ്പോൾ ഭൂമിയേയും പ്ര തിയേയും തകർക്കുന്ന | ||
വേദനകൾ ഉയർത്തിയ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു. | വേദനകൾ ഉയർത്തിയ കവിതകൾ കുട്ടികൾ അവതരിപ്പിച്ചു.
സ്കൂൾ പരിസരം ശുചിയാക്കുകയും, പൂന്തോട്ടം കളകൾ നീക്കി സംരക്ഷിക്കുകയും ചെയ്തു

.കുട്ടികൾ നിർമ്മിച്ച | ||
പോസ്റ്റർ പ്രദർശനം,CD പ്രദർശനം എന്നിവ നടന്നു.
[[ചിത്രം:kum32.jpg]] | പോസ്റ്റർ പ്രദർശനം,CD പ്രദർശനം എന്നിവ നടന്നു.
[[ചിത്രം:kum32.jpg]] | ||
[[ചിത്രം:kum1.jpg]][[ചിത്രം:kpuram1.jpg]] | [[ചിത്രം:kum1.jpg]][[ചിത്രം:kpuram1.jpg]] | ||
[[ചിത്രം:ghssk26.jpg]] | [[ചിത്രം:ghssk26.jpg]] | ||
[[ചിത്രം:ghssk27.jpg]] | [[ചിത്രം:ghssk27.jpg]] | ||
[[ചിത്രം:kum27.jpg]][[ചിത്രം:kum28.jpg]][[ചിത്രം:kum29.jpg]] | [[ചിത്രം:kum27.jpg]][[ചിത്രം:kum28.jpg]][[ചിത്രം:kum29.jpg]]

'''സ്കൂൾ ഉച്ചഭക്ഷണപരിപാടി(ജൂൺ 5)''' | '''സ്കൂൾ ഉച്ചഭക്ഷണപരിപാടി(ജൂൺ 5)'''
[[ചിത്രം:kum37.jpg]] | ||

GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം
| GHSS കുമരപുരത്തെ എട്ടാം ക്ളാസ്സ് കുട്ടികളുടെ ഉച്ചഭക്ഷണപരിപാടിയുടെ ഉദ്ഘാടനം

വാർഡ് കൗൺസിലർ ശ്രീ മാണിക്ക്യൻ അവർകൾ നിർവഹിച്ചു.150 -ഓളം കുട്ടികൾക്ക്
| വാർഡ് കൗൺസിലർ ശ്രീ മാണിക്ക്യൻ അവർകൾ നിർവഹിച്ചു.150 -ഓളം കുട്ടികൾക്ക്

പായസമുൾപ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചർ, | പായസമുൾപ്പെടെ വിഭവങ്ങളടങ്ങിയ സദ്യ ഒരുക്കി.school HM in charge ശ്രീമതി സതി ടീച്ചർ,
പ്രിൻസിപ്പൾ ശ്രീമതി മണിടീച്ചർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

'''വായനാവാരം സമാപനം''' | '''വായനാവാരം സമാപനം''' | ||

പി .എൻ.പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
| പി .എൻ.പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.
| വായനാ മത്സരം,സാഹിത്യ ക്വിസ്,അടിക്കുറിപ്പു മത്സരം എന്നിവ പരിപാടികളുടെ ഭാഗമായി നടന്നു.

സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു. | സമാപന യോഗം കവയിത്രി ശ്രീമതി.ജ്യോതി ഭായ് പരിയാടത്തു് ഉദ്ഘാടനം ചെയ്തു.

കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

| കവിതാസ്വാദന സദസ്സും സംഘടിപ്പിച്ചു.

പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു് അംഗത്വം നൽകിക്കൊണ്ടു്
| പാലക്കാടു് ശേഖരീപുരം ഗ്രന്ഥ ശാലയിൽ സ്കൂൾ വിദ്യാർത്ഥികൾക്കു് അംഗത്വം നൽകിക്കൊണ്ടു്

വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവർത്തകരായ ശ്രീ.രവി,ശ്രീ.മാധവൻ
| വായനയുടെ പുതിയ സൗകര്യങ്ങളൊരുക്കി.ഗ്രന്ഥശാലാ പ്രവർത്തകരായ ശ്രീ.രവി,ശ്രീ.മാധവൻ

എന്നിവർ സംസാരിച്ചു | എന്നിവർ സംസാരിച്ചു

വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. | വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

[[ചിത്രം:21063v1.jpg]] | [[ചിത്രം:21063v1.jpg]] | ||
[[ചിത്രം:21063v3.jpg]] | [[ചിത്രം:21063v3.jpg]] | ||
[[ചിത്രം:21063v4.jpg]] | [[ചിത്രം:21063v4.jpg]]

'''ബഷീർ അനുസ്മരണം''' | '''ബഷീർ അനുസ്മരണം''' | ||

| വരി 58: | വരി 58: | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണം സ്കൂളിൽ സംഘടിപ്പിച്ചു.

പാലക്കാടു് ബി.ആർ.സി. മുൻ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം | പാലക്കാടു് ബി.ആർ.സി. മുൻ ബി.പി.ഓ ശ്രീ.ബി.എസ്സ്.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം | ||
നടത്തി. | നടത്തി.

ബഷീർ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.
| ബഷീർ സാഹിത്യത്തെ ആസ്പദമാക്കി സാഹിത്യ സംവാദവും നടത്തി.

| വരി 69: | വരി 69: | ||
റിപ്പോർട്ടും,ഹെഡ്മാസ്റ്റർ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.
| റിപ്പോർട്ടും,ഹെഡ്മാസ്റ്റർ വി.ചിദംബരം വരവു-ചെലവു കണക്കും അവതരിപ്പിച്ചു.

തുടർന്നു് ശ്രീ.എ.രാജൻ(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദൻ(വൈസ് പ്രസിഡന്റ്) എന്നിവർ
| തുടർന്നു് ശ്രീ.എ.രാജൻ(പ്രസിഡന്റ്),ശ്രീ.നിത്യാനന്ദൻ(വൈസ് പ്രസിഡന്റ്) എന്നിവർ

ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവിൽ വന്നു | ഭാരവാഹികളായുള്ള എക്സിക്യൂട്ടീവു് കമ്മിറ്റിയും നിലവിൽ വന്നു
P.T.A ജനറൽ ബോഡിയിലവതരിപ്പിച്ച സ്ലൈഡ് ഷോ എല്ലാവരുടേയും | ||
ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി | ശ്രദ്ധ പിടിച്ചു പറ്റി.

കഴിഞ്ഞ വർഷത്തെ S.S.L.C വിദ്യാർത്ഥി | ||
കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.

തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും | കൾക്കായി സ്കൂളിൽ നടത്തിയ സ്പെഷ്യൽ കോച്ചിങ്ങിന്റെ വിശദമായ ഒരു കാഴ്ചയായിരുന്നു ആദ്യത്തേതു്.

തുടർന്നു ഈ വർഷത്തെ പൊതു പരിപാടികളുടെ നല്ല ഒരു ചിത്രം സ്ലൈഡിലവതരിപ്പിച്ചു ഇതും | ||
ഏറെ ശ്രദ്ധിക്കപ്പെട്ടു..

| ഏറെ ശ്രദ്ധിക്കപ്പെട്ടു..

[[ചിത്രം:pta1.JPG]][[ചിത്രം:pta22.JPG]] | [[ചിത്രം:pta1.JPG]][[ചിത്രം:pta22.JPG]]
[[ചിത്രം:PTA23.JPG]][[ചിത്രം:PTA24.JPG]] [[ചിത്രം:PTA25.JPG]]

ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം | ആഗസ്തു്15 സ്വാതന്ത്ര്യ ദിനാഘോഷം | ||

ആഗസ്തു്15-നു് സ്കൂളിൽ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.
| ആഗസ്തു്15-നു് സ്കൂളിൽ നടന്ന ഇക്കൊല്ലത്തെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ വാർഡു കൗൺസിലർ ശ്രീ.മാണിക്യൻ ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ വി.ചിദംബരം പതാകയുയർത്തി.തുടർന്നു ചേർന്ന യോഗത്തിൽ | ഹെഡ്മാസ്റ്റർ വി.ചിദംബരം പതാകയുയർത്തി.തുടർന്നു ചേർന്ന യോഗത്തിൽ | ||
| വരി 85: | വരി 85: | ||
എന്നിവർ സംസാരിച്ചു.
| എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികൾ | വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന കലാ പരിപാടികൾ | ||
മികച്ച നിലവാരം പുലർത്തി | മികച്ച നിലവാരം പുലർത്തി
കഴിഞ്ഞ വർഷത്തെ S.S.L.C,ഹയർ സെക്കണ്ടറി പരീക്ഷകളിൽ | ||
ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള

ക്യാഷ് അവാർഡുകൾ P.T.A വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി. .
| ഏറ്റവും ഉയർന്ന മാർക്കു വാങ്ങി സ്കൂളിൽ നിന്നും വിജയിച്ച വിദ്യാർത്ഥികൾക്കുള്ള

ക്യാഷ് അവാർഡുകൾ P.T.A വാർഡു കൗൺസിലർ ശ്രീ. മാണിക്യൻ നൽകി. .

[[ചിത്രം:15.1.JPG]] | [[ചിത്രം:15.1.JPG]] | ||
| വരി 98: | വരി 98: | ||
ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം | ശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം | ||

സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബർ 2-നു നടന്നു.ആലത്തൂർ മുൻ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനൻ
| സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സെപ്തംബർ 2-നു നടന്നു.ആലത്തൂർ മുൻ എ.ഇ.ഒ ശ്രീ.ഇ.കെ.മധുസൂദനൻ

ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലിക ജീവിതത്തിൽ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു | ഉദ്ഘാടനം നിർവ്വഹിച്ചു. സമകാലിക ജീവിതത്തിൽ ശാസ്ത്രവബോധത്തിന്റെ ആവശ്യകതയെക്കുറിച്ചു | ||
അദ്ദേഹം സൂചിപ്പിച്ചു

.സ്കൂൾ ശാസ്ത്ര ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികൾ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി
. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി. | അദ്ദേഹം സൂചിപ്പിച്ചു

.സ്കൂൾ ശാസ്ത്ര ക്ലബ്ബംഗങ്ങൾ അവതരിപ്പിച്ച ശാസ്ത്ര കലാ പരിപാടികൾ ഉദ്ഘാടന ചടങ്ങിനു പൊലിമ കൂട്ടി
. 8.B-യിലെ പ്രണവും,ബിപിനും അവതരിപ്പിച്ച ശാസ്ത്ര നാടകം ശ്രദ്ധേയമായി.

തുടക്കത്തിൽ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ അവതരിപ്പിച്ച | തുടക്കത്തിൽ സ്വാഗതം പറഞ്ഞു കൊണ്ടു സ്കൂൾ സയൻസ് ക്ലബ്ബ് കൺവീനർ അവതരിപ്പിച്ച | ||
സയൻസ് പ്രവർത്തനങ്ങൾ കൗതുകകരമായി.
| സയൻസ് പ്രവർത്തനങ്ങൾ കൗതുകകരമായി.

| വരി 108: | വരി 108: | ||
ഓണം വന്നോണം വന്നേ....... | ഓണം വന്നോണം വന്നേ....... | ||

<font color=blue |

ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 13-നു സ്കൂളിൽ നടന്നു.
| ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 13-നു സ്കൂളിൽ നടന്നു.

മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ക്ലാസ്സുകളിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മികച്ചതായി.
| മത്സരാടിസ്ഥാനത്തിൽ കുട്ടികൾ ക്ലാസ്സുകളിൽ തയ്യാറാക്കിയ പൂക്കളങ്ങൾ ഒന്നിനൊന്നു മികച്ചതായി.

| വരി 114: | വരി 114: | ||
എല്ലാ കുട്ടികൾക്കും ഓണപ്പായസം വിതരണം ചെയ്തു.
| എല്ലാ കുട്ടികൾക്കും ഓണപ്പായസം വിതരണം ചെയ്തു.

ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാർ നിർമ്മിച്ച പൂക്കളം മികച്ചതായിരുന്നു.
| ആഘോഷത്തോടനുബന്ധിച്ചു സ്കൂളിലെ അദ്ധ്യാപികമാർ നിർമ്മിച്ച പൂക്കളം മികച്ചതായിരുന്നു.

[[ചിത്രം:kpuram3.jpg]] [[ചിത്രം:kpuram4.jpg]] [[ചിത്രം:kpuram5.jpg]] | [[ചിത്രം:kpuram3.jpg]] [[ചിത്രം:kpuram4.jpg]] [[ചിത്രം:kpuram5.jpg]] | ||

ഗാന്ധി ജയന്തി(OCTOBER 2) | ഗാന്ധി ജയന്തി(OCTOBER 2) | ||

ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബർ 2-നു സ്കൂൾ അസ്സംബ്ലിയിൽ ഗാന്ധിജിയുടെ ആത്മ കഥ
| ഗാന്ധി ജയന്തിയോടനുബന്ധിച്ചു് ഒക്ടോബർ 2-നു സ്കൂൾ അസ്സംബ്ലിയിൽ ഗാന്ധിജിയുടെ ആത്മ കഥ

യിൽ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമർപ്പണവും
| യിൽ നിന്നൊരു ഭാഗം വായിച്ചവതരിപ്പിച്ചു. ഗാന്ധിജിയുടെ സേവന സന്നദ്ധതയും ആത്മ സമർപ്പണവും

| വരി 126: | വരി 126: | ||
തുടർന്നുള്ള ഒരാഴ്ചക്കാലം സ്കൂളിൽ സേവന വാരമായി ആചരിക്കാൻ തീരുമാനിച്ചു. സ്കൂളും പരിസരവും
| തുടർന്നുള്ള ഒരാഴ്ചക്കാലം സ്കൂളിൽ സേവന വാരമായി ആചരിക്കാൻ തീരുമാനിച്ചു. സ്കൂളും പരിസരവും

വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്നു ശുചീകരിക്കുന്ന പ്രവർത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തിൽ | വിദ്യാർത്ഥികളും,അദ്ധ്യാപകരും ചേർന്നു ശുചീകരിക്കുന്ന പ്രവർത്തനത്തിനു് ഗാന്ധി ജയന്തി ദിനത്തിൽ | ||
തുടക്കമായി. | തുടക്കമായി.
[[ചിത്രം:k14.jpg]] [[ചിത്രം:k15.jpg]] [[ചിത്രം:k17.jpg]][[ചിത്രം:k22.jpg]] | ||